Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defeating

Kollam

വി​ധി​യെ തോ​ൽ​പ്പി​ച്ച് ശ​ര​ണ്യ ജീ​വി​ത​ത്തി​ലേ​ക്ക്; തു​ണ​യാ​യ​ത് ജ്യോ​തി​കു​മാ​ർ

പ​ത്ത​നാ​പു​രം: രോ​ഗ​ശ​യ്യ​യി​ൽ ത​ള​ർ​ന്നു​പോ​യ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ പ​ത്ത​നാ​പു​രം ത​ല​വൂ​രി​ൽ ച​ർ​ച്ച​യാ​കു​ന്നു.

അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ചു വ​ർ​ഷ​ങ്ങ​ളോ​ളം കി​ട​പ്പി​ലാ​യി​രു​ന്ന ത​ല​വൂ​ർ സ്വ​ദേ​ശി​നി ശ​ര​ണ്യ​യാ​ണ്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​യു​ടെ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ രോ​ഗ​മു​ക്തി നേ​ടി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

ജെ​ഡി​സി പ​രീ​ക്ഷ പാ​സാ​യി ബി​രു​ദ പ​ഠ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശ​ര​ണ്യ​യെ വി​ത്സ​ൻ ഡി​സീ​സ് പി​ടി​കൂ​ടു​ന്ന​ത്.

ചി​കി​ത്സ​യ്ക്ക് പോ​ലും വ​ഴി​യി​ല്ലാ​തെ ശ​ര​ണ്യ നാ​ലു ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങി​പ്പോ​യ കാ​ല​ത്താ​ണ് ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല ര​ക്ഷ​ക​നാ​യെ​ത്തി​യ​ത്.
2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ ശ​ര​ണ്യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.


തു​ട​ർ​ന്ന് അ​ദ്ദേ​ഹം മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ഇ​രു​വ​രും ചേ​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര മിം​സ് ഹോ​സ്പി​റ്റ​ലി​ൽ ശ​ര​ണ്യ​യ്ക്ക് ആ​വ​ശ്യ​മാ​യ മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. 43 ദി​വ​സ​ത്തെ തീ​വ്ര​മാ​യ ചി​കി​ത്സ​ക്കൊ​ടു​വി​ലാ​ണ് ശ​ര​ണ്യ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റം വ​ന്നു തു​ട​ങ്ങി​യ​ത്.

 

 

Latest News

Corehub Up