Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collecting Elambakka

Kannur

ഇ​ള​മ്പ​ക്ക ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ പുഴയിൽ മു​ങ്ങിമ​രി​ച്ചു

ത​ല​ശേ​രി: പു​ഴ​യി​ൽനി​ന്ന് ഇ​ള​മ്പ​ക്ക ശേ​ഖ​രി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ധ്യ​വ​യ​സ്കൻ മു​ങ്ങി മ​രി​ച്ചു. ഇ​ട​ത്തി​ല​മ്പ​ല​ത്തി​ന​ടു​ത്ത് രാ​ധി​ക നി​വാ​സി​ൽ പാ​റ​മ്മ​ൽ രാ​ജീ​വ​നാ​ണ് (55) മ​രിച്ചത്. ഇ​ന്ന​ലെ ത​ല​ശേ​രി കു​യ്യാ​ലി എ​ൻക്ലൈ​വി​നു സ​മീ​പം കു​യ്യാ​ലി പു​ഴ​യി​ലാ​യിരുന്നു സം​ഭ​വം. മു​ങ്ങി​ത്താ​ഴു​ന്ന​തി​നി​ട​യി​ൽ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. ത​ല​ശേ​രി​യി​ലെ പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ- മാ​ധ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജ​ൻ, ഗീ​ത, അ​നി​ത, മു​ര​ളി, രാ​ധി​ക, രാ​വി​ത.

Latest News

Corehub Up