Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Criminal

കൊടും കുറ്റവാളി വിനോദ് പന്നു വെടിയേറ്റു മരിച്ചു

ഹി​​​സാ​​​ർ: കൊ​​​ടും കു​​​റ്റ​​​വാ​​​ളി വി​​​നോ​​​ദ് പ​​​ന്നു അ​​​ക്ര​​​മി​​​ക​​​ളു​​​ടെ വെ​​​ടി​​​യേ​​​റ്റു മരിച്ചു. ഹ​​​രി​​​യാ​​​ന ഹി​​​സാ​​​റി​​​ലെ ജി​​​ല്ലാ കോ​​​ട​​​തി സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ത്തി​​​ൽ​​​വ​​​ച്ച് ബൈ​​​ക്കി​​​ലെ​​​ത്തി​​​യ അ​​​ക്ര​​​മി​​​ക​​​ൾ വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്.

കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യ​​​ശേ​​​ഷം മ​​​ട​​​ങ്ങ​​​വേ​​​യാ​​​ണ് പ​​​ന്നു​​​വി​​​നെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. അ​​​ക്ര​​​മി​​​ക​​​ളി​​​ലൊ​​​രാ​​​ളെ ആ​​​ൾ​​​ക്കൂ​​​ട്ടം പി​​​ടി​​​കൂ​​​ടി​​​യെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

എ​​​ന്നാ​​​ൽ, പോ​​​ലീ​​​സ് ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ഹാ​​​ൻ​​​സി ജി​​​ല്ല​​​യി​​​ലെ തു​​​രാ​​​ന ഗ്രാ​​​മ​​​ക്കാ​​​ര​​​നാ​​​യ പ​​​ന്നു​​​വി​​​നെ​​​തി​​​രേ കൊ​​​ല​​​പാ​​​ത​​​ക​​​മ​​​ട​​​ക്കം 31 ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളു​​​ണ്ട്.

Kerala

അന്നു ജിം സന്തോഷ്, ഇന്ന് അ​ലു​വ അ​തു​ൽ; ജയിലിൽ പോലും ഭീതി പരത്തിയ ക്രിമിനൽ

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഗു​ണ്ടാ​നേ​താ​വി​നെ പട്ടാപ്പകൽ വെ​ട്ടി​ക്കൊ​ന്ന സം​ഭ​വം ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ കു​ടി​പ്പ​ക​യു​ടെ ബാ​ക്കി​പ​ത്രം. ജിം ​സ​ന്തോ​ഷ് കൊ​ല​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി അലു​വ അ​തു​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ജാ​മ്യ​ത്തി​ലി​റ​ങ്ങി സ്റ്റേ​ഷ​നി​ലെ​ത്തി മ​ട​ങ്ങി​പോ​കും വ​ഴി​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. ക​രു​നാ​ഗ​പ്പ​ള്ളി പു​തി​യ​കാ​വി​നു സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യാ​ണ് ആ​ദ്യം ജിം ​സ​ന്തോ​ഷി​നെ​യും ഇ​പ്പോ​ൾ അ​ലു​വ അ​തു​ലി​ന്‍റെ​യും ജീ​വ​നെ​ടു​ത്ത​ത്.

ജയിലിലും ഭീതി

അ​ലു​വ അ​തു​ൽ നി​ര​വ​ധി ക്രി​മി​ന​ൽ​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ജിം ​സ​ന്തോ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും കൊ​ല്ലം ജി​ല്ലാ ജ​യി​ൽ വാ​ർ​ഡ​ൻ അ​ഭി​ലാ​ഷി​നെ മ​ർ​ദി​ച്ച കേസിലും പ്രതിയാണ്. സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ലെ ക​മ്പ്യൂ​ട്ട​റും അ​ലു​വ അ​തു​ൽ ത​ല്ലി ത​ക​ർ​ത്തി​രു​ന്നു. ജ​യി​ലി​ൽ പോ​ലും അ​തു​ലി​ന്‍റെ ക്രൂ​ര​ത പേ​ടി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു.

കൊലപാതകം കൂടാതെ എംഡിഎംഎ കേസിലും അതുലും കൂട്ടാളിയും പ്രതികളാണ്. ഒരിക്കൽ, പോലീസ് പിടികൂടാൻ ശ്രമിക്കവേ, ഭാര്യയുടെയും കുഞ്ഞിന്‍റെയും ഒപ്പം യാത്ര ചെയ്തിരുന്ന അതുൽ, അവരെ വഴിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. പോലീസ് വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. ശേഷം തമിഴ്നാട്ടിൽനിന്നു പിടികൂടിയ അതുലും കൂട്ടരും കോടതിവളപ്പിൽ റീൽസ് ചിത്രീകരിച്ചതിന്‍റെ പേരിലും കേസ് നേരിട്ടിരുന്നു.

