Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defeat For Inter Miami

കലിപ്പ് മെ​സി; ഇ​ന്‍റ​ര്‍ മ​യാ​മി​ക്കു തോ​ല്‍​വി

മ​യാ​മി: മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​ര്‍ (എം​എ​ല്‍​എ​സ്) ഫു​ട്‌​ബോ​ള്‍ 2026 സീ​സ​ണി​ന്‍റെ പ്ലേ ​ഓ​ഫ് പോ​രാ​ട്ട​ത്തി​ല്‍ ല​യ​ണ​ല്‍ മെ​സി​യു​ടെ ഇ​ന്‍റ​ര്‍ മ​യാ​മി​ക്കു തോ​ല്‍​വി. ല​യ​ണ​ല്‍ മെ​സി ചു​വ​പ്പു​കാ​ര്‍​ഡി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട മ​ത്സ​ര​ത്തി​ല്‍ കൊ​ളം​ബ​സ് ക്രൂ 3-0​ന് ഇ​ന്‍റ​ര്‍ മ​യാ​മി​യെ തോ​ല്‍​പ്പി​ച്ചു.

ആ​ദ്യ​പ​കു​തി​യു​ടെ അ​വ​സാ​ന നി​മി​ഷം കൊ​ളം​ബ​സ് ക്രൂ​വി​ന്‍റെ സ്‌​ട്രൈ​ക്ക​ര്‍ ഗോ​ണ്‍​സാ​ലൊ ടാ​പി​യ​യു​ടെ മു​ഖ​ത്തേ​ക്കു മെ​സി പ​ന്ത് വ​ലി​ച്ചെ​റി​ഞ്ഞു. 36-ാം മി​നി​റ്റി​ല്‍ ഗോ​ണ്‍​സാ​ലൊ ലു​ഹാ​ന്‍ ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട​തു​മു​ത​ല്‍ പ​ത്തു പേ​രി​ലേ​ക്ക് ഇ​ന്‍റ​ര്‍ മ​യാ​മി ചു​രു​ങ്ങി​യി​രി​ക്കേ​യാ​യി​രു​ന്നു മെ​സി​യു​ടെ ക​ലി​പ്പ് മോ​ഡ് ഓ​ണ്‍ ആ​യ​ത്. എ​ന്നാ​ല്‍, മെ​സി​ക്കും പ്ര​കോ​പ​നം ഉ​ണ്ടാ​ക്കി​യ ടാ​പി​യ​യ്ക്കും റ​ഫ​റി മ​ഞ്ഞ​ക്കാ​ര്‍​ഡ് ന​ല്‍​കി. പ്ലേ ​ഓ​ഫ് റൗ​ണ്ടി​ല്‍ ബെ​സ്റ്റ് ഓ​ഫ് ത്രീ ​ടീ​മാ​ണ് സെ​മി ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റു​ന്ന​ത്.

Latest News

Corehub Up