Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death Case

നി​തി​ൻ​രാ​ജി​ന്‍റെ മ​ര​ണം: ഡോ. ​റാ​മി​ന്‍റെ ജാ​മ്യ​ഹ​ർ​ജി​യി​ൽ വി​ധി നാ​ളെ

ത​​​​ല​​​​ശേ​​​​രി: അ​​​​ഞ്ച​​​​ര​​​​ക്ക​​​​ണ്ടി ക​​​​ണ്ണൂ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ ബി​​​​ഡി​​​​എ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി നി​​​​തി​​​​ന്‍​രാ​​​​ജ് കോ​​​​ള​​​​ജ് കെ​​​​ട്ടി​​​​ട​​​​ത്തി​​​​ല്‍​നി​​​​ന്ന് ചാ​​​​ടി മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ റി​​​​മാ​​​​ന്‍​ഡി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ഒ​​​​ന്നാം​​​​പ്ര​​​​തി ഡോ. ​​​​എം.​​​​കെ. റാ​​​​മി​​​​ന്‍റെ ജാ​​​​മ്യ​​​​ഹ​​​​ർ​​​​ജി​​​​യി​​​​ൽ നാ​​​​ളെ വി​​​​ധി പ​​​​റ​​​​യും.

ജാ​​​​മ്യഹ​​​​ർ​​​​ജി സം​​​​ബ​​​​ന്ധി​​​​ച്ച വാ​​​​ദം ഇ​​​​ന്ന​​​​ലെ ത​​​​ല​​​​ശേ​​​​രി പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. ജാ​​​​മ്യ​​​​ഹ​​​​ർ​​​​ജി​​​​യെ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ കെ. ​​​​അ​​​​ജി​​​​ത്കു​​​​മാ​​​​ർ എ​​​​തി​​​​ർ​​​​ത്തു.ജൂ​​​​ലൈ 22 നാ​​​​ണ് ഡോ. ​​​​റാം ആ​​​​ദ്യം പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ അ​​​​റ​​​​സ്റ്റി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും പാ​​​​ലി​​​​ച്ചി​​​​ല്ലെ​​​​ന്ന് ചൂണ്ടി​​​​ക്കാട്ടി അ​​​​റ​​​​സ്റ്റ് സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി​​​​. തു​​​​ട​​​​ർ​​​​ന്ന് രാ​​​​ത്രി എ​​​​ട്ടോ​​​​ടെ കോ​​​​ട​​​​തി​​​​ക്കു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ഉ​​​​ട​​​​ന്‍ ക്രൈം​​​​ബ്രാ​​​​ഞ്ച് സം​​​​ഘം റാ​​​​മി​​​​നെ വീ​​​​ണ്ടും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യും രാ​​​​ത്രി വൈ​​​​കി വി​​​​ട്ട​​​​യ​​​​യ്ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്ന് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​നു മു​​​​ന്നി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ റാ​​​​മി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യും ജ​​​​യി​​​​ലി​​​​ല​​​​ട​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Kerala

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം; ഡോ. ​എം.​കെ.​റാ​മി​നെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

ക​ണ്ണൂ​ർ: നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഡോ. ​എം.​കെ. റാ​മി​നെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. അ​ഞ്ച് ദി​വ​സ​ത്തേ​ക്കാ​ണ് ത​ല​ശേ​രി സെ​ഷ​ൻ​സ് കോ​ട​തി പ്ര​തി​യെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. പു​തു​താ​യി രൂ​പീ​ക​രി​ച്ച ക്രൈം​ബ്രാ​ഞ്ച് സം​ഘം കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഓ​ഗ​സ്റ്റ് ഒ​ന്നി​ന് പ്ര​തി​യെ വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​തേ​സ​മ​യം ഡെ​ന്‍റ​ല്‍ കോ​ള​ജ് ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ റാ​മി​നെ നേ​രി​ട്ടെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ലെ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ളി​ൽ പോ​ലീ​സി​നെ​യും സ​ർ​ക്കാ​രി​നെ​യും ഹൈ​ക്കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ബോ​ധ​പൂ​ർ​വം ഇ​ട​പെ​ട്ടു​വെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി അ​റ​സ്റ്റി​നു​ള്ള അ​ടി​സ്ഥാ​ന നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ പോ​ലും പാ​ലി​ച്ചി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

