Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Debate

മു​ഖ്യ​മ​ന്ത്രി ചര്‍ച്ച നീ​ണ്ട​ത് വി​ജ​യ​ത്തി​ള​ക്കം കു​റ​ച്ചെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രിസ്ഥാ​​​ന​​​ത്തേ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വി​​​നെ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് ഇ​​​ത്ര​​​യും നീ​​​ണ്ട​​​ത് യു​​​ഡി​​​എ​​​ഫി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​ള​​​ക്കം കു​​​റ​​​ച്ചെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്.

ഇ​​​ത് യു​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ​​​യ്ക്കു മ​​​ങ്ങ​​​ലേ​​​ൽ​​​പ്പിച്ചു. ഡ​​​ൽ​​​ഹി​​​യി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ വൈ​​​കാ​​​തെ വെ​​​ള്ള​​​പ്പു​​​ക വ​​​രു​​​മെ​​​ന്നും മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്ക​​​വേ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

NRI

അ​ങ്ക​ത്ത​ട്ട് @ അ​മേ​രി​ക്ക: കേ​ര​ള ഇ​ല​ക്ഷ​ൻ ഡി​ബേ​റ്റ് 29ന്

ഹൂ​സ്റ്റ​ൺ: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അനു​ബ​ന്ധി​ച്ചു​ള്ള പ്ര​ചാ​ര​ണം കേ​ര​ള​ത്തി​ൽ ആ​വേ​ശ​ത്തി​ന്‍റെ അ​ല​യ​ടി​ക​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ട് മു​ന്നേ​റു​മ്പോ​ൾ അ​തി​ന്‍റെ പ​തി​ൻ​മ​ട​ങ്ങു ‌ആ​വേ​ശ​വു​മാ​യി അ​മേ​രി​ക്ക​യി​ലും സം​വാ​ദ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും തു​ട​ക്കം കു​റി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണും (മാ​ഗ്) ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​പി​സി​എ​ൻ​എ) ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി ഹൂ​സ്റ്റ​ണി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ഇ​ല​ക്ഷ​ൻ 2026 ഡി​ബേ​റ്റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മാ​ഗി​ന്‍റെ ആ​സ്ഥാ​ന​കേ​ന്ദ്ര​മാ​യ സ്റ്റാ​ഫ്‌​ഫോ​ർ​ഡി​ലെ കേ​ര​ളാ ഹൗ​സി​ൽ വ​ച്ച് 29ന് 5.30ന് ​ഡി​ബേ​റ്റ് ആ​രം​ഭിക്കും. ഈ ​സം​വാ​ദ​ത്തി​ന് മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഹൂ​സ്റ്റ​ണി​ൽ ഇ​തി​നോ​ട​കം ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന്‌ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ൺ മ​ല​യാ​ളി​ക​ൾ ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന ഈ ​സം​വാ​ദ​ത്തി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ളെ​യും രാ​ഷ്ട്രീ​യാ​നു​ഭ​വി​ക​ളാ​യ എ​ല്ലാ വ്യ​ക്തി​ക​ളെ​യും ആ​ദ​ര​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു​വെ​ന്ന് ഇ​രു സം​ഘ​ട​ന​ക​ളു​ടെ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കാ​ലി​ക പ്ര​സ​ക്ത​വും സ​ങ്കീ​ർ​ണ​വു​മാ​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഈ ​ഡി​ബേ​റ്റി​ൽ കേ​ര​ള​ത്തി​ലെ മൂ​ന്ന് മു​ന്ന​ണി​ക​ളെ​യും (എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ്, എ​ൻഡിഎ) പ്ര​തി​നി​ധീ​ക​രി​ച്ച് മു​ന്ന​ണി നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ല്കു​ക​യും ചെ​യ്യും.

സ​ജീ​വ ച​ർ​ച്ച​ക​ൾ​ക്കും ആ​രോ​ഗ്യ​ക​ര​മാ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കും അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ഈ ​ഡി​ബേ​റ്റി​നു ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​തോ​ടൊ​പ്പം വി​വി​ധ ദൃ​ശ്യമാ​ധ്യ​മ​ങ്ങ​ളി​ലും സം​പ്രേ​ക്ഷ​ണം ചെ​യ്യും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റോ​യ് മാ​ത്യു (മാ​ഗ് പ്ര​സി​ഡ​ന്‍റ്) - 717 608 1995, വി​നോ​ദ് ചെ​റി​യാ​ൻ (മാ​ഗ് സെ​ക്ര​ട്ട​റി) - 832 689 4742, സു​നി​ൽ ത​ങ്ക​പ്പ​ൻ (മാ​ഗ് ട്ര​ഷ​റ​ർ) - 502 468 0608, ഫി​ന്നി രാ​ജു (ഐ​സി​പി​എ​ൻ​എ - ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്) - 832 646 9078, ജീ​മോ​ൻ റാ​ന്നി (ഐ​സി​പി​എ​ൻ​എ- ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി) - 832 873 0023, വി​ജു വ​ർ​ഗീ​സ് (ഐ​സി​പി​എ​ൻ​എ -ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ ) - 832 785 5442.

