Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Converted To Islam

യുപിയിൽ മതം മാറിയ യുട്യൂബ​​​​ർ​​​​ക്കു​​​​ നേ​​​​രേ ആക്രമണം

ഗാ​​​​സി​​​​യാ​​​​ബാ​​​​ദ്: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ അ​​ടു​​ത്തി​​ടെ മ​​തം​​മാ​​റി​​യ യുട്യൂ​​​​ബ​​​​ർ​​​​ക്കു​​​​ നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണം.

ഒ​​രു പ്ര​​ത്യേ​​ക​​ മ​​ത​​ത്തി​​നെ​​തി​​രേ നി​​ര​​ന്ത​​രം വീ​​ഡി​​യോ ത​​യാ​​റാ​​ക്കി​​യ​​തി​​നു വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ നേ​​രി​​ടേ​​ണ്ടി​​വ​​ന്ന സ​​ലിം വാ​​സ്തി​​ക് എ​​ന്ന സ​​ലിം അ​​ഹ​​മ്മ​​ദി​​നെ ലോ​​​​ണി​​​​ലെ അ​​ലി​​ഗാ​​ർ​​ഡ​​നി​​ലു​​ള്ള അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഓ​​ഫീ​​സി​​ലെ​​ത്തി​​യ സം​​ഘം കു​​ത്തി​​പ​​രി​​ക്കേ​​ൽ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.​​

ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​റ്റ സ​​ലിം വാ​​സ്തി​​ക് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

Latest News

Corehub Up