District News

യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച കേസ്: നാ​ലുപ്രതികൾ റി​മാ​ന്‍​ഡി​ല്‍

നെ​യ്യാ​റ്റി​ന്‍​ക​ര : വാ​ക്കേ​റ്റ​ത്തി​നി​ട​യി​ല്‍ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ നാ​ലു പ്ര​തി​ക​ളെ​യും തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. മൂ​ന്നു​പേ​രെ നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ലും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ളെ ജു​വ​നൈ​ല്‍ കോ​ട​തി​യി​ലു​മാ​ണ് ഹാ​ജ​രാ​ക്കി​യ​ത്.

കോ​ട്ടു​കാ​ല്‍ ക​ണ്ണ​റ​വി​ള വാ​റു​വി​ളാ​കം വ​ട​ക്ക​രി​കു​വീ​ട്ടി​ല്‍ അ​ജി​കു​മാ​റി​ന്‍റെ​യും പ്രി​യ​യു​ടെ​യും മ​ക​ന്‍ മ​നു (22) വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മീ​പ​വാ​സി​യാ​യ ബി​ജു, മ​ക്ക​ളാ​യ മി​ഥു​ന്‍, ബി​ജി​ന്‍, ബി​ജി​ന്‍റെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു സു​ഹൃ​ത്ത് എ​ന്നി​വ​രെ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ ക​ണ്ണ​റ​വി​ള​യ്ക്കു സ​മീ​പം ആ​ലു​നി​ന്ന​കു​ഴി ജം​ഗ്ഷ​നി​ല്‍ വീ​ടി​ന്‍റെ മു​ന്നി​ല്‍ ബൈ​ക്ക് റേ​സ് ചെ​യ്തു ശ​ബ്ദം ഉ​ണ്ടാ​ക്കി​യ​തി​നെ ചോ​ദ്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ബി​ജു തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​ണ്. മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി​യു​മു​ള്ള കു​ടും​ബ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യി​രു​ന്നു മ​നു. പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം കാ​റ്റ​റിം​ഗി​നും ഇ​ന്‍റ​ര്‍​ലോ​ക്ക് പ്രവൃത്തി​ക​ള്‍​ക്കു​പോ​യാ​ണു മ​നു കു​ടും​ബം പോ​റ്റി​യി​രു​ന്ന​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​ച്ഛ​ന്‍ അ​ജി​കു​മാ​ർ മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ കാ​ലി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ് ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

അ​പ​ക​ട​ത്തി​ല്‍ പൊ​ട്ട​ല്‍ സം​ഭ​വി​ച്ച കാ​ലി​ന് വ​ള​വു​ണ്ട്. കാ​ലി​ന്‍റെ വേ​ദ​ന​യും സ​ഹി​ച്ച് ആ​വും​വി​ധം ചെ​റി​യ പ​ണി​ക​ള്‍​ക്കെ​ല്ലാം അ​ജി​കു​മാ​റും പോ​കു​മാ​യി​രു​ന്നു. അ​മ്മ പ്രി​യ സ​മീ​പ​ത്തെ സ്വ​കാ​ര്യ ഗാ​ർ​ഡ​നി​ലെ സ​ഹാ​യി​യാ​ണ്. ഏ​ക സ​ഹോ​ദ​രി കൃ​ഷ്ണ​പ്രി​യ​യു​ടെ വി​വാ​ഹം ന​ട​ത്താ​ന്‍ വേ​ണ്ട ശ്ര​മ​ത്തി​ലാ​യി​രു​ന്നു മ​നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി​യ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു.

 

Kerala

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം; ഡോ.​എം.​കെ.​റാ​മി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി, സം​ഗീ​ത​യ്ക്ക് ജാ​മ്യം

ക​ണ്ണൂ​ര്‍: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഡോ.​എം.​കെ.​റാ​മി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി. അ​തേ​സ​മ​യം പ്ര​തി​യാ​യ അ​ധ്യാ​പി​ക ഡോ.​സം​ഗീ​ത ന​മ്പ്യാ​ര്‍​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

കേ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. വ​കു​പ്പ് മേ​ധാ​വി ഡോ. ​എം.​കെ. റാം ​ജാ​തി​യു​ടെ​യും നി​റ​ത്തി​ന്‍റെ​യും പേ​രി​ൽ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് നി​തി​ൻ മ​ര​ണ​ത്തി​ന് മു​ൻ​പ് ത​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്ന​താ​യി കു​ടും​ബം കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി.

