Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Declared

ക​ന​ത്ത മ​ഴ: ആ​ല​പ്പു​ഴ ജി​ല്ല‍​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി

ആ​ല​പ്പു​ഴ: അ​തി​ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ലും മ​ഴ മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലും വി​വി​ധ സ്കൂ​ളു​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച (05.08.2026 ) അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും, അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും, ട്യൂ​ഷ​ൻ സെ​ന്റ​റു​ക​ൾ​ക്കും അ​വ​ധി ബാ​ധ​മാ​ണ്. ജി​ല്ലാ ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ ആ​ണ് അ​വ​ധി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ന്നാ​ൽ മു​ൻ നി​ശ്ച​യി​ച്ച പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

വ​യ​നാ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്ച (ഓ​ഗ​സ്റ്റ് 5) അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്.

International

80 സ്പാ​നി​ഷ് ര​ക്ത​സാ​ക്ഷി​ക​ളെ വാ​ഴ്ത്ത​പ്പെ​ട്ട​വ​രാ​യി പ്ര​ഖ്യാ​പി​ക്കും

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ല​​​​ബ​​​​നീ​​​​സ് മാ​​​​റോ​​​​ണൈ​​​​റ്റ് പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സ് ഏ​​​​ലി​​​​യാ​​​​സ് ഹോ​​​​യെ​​​​ക്കി​​​​നെ​​​​യും സ്പാ​​​​നി​​​​ഷ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധ​​​​ത്തി​​​​ലെ 80 ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ക​​​​ളെ​​​​യും വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​യും ഇ​​​​ന്ത്യ​​​​യി​​​​ൽ പ്രേ​​​​ഷി​​​​ത​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ വൈ​​​​ദി​​​​ക​​​​നു​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു​​​​പേ​​​​രെ ധ​​​​ന്യ​​​​രാ​​​​യും പ്ര​ഖ്യാ​പി​ക്കും.

1930ക​​​​ളി​​​​ലെ സ്പാ​​​​നി​​​​ഷ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധ​​​​ത്തോ​​​​ടൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​വി​​​​രു​​​​ദ്ധ പീ​​​​ഡ​​​​ന​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് സ്പെ​​​യി​​​ൻ ന​​​ഗ​​​ര​​​മാ​​​യ സാ​​​​ന്‍റാ​​​​ൻ​​​​ഡ​​​​റി​​​​ൽ 80 പേ​​​​ർ ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വം വ​​​​രി​​​​ച്ച​​​​ത്. ഇ​​​​വ​​​​രി​​​​ൽ 67 വൈ​​​​ദി​​​​ക​​​​രും മൂ​​​​ന്ന് ക​​​​ർ​​​​മ്മ​​​​ലീ​​​​ത്ത സ​​​​ന്യാ​​​​സി​​​​മാ​​​​രും മൂ​​​​ന്ന് സെ​​​​മി​​​​നാ​​​​രി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ഏ​​​​ഴ് അ​​​​ല്‌​​​​മാ​​​​യ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ട ല​​​​ബ​​​​നീ​​​​സ് മാ​​​​റോ​​​​ണൈ​​​​റ്റ് പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സ് ഏ​​​​ലി​​​​യാ​​​​സ് ഹോ​​​​യെ​​​​ക്ക് 1843 ഡി​​​​സം​​​​ബ​​​​ർ നാ​​​​ലി​​​​ന് ല​​​​ബ​​​​ന​​​​നി​​​​ലെ ഹെ​​​​ൽ​​​​റ്റ​​​​യി​​​​ൽ ജ​​​​നി​​​​ച്ചു. ല​​​​ബ​​​​നീ​​​​സ് മാ​​​​റോ​​​​ണൈ​​​​റ്റ് സ​​​​ഭ​​​​യി​​​​ലെ ആ​​​​ദ്യ​​​​ത്തെ വ​​​​നി​​​​താ സ​​​​മ​​​​ർ​​​​പ്പി​​​​ത സ​​​​മൂ​​​​ഹ​​​​മാ​​​​യ മാ​​​​റോ​​​​ണൈ​​​​റ്റ് സി​​​​സ്റ്റേ​​​​ഴ്‌​​​​സ് ഓ​​​​ഫ് ഹോ​​​​ളി ഫാ​​​​മി​​​​ലി എ​​​​ന്ന സ​​​​ഭ​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​​നാ​​​​ണ്.