National

പുതുച്ചേരിയിൽ സീറ്റ് വിഭജന ചർച്ച ഊർജിതമായി

പു​​തു​​ച്ചേ​​രി: പു​​തു​​ച്ചേ​​രി​​യി​​ൽ എ​​ൻ​​ഡി​​എ, ഇ​​ന്ത്യ മു​​ന്ന​​ണി​​ക​​ൾ സീ​​റ്റ് വി​​ഭ​​ജ​​ന ച​​ർ​​ച്ച ഊ​​ർ​​ജി​​ത​​മാ​​ക്കി.

30 സീ​​റ്റു​​ക​​ളാ​​ണു പു​​തു​​ച്ചേ​​രി​​യി​​ലു​​ള്ള​​ത്. ഭ​​ര​​ണ​​പ​​ക്ഷ​​മാ​​യ എ​​ൻ​​ആ​​ർ​​സി- ബി​​ജെ​​പി സ​​ഖ്യം സീ​​റ്റ് വി​​ഭ​​ജ​​നം ഏ​​താ​​ണ്ട് പൂ​​ർ​​ത്തി​​യാ​​ക്കി.

എ​​ൻ​​ആ​​ർ​​സി 16 സീ​​റ്റി​​ലും ബി​​ജെ​​പി 14 സീ​​റ്റി​​ലും മ​​ത്സ​​രി​​ക്കാ​​നാ​​ണ് ധാ​​ര​​ണ. ബി​​ജെ​​പി​​യു​​ടെ വി​​ഹി​​ത​​ത്തി​​ൽ​​നി​​ന്ന് അ​​ണ്ണാ ഡി​​എം​​കെ​​യ്ക്കു സീ​​റ്റ് ന​​ല്കും. പു​​തു​​ച്ചേ​​രി​​യി​​ൽ മാ​​ത്രം 23 മ​​ണ്ഡ​​ല​​ങ്ങ​​ളു​​ണ്ട്.

കാ​​ര​​യ്ക്ക​​ലി​​ൽ അ​​ഞ്ചു മാ​​ഹി, യാ​​നം എ​​ന്നി​​വി​​ടങ്ങ​​ളി​​ൽ ഓ​​രോ മ​​ണ്ഡ​​ലം വീ​​ത​​വും ഉ​​ണ്ട്. ഇ​​ന്ത്യ മു​​ന്ന​​ണി​​ക്കു നേ​​തൃ​​ത്വം ന​​ല്കു​​ന്ന​​തു കോ​​ൺ​​ഗ്ര​​സാ​​ണ്. ഏ​​പ്രി​​ൽ ഒ​​ന്പ​​തി​​നാ​​ണ് പു​​തു​​ച്ചേ​​രി​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ്.​​

National

വിബി-ജി റാം ജി നിയമത്തിനെതിരേ നയസംവാദം നടത്തി എംപിമാർ

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് നി​യ​മ​ത്തി​നു പ​ക​രം​ വ​ന്ന വി​ബി-​ജി റാം ​ജി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​ഴ് രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളി​ലെ എം​പി​മാ​ർ.

കാ​ർ​ഷി​ക, ഗ്രാ​മീ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​യു​ക്ത പ്ലാ​റ്റ്ഫോ​മും എ​ൻ​ആ​ർ​ഇ​ജി​എ സം​ഘ​ർ​ഷ് മോ​ർ​ച്ച​യും ന​ട​ത്തി​യ ന​യ​സം​വാ​ദ പ​രി​പാ​ടി​യി​ലാ​ണ് കോ​ണ്‍ഗ്ര​സ്, സി​പി​എം, സി​പി​ഐ, സി​പി​ഐ (എം​എ​ൽ), ആ​ർ​ജെ​ഡി, ഡി​എം​കെ, ഭാ​ര​ത് ആ​ദി​വാ​സി പാ​ർ​ട്ടി എ​ന്നീ പാ​ർ​ട്ടി​ക​ളി​ലെ എം​പി​മാ​ർ നി​ല​പാ​ട​റി​യി​ച്ച​ത്.

തൊ​ഴി​ലു​റ​പ്പ് നി​യ​മം ത​ങ്ങ​ൾ​ക്ക് വേ​ത​നം ന​ൽ​കി​യി​രു​ന്നു​വെ​ന്നും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും മ​രു​ന്നി​നും ആ​ഹാ​ര​ത്തി​നു​മാ​യി ആ ​വേ​ത​ന​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ വ​ന്ന വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഗ്രാ​മ​സ​ഭ​ക​ളു​ടെ​യും പ​ങ്കി​നെ പു​തി​യ നി​യ​മം ഗ​ണ്യ​മാ​യി ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ചൂ​ണ്ടിക്കാട്ടി.