നി​തി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നും ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ഡോ. ​റാം കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്. ഒ​രു ഓ​ണ്‍​ലൈ​ന്‍ ലോ​ണ്‍ ആ​പ്പി​ല്‍ നി​ന്നു​ള്ള ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്നാ​ണ് നി​തി​ന്‍ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പ്ര​തി​ഭാ​ഗം ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന വാ​ദം. സം​ഭ​വ​ദി​വ​സം താ​ന്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ഡോ. ​സം​ഗീ​ത​യും കോ​ട​തി​യെ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച ഹ​ര്‍​ജി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വി​ധി പ​റ​യാ​ന്‍ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. വി​ധി വ​രു​ന്ന​തു​വ​രെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മം എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Kerala

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം; അ​ധ്യാ​പ​ക​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി 25 ന്

​ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ധ്യാ​പ​ക​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ 25ന് ​വി​ധി പ​റ​യും. ക​ഴി​ഞ്ഞ പ​തി​നേ​ഴി​നാ​ണ് ഡോ. ​റാ​മും സം​ഗീ​ത ന​മ്പ്യാ​രും കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്.

ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. നി​തി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നും ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണം ലോ​ണ്‍ ആ​പ്പി​ന്‍റെ ഭീ​ഷ​ണി മൂ​ല​മാ​ണെ​ന്നും അ​ധ്യാ​പ​ക​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ ദി​വ​സം പ്രി​ന്‍​സി​പ്പ​ലി​ന്‍റെ റൂ​മി​ല്‍ താ​ന്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും റാം ​വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് നി​തി​ന്‍ രാ​ജ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ ഡോ. ​റാ​മും സം​ഗീ​ത​യും ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു.

Kerala

ദീ​പ​ക്കി​ന്‍റെ മ​ര​ണം; ഷിം​ജി​ത‍​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സി​ല്‍ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലെ പ്ര​തി ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. കു​ന്ദ​മം​ഗ​ലം ഒ​ന്നാം ക്ലാ​സ്സ്‌ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്

കു​ന്ദ​മം​ഗ​ലം പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​ഞ്ഞ​ത്. പ്ര​തി പ​ക​ര്‍​ത്തി​യ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്‌​ത​ത് അ​ല്ലാ​തെ ദീ​പ​ക് മ​രി​ക്കാ​ന്‍ മ​റ്റ് കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നാ​ണ് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഈ ​മാ​സം 21നാ​യി​രു​ന്നു വ​ട​ക​ര സ്വ​ദേ​ശി ഷിം​ജി​ത മു​സ്ത​ഫ അ​റ​സ്റ്റി​ലാ​യ​ത്. തു​ട​ർന്നു കു​ന്ദ​മം​ഗ​ലം കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. നി​ല​വി​ൽ മ​ഞ്ചേ​രി വ​നി​താ ജ​യി​ലി​ലാ​ണ് ഷിം​ജി​ത​യെ പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​റാ​യ ഷിം​ജി​ത​യ്ക്കു നി​യ​മ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ അ​വ​ബോ​ധ​മു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും അ​ടു​ത്തു​ള​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ നി​യ​മാ​ധി​കാ​രി​ക​ളെ​യോ വി​വ​രം അ​റി​യി​ക്കാ​തെ ഇ​ത്ത​ര​ത്തി​ലു​ള​ള വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഷിം​ജി​ത​യു​ടെ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, ബ​സി​ൽ വ​ച്ച് ദീ​പ​ക്കി​നെ അ​സ്വീ​കാ​ര്യ​മാ​യ രീ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ല​ത​വ​ണ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചെ​ന്ന് വ്യ​ക്ത​മാ​കു​ന്നു​ണ്ടെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു.

