Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commercial LPG Filling

കൊ​മേ​ഴ്‌​സ്യ​ല്‍ എ​ല്‍​പി​ജി ഫി​ല്ലിം​ഗ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം; തി​​​​രി​​​​ച്ച​​​​ടി​​​​യെ​​​​ന്ന് ഹോ​​​​ട്ട​​​​ലു​​​​ട​​​​മ​​​​ക​​​​ള്‍

കൊ​​​​ച്ചി: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ യു​​​​ദ്ധ​​​​ത്തെ​​​ത്തു​​​​ട​​​​ര്‍​ന്ന് ഗാ​​​​ര്‍​ഹി​​​​കാ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക​​​​ത്തി​​​​നു പു​​​​റ​​​​മെ​​​​യു​​​​ള്ള എ​​​​ല്ലാ പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഫി​​​​ല്ലിം​​​​ഗ് നി​​​​ര്‍​ത്തി​​​​വ​​​​യ്ക്കാ​​​​ന്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ളോ​​​​ടു നി​​​​ര്‍​ദേ​​​​ശി​​​​ച്ച​​​​ത് ഹോ​​​​ട്ട​​​​ല്‍ മേ​​​​ഖ​​​​ല​​​​യെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ര​​​​ള ഹോ​​​​ട്ട​​​​ല്‍ ആ​​​​ന്‍​ഡ് റ​​​​സ്റ്റ​​​​റ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (കെ​​​​എ​​​​ച്ച്ആ​​​​ര്‍​എ).

കൊ​​​​മേ​​​​ഴ്‌​​​​സ്യ​​​​ല്‍ ഗ്യാ​​​​സ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ലെ റ​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ള്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​പ്പോ​​​​ള്‍​ത്ത​​​​ന്നെ പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക​​​​ത്തി​​​​നു ക്ഷാ​​​​മ​​​​മു​​​​ണ്ട്. എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ള്‍ ഫി​​​​ല്ലിം​​​​ഗു​​​കൂ​​​​ടി നി​​​​ര്‍​ത്തി​​​​യാ​​​​ല്‍ ഗ്യാ​​​​സ് ല​​​​ഭ്യ​​​​മാ​​​​കാ​​​​തെ ഹോ​​​​ട്ട​​​​ല്‍ മേ​​​​ഖ​​​​ല അ​​​​ട​​​​ച്ചി​​​​ടേ​​​​ണ്ടി​​​​വ​​​​രും.

കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ കൊ​​​​മേ​​​​ഴ്‌​​​​സ്യ​​​​ല്‍ ഗ്യാ​​​​സി​​​​ന്‍റെ ഫി​​​​ല്ലിം​​​​ഗ് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ള്‍​ക്കു അ​​​​ടി​​​​യ​​​​ന്ത​​​​ര നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും കെ​​​​എ​​​​ച്ച്ആ​​​​ര്‍​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജി. ​​​​ജ​​​​യ​​​​പാ​​​​ലും ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ന്‍. അ​​​​ബ്‌​​​ദു​​​​ള്‍ റ​​​​സാ​​​​ഖും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up