Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Direct Flight

ന്യൂ​യോ​ർ​ക്കി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​നസ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച് എ​യ​ർ ഇ​ന്ത്യ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മും​​​​ബൈ, ഡ​​​​ൽ​​​​ഹി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലേ​​​​ക്കും നെ​​​​വാ​​​​ർ​​​​ക്കി​​​​ലേ​​​​ക്കു​​​​മു​​​​ള്ള നേ​​​​രി​​​​ട്ടു​​​​ള്ള വി​​​​മാ​​​​ന​​​സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ എ​​​​യ​​​​ർ ഇ​​​​ന്ത്യ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചു. ഇ​​​​തോ​​​​ടെ യാ​​​​ത്രാ​​​​സ​​​​മ​​​​യം 22 മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ​​​​നി​​​​ന്ന് 17 മ​​​​ണി​​​​ക്കൂ​​​​റാ​​​​യി കു​​​​റ​​​​യും. ഏ​​​​ക​​​​ദേ​​​​ശം അ​​​​ഞ്ചു മ​​​​ണി​​​​ക്കൂ​​​​ർ യാ​​​​ത്രാ​​​​ലാ​​​​ഭ​​​​മാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​ക.

പാ​​​​ക്കി​​​സ്ഥാ​​​​ൻ വ്യോ​​​​മ​​​​പാ​​​​ത അ​​​​ട​​​​ച്ച​​​​തും പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ള്ള വ്യോ​​​​മ​​​​പാ​​​​ത നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് നേ​​​​രി​​​​ട്ടു​​​​ള്ള സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളെ ബാ​​​​ധി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് റോ​​​​മി​​​​ൽ ഇ​​​​ന്ധ​​​​നം നി​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​ന്ത്യ​​​​ൻ വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് സാ​​​​ങ്കേ​​​​തി​​​​ക ഇ​​​​ട​​​​ത്താ​​​​വ​​​​ളം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ടി​​​​വ​​​​ന്നി​​​​രു​​​​ന്നു. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ വ്യോ​​​​മ​​​​പാ​​​​ത​​​​ക​​​​ളി​​​​ലെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ നീ​​​​ക്കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ഈ ​​​​ഇ​​​​ട​​​​ത്താ​​​​വ​​​​ളം ഒ​​​​ഴി​​​​വാ​​​​ക്കി നേ​​​​രി​​​​ട്ടു​​​​ള്ള സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ച​​​​ത്.

ഡ​​​​ൽ​​​​ഹി, മും​​​​ബൈ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ ജെ​​​​എ​​​​ഫ്കെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്ക് ദി​​​​വ​​​​സേ​​​​ന ഓ​​​​രോ സ​​​​ർ​​​​വീ​​​​സു​​​​ണ്ടാ​​​​കും. ഡ​​​​ൽ​​​​ഹി-​​​നെ​​​​വാ​​​​ർ​​​​ക്ക് റൂ​​​​ട്ടി​​​​ൽ ആ​​​​ഴ്ച​​​​യി​​​​ൽ നാ​​​​ലും മും​​​​ബൈ-​​​നെ​​​​വാ​​​​ർ​​​​ക്ക് റൂ​​​​ട്ടി​​​​ൽ മൂ​​​​ന്നും സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളാ​​​​ണ് ന​​​​ട​​​​ത്തു​​​​ക.

വ്യോ​​​​മാ​​​​തി​​​​ർ​​​​ത്തി നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണം നേ​​​​ര​​​​ത്തേ ജോ​​​​ർ​​​​ദാ​​​​ൻ, ഈ​​​​ജി​​​​പ്ത് വ​​​​ഴി​​​​യു​​​​ള്ള ദൂ​​​​രം കൂ​​​​ടി​​​​യ റൂ​​​​ട്ടു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഇ​​​​ത് ഇ​​​​ന്ധ​​​​ന​​​​ച്ചെ​​​​ല​​​​വും യാ​​​​ത്രാ​​​സ​​​​മ​​​​യ​​​​വും വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up