കഴിഞ്ഞ മാർച്ചിൽ

ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ജിം ​സ​ന്തോ​ഷ് എ​ന്നു വി​ളി​ക്കു​ന്ന ഗു​ണ്ടാ​നേ​താ​വ് സ​ന്തോ​ഷി​നെ​യാ​ണ് 2025 മാ​ർ​ച്ച് 27ന് ​കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ മ​റ്റൊ​രു ഗു​ണ്ടാ നേ​താ​വി​നെ കു​ത്തി​യ കേ​സി​ല്‍ സ​ന്തോ​ഷ് റി​മാ​ന്‍​ഡി​ലാ​യി​രു​ന്നു. പു​റ​ത്തി​റ​ങ്ങി​യ​തിനു പി​ന്നാ​ലെ​യാ​ണ് കൊ​ല​പാ​ത​കം. ക​റ​ണ്ട് ഓ​ഫ്‌ ചെ​യ്ത ശേ​ഷം വീ​ടി​നു നേ​രെ തോ​ട്ട എ​റി​ഞ്ഞ് ക​ത​ക് ത​ക​ർ​ത്ത ശേ​ഷ​മാ​ണ് ഗു​ണ്ടാ​സം​ഘം അ​ക​ത്തു ക​ട​ന്ന​ത്.

ജിം ​സ​ന്തോ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പ​ങ്ക​ജ് എ​ന്ന​യാ​ൾ പ​റ​ഞ്ഞി​ട്ടെന്നാണ് അ​ലു​വ അ​തു​ൽ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്. പ​ങ്ക​ജി​ന് ഉ​ണ്ടാ​യി​രു​ന്ന വ്യ​ക്തി​വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ​ങ്ക​ജും സ​ന്തോ​ഷും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്ക​ങ്ങ​ളും കൈ​യാ​ങ്ക​ളി​ക​ളും എ​ല്ലാം വി​രോ​ധ​ത്തിനു കാ​ര​ണ​മാ​യി എ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

ത​നി​ക്കു സ​ന്തോ​ഷു​മാ​യി വ്യ​ക്തിവി​രോ​ധം ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​നീ​ർ എന്നയാളെ അ​ക്ര​മി​ച്ച​തും പ​ങ്ക​ജു​മാ​യു​ള്ള വി​രോ​ധം മൂ​ല​മാ​ണെ​ന്നും അ​ലു​വ അ​തു​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. സന്തോഷ് വധമാണോ അനീറിനെ ആക്രമിച്ചാണോ ഇപ്പോഴത്തെ കൊലപാതകത്തിനു പ്രകോപനമെന്നു വ്യക്തമല്ല. 

National

അധോലോക കുറ്റവാളി ഗാവ്‌ലിയുടെ മക്കൾക്ക് തോൽവി

മും​​​ബൈ: ബ്രി​​​ഹാ​​​ൻ മും​​​ബൈ മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പറേ​​​ഷ​​​ൻ (ബി​​​എം​​​സി) തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മു​​​ൻ അ​​​ധോ​​​ലോ​​​ക​​​ കുറ്റവാളി അ​​​രു​​​ൺ ഗാ​​​വ്‌​​​ലി​​​യു​​​ടെ മ​​​ക്ക​​​ളാ​​​യ ഗീ​​​ത​​​യ്ക്കും യോ​​​ഗി​​​ത​​​യ്ക്കും തോ​​​ൽ​​​വി.

ഗാ​​​വ്‌​​​ലി​​​യു​​​ടെ സ്വ​​​ന്തം പാ​​​ർ​​​ട്ടി​​​യാ​​​യ അ​​​ഖി​​​ൽ ഭാ​​​ര​​​തീ​​​യ സേ​​​ന (എ​​​ബി​​​എ​​​ച്ച്എ​​​സ്) ടി​​​ക്ക​​​റ്റി​​​ലാ​​​ണ് ബൈ​​​ക്കു​​​ള മേ​​​ഖ​​​ല​​​യി​​​ൽനി​​​ന്ന് ഇ​​​രു​​​വ​​​രും ജ​​​ന​​​വി​​​ധി തേ​​​ടി​​​യ​​​ത്. മൂ​​​ന്നു​​​ത​​​വ​​​ണ ബി​​​എം​​​സി കൗ​​​ൺ​​​സല​​​റാ​​​യി​​​രു​​​ന്ന ഗീ​​​ത​​​യെ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യി​​​ലെ അ​​​മ്രി​​​ൻ ഷെ​​​സാ​​​ദ് അ​​​ബ്രാ​​​നി പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ബി​​​ജെ​​​പി പ്ര​​​തി​​​നി​​​ധി രോ​​​ഹി​​​ദാ​​​സ് ലോ​​​ക്ഹ​​​ണ്ടെ​​​യാ​​​ണ് യോ​​​ഗി​​​ത​​​യെ ത​​​റ​​​പ​​​റ്റി​​​ച്ച​​​ത്.

