Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cricket Bat

ക്രിക്കറ്റ് ബാറ്റിന് അടിയേറ്റ് യുവതി മരിച്ചു; അഭിഭാഷകനായ സഹോദരൻ അറസ്റ്റിൽ

ബം​​​ഗ​​​ളൂ​​​രു: സ്വ​​​ത്തുത​​​ര്‍ക്ക​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് ക്രി​​​ക്ക​​​റ്റ് ബാ​​​റ്റി​​​ന് അ​​​ടി​​​യേ​​​റ്റു യു​​​വ​​​തി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​ഹോ​​​ദ​​​ര​​​നാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ അ​​​റ​​​സ്റ്റി​​​ല്‍. ബെ​​​ല്ല​​​ന്ദൂ​​​രി​​​നു സ​​​മീ​​​പം ജു​​​ന്ന​​​സാ​​​ന്ദ്ര​​​യി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന എം. ​​​ജ​​​യ​​​റാം (42) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

സ​​​ഹോ​​​ദ​​​രി മീ​​​നാ​​​ക്ഷി (39) ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​രു​​​വ​​​രും വെ​​വ്വേ​​റെ വീ​​​ടു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു താ​​​മ​​​സം.

മീ​​​നാ​​​ക്ഷി, അ​​​മ്മ​​​യ്ക്കും മ​​​ക്ക​​​ള്‍ക്കു​​​മൊ​​​പ്പ​​​വും ജ​​​യ​​​റാം ഭാ​​​ര്യ​​​ക്കും മ​​​ക്ക​​​ള്‍ക്കു​​​മൊ​​​പ്പ​​​വു​​​മാ​​​ണ് താ​​​മ​​​സം.

വാ​​​ക്കേ​​​റ്റ​​​ത്തി​​​നി​​​ടെ ജ​​​യ​​​റാം ക്രി​​​ക്ക​​​റ്റ് ബാ​​​റ്റു​​​കൊ​​​ണ്ട് സ​​​ഹോ​​​ദ​​​രി​​​യെ മ​​​ര്‍ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പൊ​​​ലി​​​സ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up