Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Differently Abled Reservation

ഭിന്നശേഷി സംവരണം: സർക്കാർ നിലപാട് വഞ്ചനാപരമെന്ന് കാത്തലിക്ക് ടീച്ചേഴ്‌സ് ഗില്‍ഡ്

കോ​ട്ട​യം: ഭി​ന്ന​ശേ​ഷി സം​വ​ര​ണ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധ്യാ​പ​ക നി​യ​മ​ന പ്ര​തി​സ​ന്ധി​യി​ല്‍ സ​ര്‍ക്കാ​ര്‍ നി​ല​പാ​ട് തി​ക​ച്ചും വ​ഞ്ച​നാ​പ​ര​മാ​ണെ​ന്ന് കേ​ര​ള കാ​ത്ത​ലി​ക്ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍ഡ്. ​

സു​പ്രീംകോ​ട​തി​യു​ടെ നി​ല​വി​ലു​ള്ള വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​വ​ലം ഒ​രു സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ലൂ​ടെ പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്‌​നം വീ​ണ്ടും കോ​ട​തി ക​യ​റ്റി അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​ത് ദു​രു​ദ്ദേ​ശ്യപ​ര​മാ​ണ്. പ​തി​നാ​റാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​രെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന ഈ ​പ്ര​ശ്‌​നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണം.

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രിക്കേ, ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണാ​തെ ഇ​ത്ത​ര​ത്തി​ല്‍ ഉ​ദാ​സീ​ന​ത ഇ​നി​യും തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ അ​ത് പ്ര​തി​ഫ​ലി​ക്കും എ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍കി.

ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ള്‍ കേ​ര​ള​മെ​ങ്ങും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​ബി​ജു അ​റി​യി​ച്ചു.

Latest News

Corehub Up