Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dharna Held

Kozhikode

ജി​ല്ലാ ട്ര​ഷ​റി​ക്കു മു​മ്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ നടത്തി

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി, ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ലാ​ൻ ഫ​ണ്ടാ​യ ര​ണ്ട​ര കോ​ടി ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് താ​മ​ര​ശേ​രി ക​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ട്ര​ഷ​റി​ക്കു മു​മ്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.​മു​ൻ എം​എ​ൽ​എ .വി.​എം ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


കെ​പി​സി​സി മെ​മ്പ​ർ എ.​അ​ര​വി​ന്ദ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​സീ​ന സി​യാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജീ​ന , വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജെ​യിം​സ്, താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ർ​പ്പോ​ണ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up