Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Critically Injured

Kottayam

കാ​റി​ടി​ച്ച് ഓ​ട്ടോ മ​റി​ഞ്ഞ് അ​മ്മ​യ്ക്കും മ​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്ക്

ച​ങ്ങ​നാ​ശേ​രി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഓ​ട്ടോ​യി​ലി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഓ​ട്ടോ​മ​റി​ഞ്ഞ് അ​മ്മ​യ്ക്കും മ​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്ക്. ച​മ്പ​ക്കു​ളം ഐ​ക്ക​ര​ക്ക​ളം ത​ങ്ക​ച്ച​ന്‍റെ മ​ക​ള്‍ ഗ്രേ​സ് ജോ​സ​ഫ്, അ​മ്മ ദി​ഡ്‌​വി​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം എം​സി റോ​ഡി​ല്‍ ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ പാ​ര്‍​ക്കി​നു സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഓ​ട്ടോ അ​ട​ക്കം ഏ​ഴു വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഓ​ട്ടോ റോ​ഡി​ലേ​ക്കു​മ​റി​ഞ്ഞാ​ണ് ഇ​രു​വ​ര്‍​ക്കും പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ന​ട്ടെ​ല്ലി​നു പ​രി​ക്കേ​റ്റ ഗ്രേ​സ് വി​ദ​ഗ്‌​ധ ചി​കി​ത്സ​യി​ലാ​ണ്. ഗ്രേ​സി​ന്‍റെ വി​വാ​ഹം 12ന് ​ചെ​ത്തി​പ്പു​ഴ പ​ള്ളി​യി​ല്‍ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ടം. വി​വാ​ഹ ആ​വ​ശ്യ​ത്തി​നു​ള്ള വ​സ്ത്ര​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി ഓ​ട്ടോ​യി​ല്‍ മ​തു​മൂ​ല​യി​ലു​ള്ള ക​ട​യി​ലേ​ക്കു പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം.

Latest News

Corehub Up