Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Convert

അ​ൻ​സി​ബ മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല; പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ മ​ക​ൻ

കൊ​ച്ചി: ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍ മ​തം മാ​റ്റാ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ കൊ​ട​പ്പ​ന​ക്കു​ന്ന് രാ​ജീ​വി​ന്‍റെ മ​ക​ന്‍. പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റു​ടെ മ​ക​നെ മ​തം മാ​റാ​ന്‍ അ​ന്‍​സി​ബ പ്രേ​രി​പ്പി​ച്ച​താ​യി ടി​നി ടോം ​പ​റ​ഞ്ഞു ന​ട​ന്നെ​ന്നാ​യി​രു​ന്നു അ​ന്‍​സി​ബ​യു​ടെ പ​രാ​തി.

അ​ന്‍​സി​ബ, ടി​നി ടോ​മി​നെ​തി​രെ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൊ​ട​പ്പ​ന​ക്കു​ന്ന് രാ​ജീ​വി​ന്റെ മ​ക​ന്റെ മൊ​ഴി​യു​മെ​ടു​ത്ത​ത്.

അ​മ്മ​യു​ടെ കു​ടും​ബ സ​മ്മേ​ള​ന​ത്തി​ല്‍ വ​ച്ച് ടി​നി ടോം ​ത​ന്നെ​ക്കു​റി​ച്ച് തെ​റ്റാ​യ കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചെ​ന്നും മോ​ശം പ​ദ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​വെ​ന്നു​മാ​ണ് അ​ന്‍​സി​ബ ത​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ന​ടി നീ​ന കു​റു​പ്പി​ന്‍റെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ടി​നി ടോം ​ത​ന്നെ​ക്കു​റി​ച്ച് മ​തം മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്നു എ​ന്നു​ള്‍​പ്പെ​ടെ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് പ​ല​രും കേ​ട്ടി​ട്ടു​ണ്ടെ​ന്നും നീ​ന കു​റു​പ്പ് അ​ട​ക്കം അ​തി​ന് സാ​ക്ഷി​യാ​ണെ​ന്നു​മാ​യി​രു​ന്നു അ​ന്‍​സി​ബ പ​റ​ഞ്ഞി​രു​ന്ന​ത്.

Latest News

Corehub Up