Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cruiser

രാ​ജ​സ്ഥാ​നി​ൽ ക്രൂ​സ​ർ ട്ര​ക്കി​ലി​ടി​ച്ച് അ​പ​ക​ടം; നി​ര​വ​ധി പേ​ർ മ​രി​ച്ചു

കോ​ട്ട: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ടം​ബ​ത്തി​ലു​ള്ള നി​ര​വ​ധി പേ​ർ മ​രി​ച്ചു. ഖാ​തു ശ്യാം ​ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഭ​ക്ത​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഒ​മ്പ​ത് പേ​രാ​ണ് മ​രി​ച്ച​ത്. ഉ​ദ​യ്പു​ർ ദേ​ശീ​യ​പാ​ത​യി​ൽ ശം​ഭൂ​പു​ര​യ്ക്ക് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ഖാ​തു ശ്യാം ​ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച ക്രൂ​സ​ർ വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യി​ലെ ന്യൂ ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ഹ​ന​ത്തി​ൽ 16 പേ​രു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up