Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disrupted.

Thiruvananthapuram

ജ​ല​വി​ത​ര​ണം തടസപ്പെടും

ക​ഴ​ക്കൂ​ട്ടം: പ​രു​ത്തി​പ്പാ​റ നാ​ലാ​ഞ്ചി​റ സം​സ്ഥാ​ന പാ​ത​യി​ൽ കേ​ര​ള വാ​ട്ട​ർ അഥോ​റി​റ്റി​യു​ടെ 900 എം​എം പി​എ​സ് സി ​പൈ​പ്പ് ലൈനിൽ പെ​ട്ടെ​ന്നു​ണ്ടാ​യ ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്യേ​ണ്ട​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ക​ഴ​ക്കൂ​ട്ടം, ച​ന്ത​വി​ള, കാ​ട്ടാ​യി​ക്കോ​ണം, ശ്രീ​കാ​ര്യം, ചെ​റു​വ​യ്ക്ക​ൽ, ചെ​ല്ല​മം​ഗ​ലം, ചെ​മ്പ​ഴ​ന്തി, പൗ​ഡി​ക്കോ​ണം, ഞാ​ണ്ടൂ​ർ​കോ​ണം, സൈ​നി​ക് സ്കൂ​ൾ, ചേ​ങ്കോ​ട്ടു​കോ​ണം, കാ​ര്യ​വ​ട്ടം, പാ​ങ്ങ​പ്പാ​റ, പ​ള്ളി​ത്തു​റ, ആ​റ്റി​പ്ര, പൗ​ണ്ടു​ക​ട​വ്, ആ​ക്കു​ളം, കു​ള​ത്തൂ​ർ, അ​ല​ത്ത​റ, കു​ഴി​വി​ള, കേ​ശ​വ​ദാ​സ​പു​രം, ഇ​ട​വ​ക്കോ​ട്, പ​ട്ടം, ഉ​ള്ളൂ​ർ, മു​ട്ട​ട, കി​ണ​വൂ​ർ, നാ​ലാ​ഞ്ചി​റ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം ഇന്നും നാ ളെയും പൂ​ർ​ണ​മാ​യും എട്ടുവരെ ഭാ​ഗി​ക​മാ​യും ത​ട​സ​പ്പെ​ടും. ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്വീ​ക​രിക്കണമെന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അധികൃതർ അ​റി​യി​ച്ചു.

Latest News

Corehub Up