1920ൽ ​​​​ല​​​​ബ​​​​ന​​​​ൻ രാ​​​​ജ്യം സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലും ഹോ​​​​യെ​​​​ക് പ്ര​​​​ധാ​​​​ന പ​​​​ങ്ക് വ​​​​ഹി​​​​ച്ചു. 1931ൽ ​​​​ബ്കെ​​​​ർ​​​​ക്കി​​​​യി​​​​ൽ വ​​​​ച്ച് അ​​​​ദ്ദേ​​​​ഹം അ​​​​ന്ത​​​​രി​​​​ച്ചു. ല​​​​ബ​​​​ന​​​​ൻ സ്ഥാ​​​​പ​​​​ക​​​പി​​​​താ​​​​വ് എ​​​​ന്നാ​​​​ണ് അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

ധ​​​​ന്യ​​​​ൻ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ട നാ​​​​ലു​​​​പേ​​​​രി​​​​ൽ സ​​​​ലേ​​​​ഷ്യ​​​​ൻ വൈ​​​​ദി​​​​ക​​​​നാ​​​​യ ഫാ. ​​​​കോ​​​​സ്ത​​​​ന്തീ​​​​നോ വെ​​​​ൻ​​​​ദ്രാ​​​​മും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ത​​​​ന്‍റെ ജീ​​​​വി​​​​തം മു​​​​ഴു​​​​വ​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലെ ജ​​​​ന​​​​ത​​​​യ്ക്കു​​​​വേ​​​​ണ്ടി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​യാ​​​​ളാ​​​​ണ് അ​​​​ദ്ദേ​​​​ഹം.

1893ൽ ​​​​ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ ത്രെ​​​​വി​​​​സോ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ജ​​​​നി​​​​ച്ച അ​​​​ദ്ദേ​​​​ഹം സ​​​​ലേ​​​​ഷ്യ​​​​ൻ സ​​​​ഭ​​​​യി​​​​ൽ ചേ​​​​രു​​​​ക​​​​യും 1924ൽ ​​​​മി​​​​ലാ​​​​നി​​​​ൽ വ​​​​ച്ച് പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു മി​​​ഷ​​​ൻ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി പോ​​​​യ അ​​​​ദ്ദേ​​​​ഹം ആ​​​​ദ്യം ആ​​​​സാ​​​​മി​​​​ലും പി​​​​ന്നീ​​​​ട് ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലും പ്രേ​​​​ഷി​​​​ത​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി.

കാ​​​​ൽ​​​​ന​​​​ട​​​​യാ​​​​യി ദീ​​​​ർ​​​​ഘ​​​​ദൂ​​​​രം സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​ങ്ങേ​​​​യ​​​​റ്റ​​​​ത്തെ ലാ​​​​ളി​​​​ത്യ​​​​ത്തി​​​​ൽ ജീ​​​​വി​​​​ക്കു​​​​ന്ന​​​​തി​​​​നും പേ​​​​രു​​​​കേ​​​​ട്ട അ​​​​ദ്ദേ​​​​ഹം ദ​​​​രി​​​​ദ്ര​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ പ്രി​​​​യ​​​​പ്പെ​​​​ട്ട മി​​​​ഷ​​​​ന​​​​റി​​​​യാ​​​​യി മാ​​​​റി. 1957 ജ​​​​നു​​​​വ​​​​രി 30 ന് ​​​​ആ​​​​സാ​​​​മി​​​​ലെ ദി​​​​ബ്രു​​​​ഗ​​​​ഡി​​​​ൽ വ​​​​ച്ച് അ​​​​ദ്ദേ​​​​ഹം അ​​​ന്ത​​​രി​​​ച്ചു.

National

സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 85.20 % വിജയം

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു. 85.20 ശ​​​ത​​​മാ​​​നം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് വി​​​ജ​​​യി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 88.39 ആ​​​യി​​​രു​​​ന്നു വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം. ഇ​​​ത്ത​​​വ​​​ണ മൂ​​​ന്ന് ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ കു​​​റ​​​വ്.

പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ 88.86 ശ​​​ത​​​മാ​​​നം പെ​​​ണ്‍കു​​​ട്ടി​​​ക​​​ൾ പാ​​​സാ​​​യ​​​പ്പോ​​​ൾ ആ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 82.13 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ മു​​​ഴു​​​വ​​​ൻ ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

മേ​​​ഖ​​​ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്കി​​​ൽ 95.62 വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​ത്തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാ​​​മ​​​തെ​​​ത്തി. ചെ​​​ന്നൈ (93.84%), ബം​​​ഗ​​​ളൂ​​​രു (93.19%) മേ​​​ഖ​​​ല​​​ക​​​ളാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നു പി​​​ന്നി​​​ൽ. 72.43 മാ​​​ത്രം വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​മു​​​ള്ള പ്ര​​​യാ​​​ഗ്‌​​​രാ​​​ജാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ ഏ​​​റ്റ​​​വും പി​​​ന്നി​​​ലു​​​ള്ള​​​ത്.

സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റു​​​ക​​​ളാ​​​യ cbse.gov.in, cbseresults.nic. in എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ഡി​​​ജി​​​ലോ​​​ക്ക​​​ർ, ഉ​​​മാം​​​ഗ് ആ​​​പ്പു​​​ക​​​ളി​​​ലൂ​​​ടെ​​​യും ഫ​​​ല​​​മ​​​റി​​​യാം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ അ​​​നാ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ മ​​​ത്സ​​​രം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി മെ​​​റി​​​റ്റ് ലി​​​സ്റ്റ് സി​​​ബി​​​എ​​​സ്ഇ ഇ​​​ത്ത​​​വ​​​ണ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

National

22 പേരുടെ ജീവനെടുത്ത് കാട്ടാന; ജാർഖണ്ഡിൽ ‘അടിയന്തരാവസ്ഥ’

ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​ന്പ​​​ത് ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ 22 പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത കാ​​​ട്ടാ​​​ന​​​യെ തു​​​ര​​​ത്താ​​​ൻ ‘അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ’ പ്ര​​​ഖ്യാ​​​പി​​​ച്ച് ജാ​​​ർ​​​ഖ​​​ണ്ഡ്.

ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ പ​​​ശ്ചി​​​മ സിം​​​ഗ്ഭും ജി​​​ല്ല​​​യി​​​ൽ ജ​​​നു​​​വ​​​രി ആ​​​ദ്യം മു​​​ത​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന അ​​​തീ​​​വ അ​​​പ​​​ക​​​ട​​​കാ​​​രി​​​യാ​​​യ ആ​​​ന​​​യെ മെ​​​രു​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ​​​മാ​​​യ ന​​​ട​​​പ​​​ടി.

ദി​​​വ​​​സേ​​​ന 30 കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം സ​​​ഞ്ച​​​രി​​​ക്കു​​​ന്ന കാ​​​ട്ടാ​​​ന​​​യെ പി​​​ന്തു​​​ട​​​രാ​​​നും പി​​​ടി​​​കൂ​​​ടാ​​​നു​​​മാ​​​യി നൂ​​​റോ​​​ളം പേ​​​രെ വ​​​നംവ​​​കു​​​പ്പ് വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. ഒ​​​റ്റ​​​ക്കൊ​​​ന്പു​​​ള്ള കാ​​​ട്ടാ​​​ന​​​യെ തു​​​ര​​​ത്താ​​​ൻ മ​​​യ​​​ക്കു​​​വെ​​​ടി പ​​​രീ​​​ക്ഷി​​​ച്ചെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ട്ടി​​​ല്ല.

കാ​​​ട്ടാ​​​ന മ​​​ദം പൊ​​​ട്ടി നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ സം​​​ശ​​​യി​​​ക്കു​​​ന്നു. കൊ​​​ന്പ​​​നാ​​​ന​​​ക​​​ളി​​​ൽ പു​​​രു​​​ഷ ഹോ​​​ർ​​​മാ​​​ണാ​​​യ ടെ​​​സ്റ്റോ​​​സ്റ്റി​​​റോ​​​ണ്‍ കൂ​​​ടു​​​ന്പോ​​​ഴാ​​​ണ് മ​​​ദം പൊ​​​ട്ടു​​​ന്ന​​​താ​​​യി വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത്. സാ​​​ധാ​​​ര​​​ണ​​​യേ​​​ക്കാ​​​ൾ 60 ഇ​​​ര​​​ട്ടി ടെ​​​സ്റ്റോ​​​സ്റ്റി​​​റോ​​​ണു​​​ക​​​ൾ ആ​​​ന​​​യു​​​ടെ ശ​​​രീ​​​ര​​​ത്ത് ഉ​​​ണ്ടാ​​​കു​​​ന്പോ​​​ൾ അ​​​വ കൂ​​​ടു​​​ത​​​ൽ അ​​​ക്ര​​​മ​​​കാ​​​രി​​​യാ​​​കു​​​ന്നു.