ഗ്രാ​മീ​ണ കു​ടും​ബ​ത്തി​ന് 200 തൊ​ഴി​ൽ ദി​ന​ങ്ങ​ളെ​ങ്കി​ലും ഉ​റ​പ്പു​ന​ൽ​കു​ക, പ​ണ​പ്പെ​രു​പ്പ​ത്തി​ന് അ​നു​സൃ​ത​മാ​യി പ്ര​തി​വ​ർ​ഷം 700 രൂ​പ​യു​ടെ കു​റ​ഞ്ഞ വേ​ത​നം ഉ​റ​പ്പാ​ക്കു​ക, ഹാ​ജ​ർ, വേ​ത​ന പേ​യ്മെ​ന്‍റു​ക​ൾ എ​ന്നി​വ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള​തി​നാ​ൽ ഇ​വ പി​ൻ​വ​ലി​ക്കു​ക ഗ്രാ​മീ​ണ തൊ​ഴി​ൽ പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണം, നി​ർ​വ​ഹ​ണം, നി​രീ​ക്ഷ​ണം എ​ന്നി​വ​യി​ൽ കേ​ന്ദ്ര​പ​ങ്കാ​ളി​ക​ളാ​യി ഗ്രാ​മ​സ​ഭ​ക​ളു​ടെ പ​ങ്ക് പു​നഃ​സ്ഥാ​പി​ക്കു​ക​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് സം​യു​ക്ത പ്ലാ​റ്റ്ഫോ​മി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ.

ഡി.​ രാ​ജ, ശി​വ​ദാ​സ​ൻ, ജ്യോ​തി​മ​ണി, ശ​ശി​കാ​ന്ത് സെ​ന്തി​ൽ, മ​നോ​ജ് ഝാ, ​അ​മ്ര റാം, ​രാ​ജ്കു​മാ​ർ റൗ​ട്ട്, അ​രു​ണ്‍ നെ​ഹ്റു, സ​ഞ്ജ​യ് യാ​ദ​വ്, രാ​ജാ റാം ​സിം​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന സം​വാ​ദം ഞാ​യ​റാ​ഴ്ച

ഡാ​ള​സ്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജ​ൻ സ്ക​റി​യ​യു​മാ​യി സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി നോ​ർ​ത്ത് ടെ​ക്സ​സി​ലെ പ്ര​വാ​സി മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​രെ കെ​ഇ​എ ഇ​വ​ന്‍റ് സെ​ന്‍റ​ർ, 580 കാ​സി​ൽ ഗ്ലെ​ൻ ഡ്രൈ​വ്, ഗാ​ർ​ല​ൻ​ഡ്, ടെ​ക്സ​സ് 75043 ഈ ​പ​രി​പാ​ടി​ക്ക് വേ​ദി​യാ​കും.

"ആ​ഘോ​ഷി​ക്കാം, ഒ​ത്തു​ചേ​രാം' എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി കൂ​ടി​യാ​ണി​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ണ്ണി മാ​ളി​യേ​ക്ക​ൽ - 214 940 3853, പി.​പി ചെ​റി​യാ​ൻ: 214 450 4107.

International

റഷ്യ-യുക്രെയ്ൻ ചർച്ചയിൽ പുരോഗതി ഇല്ല

ജ​​​നീ​​​വ: ​​​റ​​​ഷ്യ​​​യും യു​​​ക്രെ​​​യ്നും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും മു​​​ന്‌പേ അ​​​വ​​​സാ​​​നി​​​ച്ചു.

ചൊ​​​വ്വാ​​​ഴ്ച ച​​​ർ​​​ച്ച ആ​​​റു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ പി​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ച​​​ർ​​​ച്ച​​​യി​​​ൽ കാ​​​ര്യ​​​മാ​​​യ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടാ​​​യി​​​ല്ല. ഇ​​​രുവി​​​ഭാ​​​ഗ​​​വും വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാത്ത നി​​​ല​​​പാ​​​ടു​​​ക​​​ൾ തു​​​ട​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു പു​​​റ​​​ത്തു​​​വ​​​രു​​​ന്ന സൂ​​​ച​​​ന.

തു​​​ട​​​ർച​​​ർ​​​ച്ച​​​ക​​​ൾ ഉ​​​ട​​​ൻ​​​ത​​​ന്നെ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് റ​​​ഷ്യ​​​ൻ സം​​​ഘ​​​ത്തെ ന​​​യി​​​ക്കു​​​ന്ന വ്ലാ​​​ദി​​​മി​​​ർ മെ​​​ഡി​​​ൻ​​​സ്കി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, ഇ​​​തി​​​ന്‍റെ തീ​​​യ​​​തി​​​യും വേ​​​ദി​​​യും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​റി​​​ന്‍റെ പ്രാ​​​യോ​​​ഗി​​​ക വ​​​ശ​​​ങ്ങ​​​ളാ​​​ണു ച​​​ർ​​​ച്ച ചെ​​​യ്ത​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ സം​​​ഘ​​​ത്തി​​​ന്‍റെ നേ​​​താ​​​വ് റ​​​സ്കം ഉ​​​മാ​​​റോ​​​വും അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​നി​​​ടെ, യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ റ​​​ഷ്യ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി ആ​​​രോ​​​പി​​​ച്ചു. റ​​​ഷ്യ ച​​​ർ​​​ച്ച​​​ക​​​ൾ വ​​​ലി​​​ച്ചു​​​നീ​​​ട്ടു​​​ക​​​യാ​​​ണ്. യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ യു​​​ക്രെ​​​യ്ൻ വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്യ​​​ണ​​​മെ​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ നി​​​ല​​​പാ​​​ട് നീ​​​തി​​​യു​​​ക്ത​​​മ​​​ല്ലെ​​​ന്നും സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു.

