കൊച്ചി: വ്യാജ ഉത്പന്നങ്ങൾ തടയുകയും ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നതിനായി ആമസോൺ ഇന്ത്യയിൽ കൗണ്ടർഫിറ്റ് ക്രൈംസ് യൂണിറ്റ് പ്രവർത്തനം വ്യാപിപ്പിച്ചു.
പ്രാദേശിക വിദഗ്ധർ, ബ്രാൻഡുകൾ, വില്പനക്കാർ, നിയമപ്രവർത്തക ഏജൻസികൾ എന്നിവരുമായി ചേർന്നാണ് ഇതിന്റെ പ്രവർത്തനമെന്ന് അധികൃതർ അറിയിച്ചു.