ഷിം​ജി​ത​യും ദീ​പ​ക്കും യാ​ത്ര ചെ​യ്ത ബ​സി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ന​ട​ന്നി​ല്ലെ​ന്നാ​ണ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ബ​സി​ൽ നി​ന്ന് സ്വാ​ഭാ​വി​ക​മാ​യി, ഒ​ന്നും സം​ഭ​വി​ക്കാ​ത്ത രീ​തി​യി​ലാ​ണ് ഷിം​ജി​ത ഇ​റ​ങ്ങിപ്പോ​യ​ത്. ബ​സ് ജീ​വ​ന​ക്കാ​രോ​ട് ഒ​രു പ​രാ​തി​യും പ​റ​ഞ്ഞി​ട്ടി​ല്ല.

Kerala

സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ പേ​രു​ണ്ടാ​യി​രു​ന്നി​ല്ല; ആ​ന​ന്ദ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന​ല്ല: എ​സ്.​സു​രേ​ഷ്

തി​രു​വ​ന​ന്ത​പു​രം: സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽ മ​നം നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ ആ​ന​ന്ദി​ന് പാ​ർ​ട്ടി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​സു​രേ​ഷ്. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഈ ​പേ​ര് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഒ​രു കാ​ല​ത്തും ആ​ന​ന്ദ് പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. ഉ​ദ്ദ​വ് താ​ക്ക​റ​യു‌​ടെ ശി​വ​സേ​ന​യി​ലാ​ണ് ആ​ന​ന്ദി​ന് അം​ഗ​ത്വ​മു​ള്ള​ത്. അ​ങ്ങ​നെ​യൊ​രു യു​വാ​വി​ന്‍റെ മ​ര​ണം ബി​ജെ​പി​ക്ക് എ​തി​രാ​യ കു​പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. യു​വാ​വി​ന്‍റെ മ​ര​ണം ദുഃ​ഖ​ക​ര​മാ​ണ്.

ഇ​തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​ക്ക് മേ​ൽ​ക്കൈ ല​ഭി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും ഉ​ത്ത​മ​മാ​യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​ണ് പു​റ​ത്തി​റ​ക്കി​യ​തെ​ന്നും എ​സ്.​സു​രേ​ഷ് പ​റ​ഞ്ഞു.

 

Kerala

ആ​ന​ന്ദ് ജീ​വ​നൊ​ടു​ക്കി​യ​ത് മാ​ന​സി​ക വി​ഭ്രാ​ന്തി​യെ തു​ട​ര്‍​ന്ന്: ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ

കോ​ഴി​ക്കോ​ട്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ന്ദ് കെ. ​ത​മ്പി ജീ​വ​നൊ​ടു​ക്കി​യ​ത് മാ​ന​സി​ക വി​ഭ്രാ​ന്തി​യെ തു​ട​ർ​ന്നാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ. സം​ഭ​വം പാ​ർ​ട്ടി അ​ന്വേ​ഷി​ക്കു​മെ​ന്നും യു​വാ​വി​ന് ബി​ജെ​പി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സീ​റ്റ് കി​ട്ടാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ താ​ൻ പ​ത്ത് പ​തി​ന​ഞ്ച് പ്രാ​വ​ശ്യം ഇ​ങ്ങ​നെ ചെ​യ്യേ​ണ്ട​താ​ണ്. കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​നി​ലെ 22 വാ​ര്‍​ഡു​ക​ളി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം നി​ഷേ​ധി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ന​ന്ദ് ജീ​വ​നൊ​ടു​ക്കി​യ​ത്. പ്രാ​ദേ​ശി​ക ബി​ജെ​പി നേ​തൃ​ത്വ​ത്തി​നെ വി​മ​ർ​ശി​ച്ചു​ള്ള ആ​ന​ന്ദി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശ​വും പു​റ​ത്തു​വ​ന്നി​രു​ന്നു.

 

 

 

Kerala

ആ​ന​ന്ദി​ന്‍റെ മ​ര​ണം; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു

 തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ആ​ന​ന്ദ് കെ. ​ത​മ്പി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം ആ​ന​ന്ദ് ശി​വ​സേ​ന​യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്ത​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ന​ന്ദ്  ശി​വ​സേ​ന​യി​ൽ (യു​ബി​ടി) അം​ഗ​ത്വ​മെ​ടു​ത്ത​ത്. സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യി തൃ​ക്ക​ണ്ണാ​പു​ര​ത്തു​നി​ന്ന് മ​ത്സ​രി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​നു ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ഈ ​ഭീ​ഷ​ണി മ​റി​ക​ട​ക്കാ​നാ​ണ് ആ​ന​ന്ദ് ശി​വ​സേ​ന​യി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ശി​വ​സേ​ന (യു​ബി​ടി) സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജി പെ​രി​ങ്ങ​മ​ല​യി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ശി​വ​സേ​ന​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി തൃ​ക്ക​ണ്ണാ​പു​രം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കാ​നും തി​ങ്ക​ളാ​ഴ്‌​ച വാ​ർ​ഡ് ക​ൺ​വ​ഷ​ൻ വി​ളി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