Kerala

മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​വാ​ദ​ത്തി​ന് ത​യാ​ർ; സ്ഥ​ല​വും സ​മ​യ​വും അ​ദ്ദേ​ഹ​ത്തി​ന് തീ​രു​മാ​നി​ക്കാം: വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം പ​ര​സ്യ സം​വാ​ദ​ത്തി​ന് താ​ന്‍ ത​യാ​റാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. സ്ഥ​ല​വും സ​മ​യ​വും മു​ഖ്യ​മ​ന്ത്രി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ര​ണ്ട് സി​പി​എം നേ​താ​ക്ക​ൾ ജ​യി​ലി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ വി​ന​യ​ത്തോ​ടെ ഓ​ര്‍​മ്മി​പ്പി​ച്ചു​കൊ​ണ്ടാ​ണ് സ​തീ​ശ​ൻ പ്ര​സ്താ​വ​ന തു​ട​ങ്ങി​യ​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി​യി​ൽ രാ​ജ്യ​ത്ത് ഒ​രു പാ​ര്‍​ട്ടി​യും ഇ​ന്നേ​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത നി​ല​പാ​ടെ​ടു​ത്ത് ത​ല ഉ​യ​ര്‍​ത്തി​യാ​ണ് കോ​ണ്‍​ഗ്ര​സ് കേ​ര​ള​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ലൈം​ഗി​ക ആ​രോ​പ​ണ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട ര​ണ്ടു പേ​ര്‍ ഇ​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മി​ല്ലെ​യെ​ന്നും ആ​രാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.

"ആ​രാ​ണ് കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ ഇ​രു​ന്ന് പൊ​ലീ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത്? അ​ദ്ദേ​ഹ​ത്തി​ന്റെ പൂ​ര്‍​വ​കാ​ല ച​രി​ത്രം എ​ന്താ​ണ്? ആ ​കേ​സി​ലെ പ​രാ​തി​ക്കാ​ര​ന്‍ ആ​രാ​യി​രു​ന്നു? പാ​ര്‍​ട്ടി​യി​ല്‍ ഇ​പ്പോ​ള്‍ പ​രാ​തി​ക്കാ​ര​ന്‍റെ അ​വ​സ്ഥ എ​ന്താ​ണ്?.'-​സ​തീ​ശ​ൻ ചോ​ദി​ച്ചു.

അ​ങ്ങ​യു​ടെ പാ​ര്‍​ട്ടി എം​എ​ല്‍​എ സ്ഥാ​നം ഉ​ള്‍​പ്പെ​ടെ ന​ല്‍​കി ആ​ദ​രി​ച്ച സ​ഖാ​വി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം സി​നി​മാ പ്ര​വ​ര്‍​ത്ത​ക മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ല്ലോ. എ​ത്ര ദി​വ​സ​മാ​ണ് അ​ത് പൂ​ഴ്ത്തി വ​ച്ച​ത്? എ​ന്തു​കൊ​ണ്ടാ​ണ് അ​ത് പൊ​ലീ​സി​ന് കൈ​മാ​റാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വൈ​കി​യ​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട് ചോ​ദി​ച്ചു.

സം​വാ​ദ​ത്തി​ന് ഇ​പ്പോ​ഴെ​ങ്കി​ലും ത​യാ​റാ​യ​തി​ന് മു​ഖ്യ​മ​ന്ത്രി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു. അ​ങ്ങ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ന്ന​തി​നൊ​പ്പം ഞാ​നും ചി​ല ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. അ​തി​നും അ​ങ്ങ​യു​ടെ മ​റു​പ​ടി പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ലൈ​ഫ് മി​ഷ​ൻ, വി​ഴി​ഞ്ഞം തു​റ​മു​ഖം, വ​യ​നാ​ട് തു​ര​ങ്ക​പാ​ത, തീ​ര​ദേ​ശ ഹൈ​വേ, ക്ഷേ​മ പെ​ന്‍​ഷ​ന്‍, ദേ​ശീ​യ​പാ​താ വി​ക​സ​നം, ഗെ​യി​ല്‍ പൈ​പ്പ്ലൈ​ന്‍, കി​ഫ്ബി, അ​തി​ദാ​രി​ദ്ര്യ നി​ര്‍​മ്മാ​ര്‍​ജ്ജ​ന പ​ദ്ധ​തി, കേ​ര​ള ബാ​ങ്ക്, കെ ​ഫോ​ണ്‍, ചൂ​ര​ല്‍​മ​ല-​മു​ണ്ട​ക്കൈ ദു​രി​താ​ശ്വാ​സം, കെ-​റെ​യി​ല്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നമാണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ന്ന​യി​ച്ചത്.

