Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dies After

Kottayam

ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

അ​​യ​​ര്‍​ക്കു​​ന്നം: ബൈ​​ക്കു​​ക​​ള്‍ കൂ​​ട്ടി​​യി​​ടി​​ച്ച് യു​​വാ​​വ് മ​​രി​​ച്ചു.അ​​മ​​യ​​ന്നൂ​​ര്‍ കൈ​​ലാ​​റ്റി​​ല്‍ വി​​ജ​​യ​​കു​​മാ​​ർ- സി​​ന്ധു ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​​തു​​ല്‍ ലാ​​ല്‍ (27) ആ​​ണ് മ​​രി​​ച്ച​​ത്. അ​​യ​​ര്‍​ക്കു​​ന്നം-​തി​​രു​​വ​​ഞ്ചൂ​​ര്‍ റോ​​ഡി​​ല്‍ നി​​ഷ്‌​​ക​​ള​​ങ്ക ജം​​ഗ്ഷ​​നി​​ല്‍ ഇ​​ന്ന​​ലെ രാ​​ത്രി 7.15 നാ​​യി​​രു​​ന്നു സം​​ഭ​​വം.

അ​​യ​​ര്‍​ക്കു​​ന്ന​​ത്തു​​നി​​ന്ന് തി​​രു​​വ​​ഞ്ചൂ​​രി​​ലേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന ബൈ​​ക്കും തി​​രു​​വ​​ഞ്ചൂ​​രി​​ല്‍നി​​ന്ന് അ​​യ​​ര്‍​ക്കു​​ന്ന​​ത്തേ​​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്ന ബൈ​​ക്കും ത​​മ്മി​​ലാ​​ണ് കൂ​​ട്ടി​​യി​​ടി​​ച്ച​​ത്. സ​​ഹോ​​ദ​​രി - നി​​ധി​​ലാ​​ല്‍. സം​​സ്‌​​കാ​​രം പി​​ന്നീ​​ട്, മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് മോ​​ര്‍​ച്ച​​റി​​യി​​ല്‍.

Latest News

Corehub Up