Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Discontinued

ഗോ​​​ത്ര​​​ബ​​​ന്ധു പ​​​ദ്ധ​​​തി നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യി​​​ട്ടി​​​ല്ല: മ​​​ന്ത്രി കെ.​​​എ.​ തു​​​ള​​​സി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ പു​​​രോ​​​ഗ​​​തി​​​ക്കാ​​​യി ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ ആ​​​വി​​​ഷ്ക​​​രി​​​ച്ച ഗോ​​​ത്ര​​​ബ​​​ന്ധു പ​​​ദ്ധ​​​തി നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നു മ​​​ന്ത്രി കെ.​​​എ.​​​ തു​​​ള​​​സി.

നി​​​ല​​​വി​​​ൽ 326 മെ​​​ന്‍റ​​​ർ ടീ​​​ച്ച​​​ർ​​​മാ​​​രെ​​​യാ​​​ണു ഗോ​​​ത്ര​​​ബ​​​ന്ധു പ​​​ദ്ധ​​​തി പ്ര​​​കാ​​​രം നി​​​യ​​​മി​​​ച്ചു​​​വ​​​രു​​​ന്ന​​​ത്. ഓ​​​രോ അ​​​ധ്യ​​​യ​​​ന​​വ​​​ർ​​​ഷ​​​ത്തേ​​​ക്കും ന​​​ൽ​​​കു​​​ന്ന താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ളാ​​​ണി​​​വ.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഓ​​​രോ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷാ​​​വ​​​സാ​​​നം മെ​​​ന്‍റ​​​ർ ടീ​​​ച്ച​​​ർ​​​മാ​​​രു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up