Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collaborate

ഭാരത്ക്ലൗഡും ഐബെന്‍റോസും സഹകരിക്കും

കൊ​​ച്ചി: എ​​ഐ അ​​ധി​​ഷ്ഠി​​ത ബ്രാ​​ന്‍ഡ് മാ​​ര്‍ക്ക​​റ്റിം​​ഗി​​നും ഇ​​വ​​ന്‍റ് സാ​​ങ്കേ​​തി​​ക​​വി​​ദ്യാ രം​​ഗ​​ത്തും സ​​ഹ​​ക​​രി​​ക്കാ​​ന്‍ ഇ​​ന്ത്യ–​​കാ​​ന​​ഡ ബി​​സി​​ന​​സ് ഉ​​ച്ച​​കോ​​ടി​​ക്കി​​ടെ ഭാ​​ര​​ത്ക്ലൗ​​ഡും ഐ​​ബെ​​ന്‍റോ​​സും ഔ​​ദ്യോ​​ഗി​​ക​​മാ​​യി ധാ​​ര​​ണ​​യി​​ലെ​​ത്തി.

ഐ​​ബെ​​ന്‍റോ​​സി​​ന്‍റെ എ​​ഐ അ​​ധി​​ഷ്ഠി​​ത മാ​​ര്‍ക്ക​​റ്റിം​​ഗ് പ്ലാ​​റ്റ്‌​​ഫോം ഉ​​പ​​യോ​​ഗി​​ച്ച് ഭാ​​ര​​ത്ക്ലൗ​​ഡ് വി​​പ​​ണ​​ന കാ​​മ്പ​​യി​​നു​​ക​​ള്‍ വി​​ക​​സി​​പ്പി​​ക്കും.

എ​​ഐ അ​​ധി​​ഷ്ഠി​​ത ഇ​​വ​​ന്‍റു​​ക​​ള്‍, വെ​​ര്‍ച്വ​​ല്‍ അ​​നു​​ഭ​​വ​​ങ്ങ​​ള്‍, എ​​ന്‍റ​​ര്‍പ്രൈ​​സ് ഇ​​വ​​ന്‍റ് സാ​​ങ്കേ​​തി​​ക​​വി​​ദ്യ എ​​ന്നി​​വ​​യി​​ലും സം​​യു​​ക്ത പ​​ദ്ധ​​തി​​ക​​ള്‍ ന​​ട​​പ്പാ​​ക്കും.

30ല​​ധി​​കം രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി 3,000ത്തി​​ല​​ധി​​കം ഇ​​വ​​ന്‍റു​​ക​​ള്‍ക്ക് ഐ​​ബെ​​ന്‍റോ​​സ് സാ​​ങ്കേ​​തി​​ക​​പി​​ന്തു​​ണ ന​​ല്‍കി​​യി​​ട്ടു​​ണ്ട്.

Business

ഇലക്‌ട്രിക് ത്രീവീലറുകളുടെ നിർമാണത്തിൽ ഹ്യുണ്ടായ് - ടിവിഎസ് സഹകരണം

കൊ​​​ച്ചി: നൂ​​​ത​​​ന​​​മാ​​​യ ഇ​​​ല​​​ക്‌ട്രി​​​ക് ത്രീ​​​വീ​​​ല​​​റു​​​ക​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കാ​​​നും വാ​​​ണി​​​ജ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കാ​​​നു​​​മാ​​​യി ഹ്യു​​​ണ്ടാ​​​യ് , ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ര്‍ ക​​​മ്പ​​​നി​​​ക​​​ൾ ക​​​രാ​​​റി​​​ലെ​​​ത്തി. 2025ലെ ​​​ഭാ​​​ര​​​ത് മൊ​​​ബി​​​ലി​​​റ്റി ഗ്ലോ​​​ബ​​​ല്‍ എ​​​ക്സ്പോ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഇ3​​​ഡ​​​ബ്ല്യു കോ​​​ണ്‍സെ​​​പ്റ്റി​​​ന്‍റെ വി​​​ജ​​​യ​​​ത്തെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് ഈ ​​​സ​​​ഹ​​​ക​​​ര​​​ണം.

വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഡി​​​സൈ​​​നി​​​നും ആ​​​ധു​​​നി​​​ക മൊ​​​ബി​​​ലി​​​റ്റി സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഹ്യു​​​ണ്ടാ​​​യ് നേ​​​തൃ​​​ത്വം ന​​​ല്‍കും. ടി​​​വി​​​എ​​​സ് ത​​​ങ്ങ​​​ളു​​​ടെ അ​​​ത്യാ​​​ധു​​​നി​​​ക ഇ​​​ല​​​ക്ട്രി​​​ക് പ്ലാ​​​റ്റ്ഫോ​​​മും പ്രാ​​​ദേ​​​ശി​​​ക​​​വി​​​പ​​​ണി​​​യി​​​ലെ അ​​​റി​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ച് വാ​​​ഹ​​​ന​​​വി​​​ക​​​സ​​​ന​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും.