NRI

ഡോ. ​പി. എ. ​ഇ​ബ്രാ​ഹിം ഹാ​ജി സ്മാ​ര​ക സം​വാ​ദ മ​ത്സ​രം ശനിയാഴ്ച

കു​വൈ​റ്റ് സി​റ്റി: വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​ന്‍റെ ചി​ന്താ​ശേ​ഷി​ക്കും സം​വാ​ദ​പാ​ട​വ​ത്തി​നും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​യി മം​ഗ​ഫി​ലെ ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സം​വാ​ദ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

സ്കൂ​ൾ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ. ​പി. എ. ​ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ സ്മ​ര​ണാ​ർ​ഥ​മു​ള്ള ര​ണ്ടാ​മ​ത് ഇ​ന്‍റ​ർ സ്കൂ​ൾ സം​വാ​ദ മ​ത്സ​രം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ന​ട​ക്കു​ക.

കു​വൈ​റ്റി​ലെ 16 സി​ബി​എ​സ്‌​ഇ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 32 മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ സം​വാ​ദ വി​ഷ​യം "സാം​സ്കാ​രി​ക വൈ​വി​ധ്യം രാ​ഷ്ട്ര​ത്തി​ന് മു​ത​ൽ​ക്കൂ​ട്ട് ആ​ണോ?' (Is Cultural Diversity an Asset to a Nation?) എ​ന്ന​താ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ഗോ​ള​ത​ല​ത്തി​ൽ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സ്വ​ന്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ രൂ​പ​പ്പെ​ടു​ത്താ​നും അ​വ ശ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കാ​നു​മു​ള്ള മി​ക​ച്ച വേ​ദി​യാ​ണ് മ​ത്സ​രം. ഇ​ന്ത്യ​ൻ സു​പ്രീം കോ​ട​തി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും രാ​ജ്യ​സ​ഭാ അം​ഗ​വു​മാ​യ അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ഇ​ന്ന് ത​ല ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന അ​നേ​കം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ര​ഥി​യും പു​ത്ത​ൻ കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ ശി​ല്പി​യു​മാ​യ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി, യു​വ​ത​ല​മു​റ​യെ ശ​ക്ത​രാ​ക്കു​ക എ​ന്ന​താ​ണ് ഈ ​മ​ത്സ​രം ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​ദ്യ പ​തി​പ്പി​ന് ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണം, ഈ ​മ​ത്സ​രം കു​വൈ​റ്റി​ലെ സ്കൂ​ൾ ക​ല​ണ്ട​റി​ലെ ഒ​രു പ്ര​ധാ​ന ഇ​വ​ന്‍റാ​യി മാ​റി​ക്ക​ഴി​ഞ്ഞു എ​ന്ന​തി​ന് തെ​ളി​വാ​ണ്.

Kerala

പാ​ര്‍​ല​മെ​ന്‍റി​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി​മാ​രു​ടെ പ്ര​ക​ട​ന​ത്തി​ല്‍ സം​വാ​ദ​മാ​കാം

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​ത്തി​​​ലെ എം​​​പി​​​മാ​​​രു​​​ടെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ സം​​​വാ​​​ദ​​​മാ​​​കാ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഇ​​​തി​​​നുവേ​​​ണ്ടി​​​യു​​​ള്ള സ്ഥ​​​ല​​​വും സ​​​മ​​​യ​​​വും നി​​​ശ്ച​​​യി​​​ക്കാ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​​​ നേ​​​ര​​​ത്തേ എം​​​പി​​​മാ​​​രു​​​ടെ പ്ര​​​ക​​​ട​​​ന​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ സം​​​വാ​​​ദ​​​ത്തി​​​നു വെ​​​ല്ലു​​​വി​​​ളി​​​ച്ചി​​​രു​​​ന്നു.

ഇ​​​തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. കേ​​​ര​​​ള​​​ത്തെ അ​​​തി​​​ദാ​​​രി​​​ദ്ര്യ​​​മു​​​ക്ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ൾ എ​​​വൈ കാ​​​റ്റ​​​ഗ​​​റി കാ​​​ർ​​​ഡു​​​ക​​​ൾ റ​​​ദ്ദാ​​​ക്കു​​​മോ​​​യെ​​​ന്ന ചോ​​​ദ്യം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​ന്ന​​​യി​​​ച്ച് കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫ് എം​​​പി​​​മാ​​​ർ ശ്ര​​​മി​​​ച്ചു. ​​​പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ കേ​​​ര​​​ളവി​​​രു​​​ദ്ധ ​​​നി​​​ല​​​പാ​​​ടാ​​​ണ് യു​​​ഡി​​​എ​​​ഫ് എം​​​പി​​​മാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​ദാ​​​രി​​​ദ്ര്യ മു​​​ക്തി സം​​​ബ​​​ന്ധി​​​ച്ച് എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഉ​​​ന്ന​​​യി​​​ച്ച ചോ​​​ദ്യം യു​​​ഡി​​​എ​​​ഫി​​​ന്‍റെ കു​​​ബു​​​ദ്ധി​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് പ്ര​​​സ് ക്ല​​​ബ്ബി​​​ന്‍റെ മീ​​​റ്റ് ദ ​​​ലീ​​​ഡ​​​ര്‍ പ​​​രി​​​പാ​​​ടി​​​യി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. “സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ പാ​​​ർ​​​ട്ടി ന​​​ട​​​പ​​​ടി പ​​​റ​​​യേ​​​ണ്ട​​​ത് ഞാ​​​ന​​​ല്ല.

സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മി​​​ല്ല. ന​​​ല്ല രീ​​​തി​​​യി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്. ചി​​​ല​​​ർ സി‌​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.​​​


എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ അ​​​വ​​​ർ​​​ക്കും ഹൈ​​​ക്കോ​​​ട​​​തി മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തൃ​​​പ്തി​​​യു​​ണ്ട്’’ - മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ജ​​​മാ​​​ അ​​​ത്തെ ഇ​​​സ്‍​ലാ​​​മി​​​യു​​​മാ​​​യി താ​​​ൻ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു പ്ര​​​കാ​​​ര​​​മാ​​​ണ് എ​​​കെ​​​ജി സെ​​​ന്‍റ​​​റി​​​ൽ​​വ​​​ച്ച് അ​​​ത്ത​​​ര​​​മൊ​​​രു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. സോ​​​ളി​​​ഡാ​​​രി​​​റ്റി​​​യി​​​ലെ ചി​​​ല ചെ​​​റു​​​പ്പ​​​ക്കാ​​​രും ത​​​ന്നെ കാ​​​ണാ​​​ൻ വ​​​ന്നു. ​


അ​​​ന്നുത​​​ന്നെ അ​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ളോ​​​ടു​​​ള്ള എ​​​തി​​​ർ​​​പ്പ് താ​​​ൻ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.​ ഇ​​​വ​​​ര​​​ല്ലേ ഏ​​​റ്റ​​​വും വ​​​ലി​​​യ സാ​​​മൂ​​​ഹ്യ​​വി​​​രു​​​ദ്ധ​​​രെ​​​ന്ന് അ​​​വ​​​രു​​​ടെ മു​​​ഖ​​​ത്തു നോ​​​ക്കി ചോ​​​ദി​​​ച്ചു. ​ഇ​​​പ്പോ​​​ൾ ജ​​​മാ​​​ അ​​​ത്തെ ഇ​​​സ്‍​ലാ​​​മി​​​യു​​​ടെ വ​​​ക്താ​​​ക്ക​​​ളാ​​​യി വ​​​രു​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് ത​​​ന്നെ ഒ​​​രി​​​ക്ക​​​ൽ അ​​​വ​​​രെ നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.1992ൽ ​​​കോ​​​ൺ​​​ഗ്ര​​​സ് സ​​​ർ​​​ക്കാ​​​രി​​​ന് ജ​​​മാ അ​​​ത്തെ ഇ​​​സ്‌​​ലാ​​മി​​​യെ നി​​​രോ​​​ധി​​​ക്കേ​​​ണ്ടിവ​​​ന്നു.

ഇ​​​തി​​​ലു​​​ള്ള പ്ര​​​തി​​​ഷേ​​​ധവോ​​​ട്ടാ​​​ണ് 1996 ൽ ​​​ജ​​​മാ അ​​​ത്തെ ഇ​​​സ്‌​​ലാ​​​മി എ​​​ൽ​​​ഡി​​​എ​​​ഫി​നു ചെ​​​യ്ത​​​ത്. ഉ​​​മ്മ​​​ൻ ചാ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി​​​യു​​​മാ​​​യി​​​രി​​​ക്കെ ജ​​​മാ അ​​​ത്തെ ഇ​​​സ്‌​​ലാ​​മി വ​​​ർ​​​ഗീ​​​യ സം​​​ഘ​​​ട​​​ന​​​യാണെന്ന് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ സ​​​ത്യ​​​വാ​​ങ്മൂ​​​ലം ന​​​ൽ​​​കി. ജ​​​മാ അ​​​ത്തെ ഇ​​​സ്‌​​ലാ​​​മി​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ ഒ​​​രു നി​​​ല​​​പാ​​​ടും എ​​​ൽ​​​ഡി​​​എ​​​ഫ് ഒ​​​രു ഘ​​​ട്ട​​​ത്തി​​​ലും എ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.​


പാ​​​ർ​​​ട്ടി കോ​​​ൺ​​​ഗ്ര​​​സ് ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കു​​​മ്പോ​​​ൾ അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള സെ​​​മി​​​നാ​​​റി​​​ൽ ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ൾ​​​പ്പ​​​ടെയുള്ള വേ​​​ദി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​നാ​​​ണു സ​​​മു​​​ന്ന​​​ത​​​നാ​​​യ നേ​​​താ​​​വ് കെ.​​​വി. തോ​​​മ​​​സി​​​നെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സ് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​ത്.