 

Kerala

ഗു​രു​വാ​യൂ​രി​ൽ വ്യാ​പാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം; പ​ലി​ശ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പോ​ലീ​സ്

തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ൽ പ​ലി​ശ​ക്കാ​രു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് വ്യാ​പാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ പ​ലി​ശ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി പോ​ലീ​സ്.

തൈ​വ​ള​പ്പി​ൽ പ്ര​ഗി​ലേ​ഷ്, ക​ണ്ടാ​ണ​ശേ​രി സ്രാ​മ്പി​ക്ക​ൽ ദി​വേ​ക് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ടെ​മ്പി​ൾ എ​സ്എ​ച്ച്ഒ ജി. ​അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ദി​വേ​കി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ ആ​ർ​സി ബു​ക്കും ക​ണ​ക്കി​ൽ പെ​ടാ​ത്ത പ​ണ​വും മ​റ്റു സു​പ്ര​ധാ​ന രേ​ഖ​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പ്ര​ഗി​ലേ​ഷി​ന്‍റെ വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​നു പു​റ​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ 10നാ​ണ് ക​ർ​ണ്ണം​കോ​ട്ട് ബ​സാ​ർ മേ​ക്ക​ണ്ട​ന​ക​ത്ത് മു​സ്ത​ഫ​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ​ലി​ശ​ക്കാ​രു​ടെ ഭീ​ഷ​ണി​യാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ല​ഭി​ച്ചി​രു​ന്നു. ആ​റ് ല​ക്ഷം രൂ​പ പ​ലി​ശ​ക്ക് എ​ടു​ത്ത് 40 ല​ക്ഷം രൂ​പ അ​ട​യ്ക്കേ​ണ്ടി വ​രി​ക​യും നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​സ്ത​ഫ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ച്ച​ത്.

നേ​ര​ത്തെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത ടെ​മ്പി​ൾ പോ​ലീ​സ് പ​രാ​തി​യെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റ​ത്തി​ന് പ്ര​ഗി​ലേ​ഷി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യും ദി​വി​ഷി​നെ ര​ണ്ടാം പ്ര​തി​യാ​ക്കി​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. കു​ബേ​ര ആ​ക്ട് കൂ​ടി ചേ​ർ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ പേ​വി​ഷ​ബാ​ധ​യേ​റ്റ് വ​യോ​ധി​ക മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് വീ​ണ്ടും പേ ​വി​ഷ​ബാ​ധ​യേ​റ്റ് മ​ര​ണം. പ​ത്ത​നം​തി​ട്ട ക​ള​ര്‍​നി​ല്‍​ക്കു​ന്ന​തി​ല്‍ കൃ​ഷ്ണ​മ്മ(65)​ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

ക​ഴി​ഞ്ഞ മാ​സം നാ​ലാം തീ​യ​തി​യാ​ണ് കൃ​ഷ്ണ​മ്മ​യെ തെ​രു​വ് നാ​യ ക​ടി​ച്ച​ത്. തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൃ​ഷ്ണ​മ്മ​യെ ക​ടി​ച്ച നാ​യ​യെ പി​ന്നീ​ട് ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

National

സു​ബീ​ൻ ഗാ​ർ​ഗി​ന്‍റെ മ​ര​ണം; ബാ​ൻ​ഡ്മേ​റ്റും ഗാ​യി​ക​യും അ​റ​സ്റ്റി​ൽ

ഗോ​ഹ​ട്ടി: ഗാ​യ​ക​ൻ സു​ബീ​ൻ ഗാ​ർ​ഗ് മ​രി​ച്ച​ത് സ്കൂ​ബ ഡൈ​വി​ങ്ങി​നി​ടെ​യ​ല്ലെ​ന്നും ക​ട​ലി​ൽ നീ​ന്തു​ന്ന​തി​നി​ടെ​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ.

