Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decreasing

മ​ദ്യ​വി​ൽ​പ്പ​ന കു​റ​ഞ്ഞു​വ​രു​ന്നു: മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന ക്ര​​​മാ​​​തീ​​​ത​​​മാ​​​യി കു​​​റ​​​ഞ്ഞു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി എം.​​​ബി.​​​ രാ​​​ജേ​​​ഷ്. ക​​​ണ​​​ക്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ അ​​​ങ്ങ​​​നെ​​​യാ​​​ണു മ​​​ന​​​സി​​​ലാ​​​കു​​​ന്ന​​​ത്.

സ​​​ർ​​​ക്കാ​​​ർ മ​​​ദ്യ ഉ​​​പ​​​ഭോ​​​ഗം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. സ​​​ർ​​​ക്കാ​​​ർ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ മ​​​ദ്യ ഉ​​​പ​​​ഭോ​​​ഗം കൂ​​​ടേ​​​ണ്ട​​​താ​​​ണ്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​മൂ​​​ഹി​​​കാ​​​ന്ത​​​രീ​​​ക്ഷം നോ​​​ക്കി​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ മ​​​ദ്യ​​ന​​​യം നി​​​ശ്ച​​​യി​​​ച്ച​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up