ഇ​​​ന്നി​​​പ്പോ​​​ൾ വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​യ ശ​​​ശി​ ത​​​രൂ​​​ർ ചെ​​​യ്യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ അ​​​വ​​​ർ കാ​​​ണു​​​ന്ന​​​തേ​​​യി​​​ല്ല.​​​ എ​​​ന്താ വേ​​​ണ്ട​​​തെ​​​ന്ന് അ​​​വ​​​ർ ആ​​​ലോ​​​ചി​​​ക്ക​​​ട്ടെ​​​യെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

 

ക​​​ട​​​ക്ക് പു​​​റ​​​ത്ത് = ദ​​​യ​​​വാ​​​യി പു​​​റ​​​ത്തേ​​​ക്ക് പോ​​​കു​​​മോ‍?


കോ​​​ഴി​​​ക്കോ​​​ട്: മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു​​​ള്ള ‘ക​​​ട​​​ക്ക് പു​​​റ​​​ത്ത്’ പ്ര​​​യോ​​​ഗ​​​ത്തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. വി​​​ളി​​​ച്ച​​​യി​​​ട​​​ത്തു മാ​​​ത്രം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ പോ​​​കുക. വി​​​ളി​​​ക്കാ​​​ത്ത ഇ​​​ട​​​ത്ത് വ​​​ന്ന​​​പ്പോ​​​ഴാ​​​ണ് പു​​​റ​​​ത്തു​​​പോ​​​കൂ എ​​​ന്ന് പ​​​റ​​​ഞ്ഞ​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ​കോ​​​ഴി​​​ക്കോ​​​ട് പ്ര​​​സ് ക്ല​​​ബ്ബി​​​ല്‍ ന​​​ട​​​ന്ന മു​​​ഖാ​​​മു​​​ഖം പ​​​രി​​​പാ​​​ടി​​​യി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.​​​ നി​​​ങ്ങ​​​ള്‍ എ​​​വി​​​ടെ​​​യും വി​​​ളി​​​ച്ചി​​​ട​​​ത്തേ പോ​​​കാ​​​ന്‍ പാ​​​ടു​​​ള്ളൂ.


വി​​​ളി​​​ക്കാ​​​ത്ത സ്ഥ​​​ല​​​ത്ത് പോ​​​കാ​​​ന്‍ പാ​​​ടി​​​ല്ല. വി​​​ളി​​​ക്കാ​​​ത്ത സ്ഥ​​​ല​​​ത്ത​​​ല്ല പോ​​​യി ഇ​​​രി​​​ക്കേ​​​ണ്ട​​​ത്. അ​​​ങ്ങ​​​നെ​​​യി​​​രു​​​ന്നാ​​​ല്‍ നി​​​ങ്ങ​​​ള്‍ ഒ​​​ന്ന് ദ​​​യ​​​വാ​​​യി പു​​​റ​​​ത്തേ​​​ക്ക് പോ​​​കു​​​മോ എ​​​ന്ന് ചോ​​​ദി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം പു​​​റ​​​ത്ത് ക​​​ട​​​ക്കെ​​​ന്ന് ഞാ​​​ന്‍ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടാ​​​കും.
അ​​​ത്ര​​​യേ ഉ​​​ള്ളൂ​​​വെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Kerala

സ്ഥ​ല​വും സ​മ​യ​വും നി​ശ്ച​യി​ച്ചാ​ൽ മ​തി; കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ സം​വാ​ദ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ എം​പി​മാ​രു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്ഥ​ല​വും സ​മ​യ​വും നി​ശ്ച​യി​ച്ചാ​ൽ മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. നേ​താ​വി​ന്‍റെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്താ​ണ് മു​ഖ്യ​മ​ന്ത്രി സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച​ത്.

അ​തി​ദാ​രി​ദ്ര​മു​ക്ത സം​സ്ഥാ​ന​മാ​യ​തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ന്‍റെ റേ​ഷ​ൻ വി​ഹി​തം മു​ട​ക്കാ​ൻ യു​ഡി​എ​ഫ് എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​നാ​വ​ശ്യ ചോ​ദ്യ​മു​ന്ന​യി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

അ​തി​ദാ​രി​ദ്ര്യ​മു​ക്ത സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത് കൊ​ണ്ട് കേ​ര​ള​ത്തി​ലെ എ​എ​വൈ കാ​ർ​ഡു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ പ​റ്റു​മോ എ​ന്നാ​ണ് യു​ഡി​എ​ഫ് എ​പി​മാ​ർ നോ​ക്കു​ന്ന​ത്. കേ​ര​ള വി​രു​ദ്ധ​ത​യാ​ണ് ഇ​വ​രു​ടെ മ​ന​സി​ലു​ള്ള​ത്. പാ​ർ​ല​മെ​ന്‍റി​ൽ കു​നി​ഷ്‌​ഠ ചോ​ദ്യം ചോ​ദി​ക്കാ​ൻ വ​ലി​യ ആ​വേ​ശ​മാ​ണ്. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും എം.​കെ. രാ​ഘ​വ​നു​മാ​ണ് കു​നി​ഷ്‌​ഠ് ചോ​ദ്യം പാ​ർ​ല​മെ​ന്‍റി​ൽ ചോ​ദി​ച്ച​ത്.