സെ​ന്‍റ് ജോ​ൺ​സ് ദ്വീ​പി​ൽ ക​ട​ലി​ൽ നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് സിം​ഗ​പ്പൂ​ർ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തി​നി​ടെ, മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ കൂ​ടി ആ​സാം പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു ചെ​യ്തു.

സു​ബീ​ൻ ഗാ​ർ​ഗി​ന്‍റെ ബാ​ൻ​ഡ്മേ​റ്റ് ശേ​ഖ​ർ ജ്യോ​തി ഗോ​സ്വാ​മി, ഗാ​യി​ക അ​മൃ​ത്പ്ര​വ മ​ഹ​ന്ത എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത് ആ​കെ അ​റ​സ്റ്റി​ലാ​യ​വ​ർ നാ​ലാ​യി.

നോ​ർ​ത്ത് ഈ​സ്റ്റ് ഇ​ന്ത്യ ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി സിം​ഗ​പ്പൂ​ർ എ​ത്തി​യ സു​ബീ​ൻ ഗാ​ർ​ഗ് സെ​പ്റ്റം​ബ​ർ 19നാ​ണു മ​രി​ച്ച​ത്. അ​ന്ന് യാ​ന​ത്തി​ൽ ന​ട​ന്ന പാ​ർ​ട്ടി​യി​ൽ സു​ബീ​ൻ ഗാ​ർ​ഗി​നൊ​പ്പം ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​രും ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സു​ബീ​ൻ ഗാ​ർ​ഗ് ക​ട​ലി​ൽ നീ​ന്തു​മ്പോ​ൾ ഗോ​സ്വാ​മി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ളെ​ല്ലാം മ​ഹ​ന്ത​യു​ടെ ഫോ​ണി​ൽ റി​ക്കാ​ർ​ഡ് ചെ​യ്തു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഗോ​സ്വാ​മി​യെ​യും മ​ഹ​ന്ത​യെ​യും ആ​റു ദി​വ​സ​ത്തെ ചോ​ദ്യം​ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

സു​ബീ​ൻ ഗാ​ർ​ഗി​ന്‍റെ മാ​നേ​ജ​ർ സി​ദ്ധാ​ർ​ഥ് ശ​ർ​മ, നോ​ർ​ത്ത് ഈ​സ്റ്റ് ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ മാ​നേ​ജ​ർ ശ്യാം​കാ​നു മ​ഹ​ന്ത എ​ന്നി​വ​രെ കേ​സി​ൽ ബു​ധ​നാ​ഴ്ച അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​രു​വ​ർ​ക്കു​മെ​തി​രെ ഗൂ​ഢാ​ലോ​ച​ന, മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്.

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സു​ബീ​ൻ ഗാ​ർ​ഗി​ന്‍റെ ഭാ​ര്യ ഗ​രി​മ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തെ, ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് ഗാ​ർ​ഗി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ര​ണ്ടാം​ത​വ​ണ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യി​രു​ന്നു.

 

Kerala

അ​തു​ല്യ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു; റീ ​പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും

കൊ​ല്ലം: ഷാ​ർ​ജ​യി​ൽ മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി അ​തു​ല്യ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ റീ ​പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. മ​ര​ണ​ത്തി​ൽ അ​തു​ല്യ​യു​ടെ കു​ടും​ബം ദു​രൂ​ഹ​ത ആ​രോ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റീ ​പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ‌‌

ഷാ​ർ​ജ​യി​ൽ വ​ച്ച് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കി​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

ജൂ​ലൈ 19നാ​ണ് ഷാ​ര്‍​ജ​യി​ലെ ഫ്ലാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ അ​തു​ല്യ​യെ ക​ണ്ടെ​ത്തു​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ അ​തു​ല്യ​യെ ഭ​ര്‍​ത്താ​വ് സ​തീ​ഷ് ശ​ങ്ക​ര്‍ ഉ​പ​ദ്ര​വി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​തു​ല്യ​യു​ടെ ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ്ദ​ന​മേ​റ്റ​തി​ന്‍റെ വീ​ഡി​യോ​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.​പി​ന്നാ​ലെ​യാ​ണ് അ​തു​ല്യ​യെ സ​തീ​ഷ് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​വു​മാ​യി കു​ടും​ബ​വും രം​ഗ​ത്ത് വ​ന്ന​ത്.

