Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Died After Being

Kollam

ആം​ബു​ല​ൻ​സി​ടി​ച്ച് മ​രി​ച്ചു

കു​ണ്ട​റ: രോ​ഗി​യു​മാ​യി വ​ന്ന ആം​ബു​ല​ൻ​സ് ഇ​ടി​ച്ച്‌ വ​യോ​ധി​ക മ​രി​ച്ചു. കൊ​റ്റ​ങ്ക​ര ര​ജ​നി ഭ​വ​ന​ത്തി​ൽ പൊ​ന്ന​മ്മ (61) യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ മാ​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ശാ​സ്താം​കോ​ട്ട​യി​ൽ നി​ന്ന് രോ​ഗി​യു​മാ​യി കൊ​ല്ലം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ച്ച പൊ​ന്ന​മ്മ​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: ര​വീ​ന്ദ്ര​ൻ പി​ള്ള. മ​ക്ക​ൾ: ര​തീ​ഷ് കു​മാ​ർ, ര​ജ​നി. മ​രു​മ​ക്ക​ൾ: പാ​ർ​വ​തി, പ​രേ​ത​നാ​യ ദി​ലീ​പ്.

Latest News

Corehub Up