Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Credibility Of The

Thrissur

ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത സം​ര​ക്ഷി​ക്ക​ണം: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ

തൃ​ശൂ​ർ: രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ നി​ഷ്പ​ക്ഷ​ത​യും സം​ര​ക്ഷി​ക്കേ​ണ്ട​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്തു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ്കു​മാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സേ​തു​മാ​ധ​വ​ൻ പ​റ​യം​വ​ള​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​നി മോ​ഹ​ൻ​ദാ​സ്, സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം ജോ​യ് എ​ടാ​ട്ടു​കാ​ര​ൻ മാ​ള, സം​സ്ഥാ​ന സ​മി​തി​യം​ഗം ജോ​ൺ മു​ണ്ട​ന്മാ​ണി ചാ​ല​ക്കു​ടി, കേ​ര​ള കോ​ൺ​ഗ്ര​സ് ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ മേ​ച്ചേ​രി, കേ​ര​ള ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി റാ​ഫേ​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ സി​ജോ​യ് തോ​മ​സ്, വി.​എ. ജ്യോ​തി​ഷ്, പി.​ടി. ജോ​ർ​ജ്, കെ. ​സ​തീ​ഷ് കാ​ട്ടൂ​ർ, ഉ​ണ്ണി വി​യ്യൂ​ർ, റോ​ക്കി ആ​ളൂ​ക്കാ​ര​ൻ ഇ​രി​ങ്ങാ​ല​ക്കു​ട, ലി​ജോ ജോ​ൺ നാ​ട്ടി​ക, ഷാ​ജി തോ​മ​സ് ചേ​ല​ക്ക​ര, തോ​മ​സ് ആ​ളൂ​ർ വ​ട​ക്കാ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up