സ​തീ​ഷി​നെ​തി​രെ അ​തു​ല്യ​യു​ടെ കു​ടും​ബം ച​വ​റ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​തീ​ഷി​നെ​തി​രെ കൊ​ല​ക്കു​റ്റം, ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം അ​ട​ക്കം ചു​മ​ത്തി ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Kerala

കാ​യ​ലോ​ട്ടെ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ; ആ​ണ്‍​സു​ഹൃ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി

ക​ണ്ണൂ​ര്‍: കാ​യ​ലോ​ട്ട് സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ന്‍റെ പേ​രി​ല്‍ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ആ​ണ്‍​സു​ഹൃ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി. ഇ​യാ​ളു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്കും.

കേ​സി​ല്‍ ഇ​യാ​ളു​ടെ മൊ​ഴി നി​ര്‍​ണാ​യ​ക​മാ​ണ്. യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ പ​രാ​മ​ര്‍​ശ​മി​ല്ല. റ​സീ​ന മ​ൻ​സി​ലി​ൽ റ​സീ​ന​യെ​യാ​ണ് (40) ചൊ​വ്വാ​ഴ്ച വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ പ​റ​മ്പാ​യി സ്വ​ദേ​ശി​ക​ളാ​യ എം.​സി. മ​ൻ​സി​ലി​ൽ വി.​സി. മു​ബ​ഷീ​ർ (28), ക​ണി​യാ​ന്‍റെ വ​ള​പ്പി​ൽ കെ.​എ. ഫൈ​സ​ൽ (34), കൂ​ട​ത്താ​ൻ​ക​ണ്ടി ഹൗ​സി​ൽ വി.​കെ. റ​ഫ്നാ​സ് (24) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യി​രു​ന്നു.

സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ച് നി​ല്‍​ക്കു​മ്പോ​ള്‍ ഒ​രു സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് റ​സീ​ന​യു​ടെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ല്‍ പ​റ​യു​ന്നു. യു​വ​തി​യു​ടെ​യും സു​ഹൃ​ത്തി​ന്‍റെ​യും കൈ​യി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ട​ക്ക​മു​ള്ള​വ പ്ര​തി​ക​ളി​ല്‍​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ​വ​ര്‍ ഒ​രാ​ള്‍ റ​സീ​ന​യു​ടെ ബ​ന്ധു​വാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.‌

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ കാ​യ​ലോ​ട് അ​ച്ച​ങ്ക​ര പ​ള്ളി​ക്കു സ​മീ​പം കാ​റി​ന​രി​കി​ൽ റ​സീ​ന സു​ഹൃ​ത്തി​നോ​ട് സം​സാ​രി​ച്ചു​നി​ൽ​ക്കു​ന്ന​ത് അ​റ​സ്റ്റി​ലാ​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ചോ​ദ്യം ചെ​യ്തു. യു​വ​തി​യെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ച​ശേ​ഷം മ​യ്യി​ൽ സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​നെ കൈ​യ്യേ​റ്റം ചെ​യ്യു​ക​യും സ​മീ​പ​ത്തു​ള്ള മൈ​താ​ന​ത്തേ​ക്ക് കൊ​ണ്ടു പോ​കു​ക​യു​മാ​യി​രു​ന്നു.

അ​ഞ്ച് മ​ണി​ക്കൂ​റോ​ളം യു​വാ​വി​നെ ത​ട​ഞ്ഞു​വ​ച്ച് വി​ചാ​ര​ണ ചെ​യ്ത സം​ഘം മൊ​ബൈ​ൽ ഫോ​ണും ടാ​ബും പി​ടി​ച്ചെ​ടു​ത്ത് എ​ട്ട​ര​യോ​ടെ പ​റ​മ്പാ​യി​യി​ലെ എ​സ്ഡി​പി​ഐ ഓ​ഫി​സി​ലെ​ത്തി​ച്ചു. റ​സീ​ന​യു​ടേ​യും യു​വാ​വി​ന്‍റെ​യും ബ​ന്ധു​ക്ക​ളെ ഓ​ഫി​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. രാ​ത്രി വൈ​കി യു​വാ​വി​നെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up