സാ​​​ധാ​​​ര​​​ണ​​​യാ​​​യി ര​​​ണ്ടു​​​മു​​​ത​​​ൽ മൂ​​​ന്നു മാ​​​സം വ​​​രെ​​​യാ​​​ണ് ഇ​​​തു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്. കാ​​​ട്ടാ​​​ന​​​യെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി മ​​​റ്റു മൂ​​​ന്ന് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വ​​​ന്യ​​​ജീ​​​വി വി​​​ദ​​​ഗ്ധ​​​രെ​​​യും നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ആ​​​ന​​​യു​​​ടെ ക്ര​​​മ​​​ര​​​ഹി​​​ത​​​മാ​​​യ ച​​​ല​​​നം മൂ​​​ലം പി​​​ന്തു​​​ട​​​രാ​​​ൻ പ്ര​​​യാ​​​സ​​​മാ​​​ണെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

മ​ക​ര​വി​ള​ക്ക്; പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക അ​വ​ധി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം ന​ട​ക്കു​ന്ന ബു​ധ​നാ​ഴ്ച (ജനുവരി 14) പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ലാ ക​ള​ക്ട​റാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലും വ​ലി​യ​കോ​യി​ക്ക​ൽ ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലും തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ മു​ന്നൂ​റി​ല​ധി​കം പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ചു.

ഡി​വൈ​എ​സ്പി ജി.​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​യു​ധ​സേ​ന ഘോ​ഷ​യാ​ത്ര​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി ഒ​പ്പ​മു​ണ്ടാ​കും.

Kerala

വൈ​ക്കം താ​ലൂ​ക്കി​ല്‍ വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക അ​വ​ധി

കോ​ട്ട​യം: ഡി​സം​ബ​ര്‍ 12 വെ​ള്ളി​യാ​ഴ്ച വൈ​ക്കം താ​ലൂ​ക്കി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​വ​ധി.

ജി​ല്ലാ ക​ള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ​യാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ മു​ന്‍​പ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്കോ പ​രീ​ക്ഷ​ക​ള്‍​ക്കോ അ​വ​ധി ബാ​ധ​ക​മ​ല്ലെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും പൊ​തു​അ​വ​ധി ബാ​ധ​കം; ഉ​ത്ത​ര​വി​റ​ക്കി സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ വോ​ട്ടെ​ടു​പ്പ് ദി​വ​സ​ങ്ങ​ളി​ല്‍ പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു​ള്ള ഉ​ത്ത​ര​വി​റ​ക്കി പൊ​തു​ഭ​ര​ണ വ​കു​പ്പ്. ത​ദ്ദേ​ശ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ഡി​സം​ബ​ർ ഒ​മ്പ​ത്,11 തീ​യ​തി​ക​ളി​ല്‍ അ​ത​ത് ജി​ല്ല​ക​ളി​ലാ​ണ് അ​വ​ധി.

ഡി​സം​ബ​ർ ഒ​മ്പ​തി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും ഡി​സം​ബ​ർ 11ന് ​തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലു​മാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ഡി​സം​ബ​ർ ഒ​മ്പ​ത്,11 തീ​യ​തി​ക​ളി​ല്‍ അ​ത​ത് ജി​ല്ല​ക​ളി​ല്‍ പൊ​തു അ​വ​ധി​യും, നെ​ഗോ​ഷ്യ​ബി​ള്‍ ഇ​ൻ​സ്ട്രു​മെ​ന്‍റ് ആ​ക്‌​ട് അ​നു​സ​രി​ച്ചു​ള്ള അ​വ​ധി​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നേ​ര​ത്തെ നി‍​ർ​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ ഫാ​ക്ട​റി, പ്ലാ​ന്‍റേ​ഷ​ൻ മ​റ്റ് ഇ​ത​ര വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും കൂ​ടി പൊ​തു​അ​വ​ധി ല​ഭ്യ​മാ​ക്കു​ന്ന​തി​നോ അ​ല്ലെ​ങ്കി​ല്‍ അ​വ​ർ​ക്ക് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ന​ല്‍​കു​ന്ന​തി​ന് തൊ​ഴി​ല്‍ ഉ​ട​മ​ക​ള്‍​ക്ക് നി​ർ​ദ്ദേ​ശം ന​ല്‍​കു​ന്ന​തി​നോ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

 

Latest News

Corehub Up