Business

എ​ച്ച്ഡി​എ​ഫ്‌​സി ലൈ​ഫ് മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ്പു​മാ​യി സ​ഹ​ക​രി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ​​​നി​​​ര ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ലൈ​​​ഫ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള മു​​​ത്തൂ​​​റ്റ് പാ​​​പ്പ​​​ച്ച​​​ൻ ഗ്രൂ​​​പ്പി​​​ന്‍റെ (മു​​​ത്തൂ​​​റ്റ് ബ്ലൂ) ​​​ഫ്ലാ​​​ഗ്ഷി​​​പ്പ് ക​​​മ്പ​​​നി​​​യാ​​​യ മു​​​ത്തൂ​​​റ്റ് ഫി​​​ൻ​​​കോ​​​ർ​​​പ് ലി​​​മി​​​റ്റ​​​ഡു​​​മാ​​​യി സ​​​ഹ​​​ക​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഇ​​​തി​​​ലൂ​​​ടെ മു​​​ത്തൂ​​​റ്റ് ഫി​​​ൻ​​​കോ​​​ർ​​​പ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ലൈ​​​ഫി​​​ന്‍റെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യും ദീ​​​ർ​​​ഘ​​​കാ​​​ല സേ​​​വിം​​​ഗ്‌​​​സ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടെ ഗ്രൂ​​​പ്പ്-​​​വ്യ​​​ക്തി​​​ഗ​​​ത ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കും.

Business

യു​പി​ഐ പേ​‌​മെ​ന്‍റു​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ എ​ന്‍​ബി​എ​സ്എ​ല്‍- ക​ാന​റ ബാ​ങ്ക് സ​ഹ​ക​ര​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാന​​​റ ബാ​​​ങ്കി​​​ന്‍റെ പേ​​​മെ​​​ന്‍റ് ആ​​​പ്ലി​​​ക്കേ​​​ഷ​​​നാ​​​യ കാ​​​ന​​​റ എ​​​ഐ1​​​പി​​​ഇ​​​യി​​​ല്‍ യു​​​പി​​​ഐ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള ഡി​​​ജി​​​റ്റ​​​ല്‍ പേ​​​മെ​​​ന്‍റു​​​ക​​​ള്‍ പ്രാ​​​പ്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന് എ​​​ന്‍​പി​​​സി​​​ഐ ഭീം ​​​സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് (എ​​​ന്‍​ബി​​​എ​​​സ്എ​​​ല്‍) കാ​​​ന​​​റ ബാ​​​ങ്കു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി.

ഇ​​​ത് കാ​​​ന​​​റ ബാ​​​ങ്ക് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ അ​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്കും കൂ​​​ടു​​​ത​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ള്‍ സാ​​​ധ്യ​​​മാ​​​ക്കു​​​മെ​​​ന്ന് എ​​​ന്‍​ബി​​​എ​​​സ്എ​​​ല്‍ അ​​​റി​​​യി​​​ച്ചു.

വി​​​ശ്വ​​​സ​​​സ്ത​​​വും ന​​​വീ​​​ന​​​വു​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലൂ​​​ടെ യു​​​പി​​​ഐ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍​ക്ക് പു​​​തി​​​യ സ​​​ഹ​​​ക​​​ര​​​ണം വ​​​ഴി​​​വ​​​യ്ക്കു​​​മെ​​​ന്ന് എ​​​ന്‍​ബി​​​എ​​​സ്എ​​​ല്‍ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ല​​​ളി​​​ത ന​​​ട​​​രാ​​​ജ് പ​​​റ​​​ഞ്ഞു.

Business

സെ​യി​ൽ​സ്‌​ഫോ​ഴ്‌​സും ടാ​സ്‌​ക് ഔ​ട്ട്‌​സോ​ഴ്‌​സിം​ഗും സ​ഹ​ക​രി​ക്കും

കൊ​​​​ച്ചി: എ​​​​ഐ​​​​സി​​​​ആ​​​​ര്‍​എം ക​​​​മ്പ​​​​നി​​​​യാ​​​​യ സെ​​​​യി​​​​ല്‍​സ്‌​​​​ഫോ​​​​ഴ്‌​​​​സ്, ബ​​​​ഹു​​​​രാ​​​​ഷ്‌​​​ട്ര റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ്, മ​​​​നു​​​​ഷ്യ​​​​വി​​​​ഭ​​​​വ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ടാ​​​​സ്‌​​​​ക് ഔ​​​​ട്ട്‌​​​​സോ​​​​ഴ്‌​​​​സിം​​​​ഗു​​​​മാ​​​​യി കൈ​​​​കോ​​​​ര്‍​ക്കു​​​​ന്നു.

മി​​​​ക​​​​ച്ച ഉ​​​​പ​​​​ഭോ​​​​ക്തൃ​​​ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ വ​​​​രു​​​​മാ​​​​നം വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ്വ​​​​ത​​​​ന്ത്ര എ​​​​ഐ ഏ​​​​ജ​​​​ന്‍റ്സി​​​​നെ സെ​​​​യി​​​​ല്‍​സ്‌​​​​ഫോ​​​​ഴ്‌​​​​സ് ന​​​​ല്‍​കും.

Latest News

Corehub Up