മു​ണ്ട​ക്കൈ ദു​രി​ത​ത്തി​ൽ കേ​ന്ദ്ര​ത്തി​ന് കേ​ര​ള വി​രു​ദ്ധ​ത​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വാ​യ്പ എ​ഴു​തി ത​ള്ളാ​നു​ള്ള വ്യ​വ​സ്ഥ ത​ന്നെ കേ​ന്ദ്രം എ​ടു​ത്തു ക​ള​ഞ്ഞു. അ​ടു​ത്ത മാ​സം മു​ണ്ട​ക്കൈ ടൗ​ൺ​ഷി​പ്പ് പൂ​ർ​ത്തി​യാ​കും. ദു​രി​ത ബാ​ധി​ത​ർ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച വീ​ട് നി​ർ​മി​ക്കേ​ണ്ട​ബാ​ധ്യ​ത അ​വ​ർ​ക്കു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Business

ആ​ഡ്വെ​ന്‍റ് - വേ​ൾ​പൂ​ൾ ഇ​ന്ത്യ ച​ർ​ച്ച​ പ​രാ​ജ​യ​പ്പെ​ട്ടു

മും​ബൈ: ആ​ഗോ​ള പ്രൈ​വ​റ്റ് ഇ​ക്വി​റ്റി സ്ഥാ​പ​ന​മാ​യ ആ​ഡ്വെ​ന്‍റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യു​എ​സ് ഇ​ല​ക്‌ട്രോണി​ക് ഗൃ​ഹോ​​പ​ക​ര​ണ നി​ർ​മാ​താ​ക്ക​ളാ​യ വേ​ൾ​പൂ​ളി​ന്‍റെ ഇ​ന്ത്യ​ൻ യൂ​ണി​റ്റ് ഏ​റ്റെ​ടു​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ പ​രാ​ജ​യം.

ഒ​രു ബി​ല്യ​ൺ ഡോ​ള​റി​ന് ഏ​റ്റെ​ടു​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ മൂ​ല്യ​നി​ർ​ണ​യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ളെ​ തു​ട​ർ​ന്നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

മി​ഷി​ഗ​ൺ ആ​സ്ഥാ​ന​മാ​യ മാ​തൃ​സ്ഥാ​പ​നം വേ​ൾ​പൂ​ൾ കോ​ർ​പറേ​ഷ​നി​ൽ​നി​ന്ന് വേ​ൾ​പൂ​ൾ ഓ​ഫ് ഇ​ന്ത്യ​യു​ടെ 31 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ വാ​ങ്ങു​ന്ന​തി​ൽ ആ​ഡ്വെ​ന്‍റ് മു​ൻ​പ​ന്തി​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​ത് ഭൂ​രി​പ​ക്ഷ ഓ​ഹ​രി​ക​ൾ സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് നി​ർ​ബ​ന്ധി​ത ഓ​പ്പ​ൺ ഓ​ഫ​റി​ന് കാ​ര​ണ​മാ​കു​മാ​യി​രു​ന്നു എ​ന്നും വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

Kerala

ജോര്‍ജ് കുര്യന്‍റെ സംവാദ പ​​​രി​​​പാ​​​ടി​​​ ഇന്ന്

കൊ​​​ച്ചി: മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ ജ​​​ന​​​സ​​​മ്പ​​​ര്‍ക്ക പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി ജോ​​​ര്‍ജ് കു​​​ര്യ​​​ന്‍ ഇ​​​ന്ന് തൃ​​​ശൂ​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ക്കും.

തൃ​​​ശൂ​​​ര്‍ നാ​​​ട്ടി​​​ക കൊ​​​ടി​​​യ​​​മ്പു​​​ഴ ദേ​​​വ​​​സ്വം ഹാ​​​ളി​​​ല്‍ രാ​​​വി​​​ലെ പ​​​ത്തി​​​നും എ​​​റ​​​ണാ​​​കു​​​ളം ഞാ​​​റ​​​യ്ക്ക​​​ല്‍ ശ്രീ​​​നാ​​​രാ​​​യ​​​ണ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30നു​​​മാ​​​ണ് ജ​​​ന​​​സ​​​മ്പ​​​ര്‍ക്ക പ​​​രി​​​പാ​​​ടി.

കി​​​സാ​​​ന്‍ ക്രെ​​​ഡി​​​റ്റ് കാ​​​ര്‍ഡു​​​ക​​​ള്‍ (കെ​​​സി​​​സി), ട്രാ​​​ന്‍സ്‌​​​പോ​​​ണ്ട​​​റു​​​ക​​​ള്‍, എ​​​ന്‍എ​​​ഫ്ഡി​​​പി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ എ​​​ന്നി​​​വ കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി വി​​​ത​​​ര​​​ണം ചെ​​​യ്യും.

Latest News

Corehub Up