Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Destroyed Crops

Kozhikode

കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു

ക​ട്ടി​പ്പാ​റ:​ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ 17ാം വാ​ർ​ഡി​ലെ തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ വേ​ലി കെ​ട്ടി​യ കൃ​ഷി​യി​ട​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ ക​യ​റി വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ ക​പ്പ​യും ചേ​മ്പും ന​ശി​പ്പി​ച്ചു.​

കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജി​ൻ​സി തോ​മ​സ്, ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ർ​ഷ​ക കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ കെ.​വി.​സെ​ബാ​സ്റ്റ്യ​ൻ, സി​സ്റ്റ​ര്‍ ജോ​സി​ല, സി​സ്റ്റ​ര്‍ അ​നി​ഷ, സി​സ്റ്റ​ര്‍ ലി​ൻ​സ തോ​മ​സ് എ​ന്നി​വ​ർ കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ച്ച കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ചു.

Latest News

Corehub Up