ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആശങ്കപ്പെടുത്തുന്ന രീതിയിൽ തുടരുന്നതിനിടയിൽ ഇന്ത്യൻ പൗരർക്ക് സഹായങ്ങൾ നൽകാൻ തലസ്ഥാനത്ത് സ്പെഷൽ കണ്ട്രോൾ റൂം തുറന്നു.
സഹായം ആവശ്യമുള്ളവർക്ക് ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലെ കണ്ട്രോൾ റൂമുമായി രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ ബന്ധപ്പെടാമെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ അറിയിച്ചു. 1800118797 (ടോൾ ഫ്രീ), +91 11 2301 2113, +91 11 2301 4104, +91 11 2301 7905 എന്നീ നന്പറുകളിൽ കണ്ട്രോൾ റൂമുമായി ബന്ധപ്പെടാം.
മധ്യപൂർവേഷ്യൻ മേഖലയിലെ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടേണ്ട നന്പറുകൾ കേന്ദ്രം നൽകിയിട്ടുണ്ട്.
- ബഹറിൻ: +973 39418071
- ഇറാൻ: +989128109115 / +989128109102 /+989128109109 / +989932179359
- ഇറാഖ്: +964 771 651 1185 / +964 770444 4899
- ഇസ്രയേൽ: +972 54 7520711 / +972 54 2428378
- ജോർദാൻ: +962 770 422 276
- കുവൈറ്റ്: + 965 65501946
- ലെബനൻ: +961 76860128
- ഒമാൻ: +968 98282270 (വാട്സ്ആപ്പ്) / 80071234 (ടോൾ ഫ്രീ)
- ഖത്തർ: +974 55647502
- റാമല്ല, പലസ്തീൻ: +970 592916418
- സൗദി അറേബ്യ (റിയാദ്): +966 11 4 884697 / 800 247 1234 (ടോൾ ഫ്രീ)
- സൗദി അറേബ്യ (ജിദ്ദ): +966 126648660 / +966 12 2614093
- യുഎഇ: +971 543090571 (വാട്സ്ആപ്പ്) / 800 46342 (ടോൾ ഫ്രീ).