Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defamatory

അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം; രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും

ന്യൂ​ഡ​ൽ​ഹി: അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് സു​ൽ​ത്താ​ൻ​പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. 2018 ഒ​ക്ടോ​ബ​റി​ലാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ വി​ജ​യ് മി​ശ്ര രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ മാ​ന​ന​ഷ്ട കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. 

ക​ർ​ണാ​ട​ക​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി അ​ന്ന​ത്തെ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യ്‌​ക്കെ​തി​രെ ന​ട​ത്തി​യ കൊ​ല​യാ​ളി പ​രാ​മ​ര്‍​ശ​ത്തി​ലാ​ണ് കേ​സ് കൊ​ടു​ത്ത​ത്. സ​മാ​ന പ​രാ​മ​ര്‍​ശ​ത്തി​ല്‍ രാ​ജ്യ​ത്തെ വി​വി​ധ കോ​ട​തി​ക​ളി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ കേ​സ് ഫ​യ​ല്‍ ചെ​യ്തി​രു​ന്നു. 

കേ​സി​ൽ 2024 ഫെ​ബ്രു​വ​രി​യി​ൽ രാ​ഹു​ലി​ന് സു​ല്‍​ത്താ​ന്‍​പൂ​ര്‍ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. വി​ചാ​ര​ണ ന​ട​ക്കു​ന്ന കേ​സി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up