Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Concerning

കി​ഫ്ബി അക്കൗണ്ട്: മു​​​​ന്‍ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: കി​​​​ഫ്ബി അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ള്‍ കം​​​​പ്‌​​​​ട്രോ​​​​ള​​​​ര്‍ ആ​​​​ന്‍​ഡ് ഓ​​​​ഡി​​​​റ്റ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ (സി​​​​എ​​​​ജി) ഓ​​​​ഡി​​​​റ്റ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നെ എ​​​​തി​​​​ര്‍​ത്ത മു​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​വും ഗൗ​​​​ര​​​​വ​​​​ത​​​​ര​​​​വു​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

കി​​​​ഫ്ബി ഒ​​​​രു ക​​​​മ്പ​​​​നി​​​​യ​​​​ല്ലെ​​​​ന്നും ബോ​​​​ഡി കോ​​​​ര്‍​പ​​​​റേ​​​​റ്റാ​​​​ണെ​​​​ന്നും അ​​​​തി​​​​നാ​​​​ല്‍ സ​​​​മ​​​​ഗ്ര​​​​മാ​​​​യ സി​​​​എ​​​​ജി ഓ​​​​ഡി​​​​റ്റ് ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നു​​​​മു​​​​ള്ള നി​​​​ല​​​​പാ​​​​ടാ​​​​ണു ക​​​​ഴി​​​​ഞ്ഞ സ​​​​ര്‍​ക്കാ​​​​ര്‍ സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

സ​​​​ര്‍​ക്കാ​​​​ര്‍ ഫ​​​​ണ്ടും ഗാ​​​​ര​​​​ന്‍റി​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന കി​​​​ഫ്ബി​​​​യു​​​​ടെ ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ലും പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും സു​​​​താ​​​​ര്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് വി.​​​​എം. ശ്യാം​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍​ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

 

Latest News

Corehub Up