Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conducted

Kasaragod

ന​മ്പി​കു​ണ്ടം ചെ​ക്ക് ഡാ​മി​നാ​യി സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി

ഭീ​മ​ന​ടി: ഭീ​മ​ന​ടി-​ന​മ്പി​കു​ണ്ടം പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ചെ​ക്ക്ഡാം കം ​ട്രാ​ക്ട​ർ വേ ​നി​ർ​മി​ക്കാ​നു​ള്ള സാ​ധ്യ​ത തേ​ടി ജ​ല​വി​ഭ​വ വ​കു​പ്പി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​സം​ഘം സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​വി​ൽ അ​പ​ക​ട​സ്ഥി​തി​യി​ലു​ള്ള ക​മ്പി​പ്പാ​ലം നി​ൽ​ക്കു​ന്ന സ്ഥ​ല​ത്താ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചെ​ന്ന​ടു​ക്കം, ന​മ്പി​കു​ണ്ടം പ്ര​ദേ​ശ​ങ്ങ​ളെ ഭീ​മ​ന​ടി ടൗ​ണു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സ്ഥ​ല​ത്ത് ചെ​ക്ക് ഡാ​മും ട്രാ​ക്ട​ർ വേ​യും നി​ർ​മി​ച്ചാ​ൽ നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​വി​ടെ ഒ​രു പാ​ല​ത്തി​നാ​യു​ള്ള ആ​വ​ശ്യം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പേ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ലി​ക്ക​ട​വി​ൽ പാ​ലം വ​ന്ന​തോ​ടെ ആ ​സാ​ധ്യ​ത മ​ങ്ങി. ഇ​തേ തു​ട​ർ​ന്നാ​ണ് ബ​ദ​ൽ സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഇ.​കെ. അ​ർ​ജു​ന​ൻ, കാ​ഞ്ഞ​ങ്ങാ​ട് മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ സ​ബ് ഡി​വി​ഷ​ൻ അ​സി. എ​ക്സി. എ​ൻ​ജി​നി​യ​ർ ഫെ​മി മ​രി​യ തോ​മ​സ്, നീ​ലേ​ശ്വ​രം മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ സെ​ക്ഷ​ൻ അ​സി. എ​ൻ​ജി​നി​യ​ർ കെ.​വി വ​രു​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ്, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. പ്ര​മോ​ദ്, സാ​ജു മാ​രൂ​ർ, സെ​ബാ​സ്റ്റ്യ​ൻ പി. ​അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

 

 

Business

വി-​ഗാ​ർ​ഡ് സ​മ​വേ​ഷ പ​ദ്ധ​തി: മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

കൊ​​​ച്ചി: വി-​​​ഗാ​​​ർ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ സി​​​എ​​​സ്ആ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ട്രാ​​​ൻ​​​സ്‌​​​ജെ​​​ൻ​​​ഡ​​​ർ സ​​​മൂ​​​ഹ​​​ത്തി​​​നാ​​​യി സൗ​​​ജ​​​ന്യ ച​​​ർ​​​മ​​​രോ​​​ഗ നി​​​ർ​​​ണ​​​യ മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​മ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു. സ​​​മ​​​വേ​​​ഷ - ഇ​​​ൻ​​​ക്ലൂ​​​ഷ​​​ൻ വി​​​ത്ത് ഡി​​​ഗ്നി​​​റ്റി എ​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ച​​​മ്പ​​​ക്ക​​​ര സെ​​​ന്‍റ് ജയിം​​​സ് ച​​​ർ​​​ച്ച് പാ​​​രി​​​ഷ് ഹാ​​​ളി​​​ലാ​​​ണ് ക്യാ​​​മ്പ് ന​​​ട​​​ത്തി​​​യ​​​ത്.

ട്രാ​​​ൻ​​​സ്‌​​​ജെ​​​ൻ​​​ഡ​​​ർ വ്യ​​​ക്തി​​​ക​​​ളു​​​ടെ ക്ഷേ​​​മം ഉ​​​റ​​​പ്പാ​​​ക്കു​​​ക, അ​​​വ​​​രെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക, പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​ര​​​ണം ഇ​​​ല്ലാ​​​താ​​​ക്കു​​​ക എ​​​ന്നി​​​വ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. വെ​​​ൽ​​​ഫെ​​​യ​​​ർ സ​​​ർ​​​വീ​​​സ​​​സ് എ​​​റ​​​ണാ​​​കു​​​ള​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് വി-​​​ഗാ​​​ർ​​​ഡ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ൽ ഇ​​​ട​​​പ്പ​​​ള്ളി എം​​​എ​​​ജെ ഹോ​​​സ്പി​​​റ്റ​​​ലി​​​ലെ മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം ക്യാ​​​മ്പി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ഡോ. ​​​റീ​​​ന മി​​​ഥു​​​ൻ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് ഭ​​​ക്ഷ​​​ണ​​​ക്കി​​​റ്റു​​​ക​​​ളും കേ​​​ക്കു​​​ക​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വി-​​​ഗാ​​​ർ​​​ഡ് ഇ​​​തി​​​ന​​​കം വി​​​വി​​​ധ മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​മ്പു​​​ക​​​ളും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ളും ന​​​ട​​​ത്തി വ​​​രു​​​ന്നു​​​ണ്ടെ​​​ന്ന് ഡോ. ​​​റീ​​​ന മി​​​ഥു​​​ൻ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു.

Latest News

Corehub Up