എ​​​ൺ​​​പ​​​തു​​​ക​​​ളി​​​ലും തൊ​​​ണ്ണൂ​​​റു​​​ക​​​ളി​​​ലും മും​​​ബൈ​​​യി​​​ൽ ദാ​​​വൂ​​​ദ് ഇ​​​ഹ്രാ​​​മി​​​ന്‍റെ ഡി ​​​ക​​​ന്പ​​​നി​​​ക്കു സ​​​മാ​​​ന്ത​​​ര​​​മാ​​​യി അ​​​ധോ​​​ലോ​​​ക സാ​​​മ്രാ​​​ജ്യം കെ​​​ട്ടി​​​പ്പ​​​ടു​​​ത്ത അ​​​രു​​​ൺ ഗാ​​​വ്‌​​​ലി നേ​​ര​​ത്തേ ഒ​​രു​​ത​​വ​​ണ നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.

ശി​​വ​​സേ​​ന കൗ​​ൺ​​സി​​ല​​റു​​ടെ കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ ത​​ട​​വു​​ശി​​ക്ഷ അ​​നു​​ഭ​​വി​​ക്കു​​ക​​യാ​​യി​​രു​​ന്ന ഗാ​​വ്‌​​ലി 2025 സെ​​​പ്റ്റം​​​ബ​​​റി​​​ലാ​​​ണു ജ​​​യി​​​ൽ​​​മോ​​​ചി​​​ത​​​നാ​​​യ​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​തോ​​​ടെ​ നാ​​​ഗ്പു​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ​​നി​​ന്ന് ഗാ​​വ്‌​​ലി പു​​റ​​ത്തി​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

National

അ​ൻ​മോ​ൾ ബി​ഷ്ണോ​യി​യു​ടെ ക​സ്റ്റ​ഡി ഏ​ഴ് ദി​വ​സ​ത്തേ​ക്ക് നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ സ​ഹോ​ദ​ര​ൻ അ​ൻ​മോ​ൾ ബി​ഷ്ണോ​യി​യു​ടെ ക​സ്റ്റ​ഡി ഏ​ഴ് ദി​വ​സ​ത്തേ​ക്ക് നീ​ട്ടി എ​ൻ​ഐ​എ കോ​ട​തി.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ, എ​ൻ‌​ഐ‌​എ ജ​ഡ്ജി, എ​ൻ‌​ഐ‌​എ ആ​സ്ഥാ​നം നേ​രി​ട്ട് സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ൻ‌​മോ​ൾ ബി​ഷ്‌​ണോ​യി​ക്ക് സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജ​ഡ​ജി നേ​രി​ട്ടെ​ത്തി​യ​ത്.

ഡ​സം​ബ​ർ അ​ഞ്ച് വ​രെ​യാ​ണ് ക​സ്റ്റ​ഡി നീ​ട്ടി​യ​ത്. ന​വം​ബ​ർ 19ന് ​പ്ര​ത്യേ​ക കോ​ട​തി അ​ൻ​മോ​ൾ ബി​ഷ്‌​ണോ​യി​യെ 11 ദി​വ​സ​ത്തെ എ​ൻ‌​ഐ‌​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു.

 

National

വാം​ഗ്ചു​ക്കി​നെ പോ​ലീ​സ് കൈ​കാ​ര്യം ചെ​യ്ത​ത് ക്ര​മി​ന​ലി​നെ​പ്പോ​ലെ​യെ​ന്ന് ഭാ​ര്യ

 

 

ലേ: ​ല​ഡാ​ക്ക് പ്ര​ക്ഷോ​ഭ നേ​താ​വും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ സോ​നം വാം​ഗ്ചു​ക്കി​നെ ക്ര​മി​ന​ലി​നെ​പ്പോ​ലെ​യാ​ണ് പോ​ലീ​സ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് ഭാ​ര്യ ഗീ​താ​ഞ്ജ​ലി ആം​ഗ്മൊ പ​റ​ഞ്ഞു.

വാ​ങ്ചു​ക്കി​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തെ​റ്റാ​യ വി​വ​ര​ണ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് എ​ച്ച്ഐ​എ​എ​ലി​ന്‍റെ (ഹി​മാ​ല​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ൾ​ട്ട​ർ​നേ​റ്റീ​വ്‌​സ്, ല​ഡാ​ക്ക്) സ​ഹ​സ്ഥാ​പ​ക​കൂ​ടി​യാ​യ ഗീ​താ​ഞ്ജ​ലി പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തെ ദേ​ശ​വി​രു​ദ്ധ​നാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ്.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും മോ​ശം രൂ​പ​മാ​ണി​ത്. ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ, അ​ദ്ദേ​ഹ​ത്തെ കു​റ്റ​വാ​ളി​യെ​പ്പോ​ലെ​യാ​ണു പി​ടി​കൂ​ടി​യ​ത്- ആം​ഗ്മൊ കൂ​ട്ടി​ച്ചേ​ർ​ത്തു. വാം​ഗ്ചു​കി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ൽ സം​വാ​ദം ന​ട​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up