Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dodges

ശ​ബ​രി​മ​ല ഡ്യൂ​ട്ടി നൈസായി ഒ​ഴി​വാ​ക്കി; അ​സോ. നേ​താ​വായ ഏമാനെതിരേ അന്വേഷണം

ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല ഡ്യൂ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു മാ​​​റി​​​നി​​​ൽ​​​ക്കാ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​വ​​​ധി​​​യെ​​​ടു​​​ത്ത പൊ​​​ലി​​​സ് ഓ​​​ഫി​​​സ​​​റാ​​​യ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ നേ​​​താ​​​വി​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം.

ക​​​ണ്ണൂ​​​ർ ഡി​​​എ​​​ച്ച്ക്യു ക്യാ​​​മ്പി​​​ൽ​​​നി​​​ന്നു ശ​​​ബ​​​രി​​​മ​​​ല ബി ​​​ഫേ​​​സ് ഡ്യൂ​​​ട്ടി​​​ക്കാ​​​യി നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട അ​​​സോ​​​സി​​​യേ​​​ഷ​​​ൻ നേ​​​താ​​​വാ​​​യ എ​​​സ്ഐ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്.

നേ​​​താ​​​വാ​​​യ ശേ​​​ഷം ഇ​​​ത്ത​​​രം ഡ്യൂ​​​ട്ടി​​​ക​​​ളി​​​ൽ​​​നി​​​ന്നെ​​​ല്ലാം ‘ഏ​​​മാ​​​ൻ’ മാ​​​റിനി​​​ൽ​​​ക്കു​​​ക പ​​​തി​​​വാ​​​ണെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്. ഭ​​​ര​​​ണം മാ​​​റി​​​യ​​​തോ​​​ടെ ശ​​​ബ​​​രി​​​മ​​​ല ഡ്യൂ​​​ട്ടി​​​ക്ക് നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട നേ​​​താ​​​വ് ഡ്യൂ​​​ട്ടി​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നു തൊ​​​ട്ടു​​​മു​​​ന്പ് മെ​​​ഡി​​​ക്ക​​​ൽ അ​​​വ​​​ധി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​താ​​​യാ​​​ണ് വി​​​വ​​​രം.

ഇ​​​തു​​​വ​​​രെ ക​​​ളി​​​ച്ച ക​​​ളി ഇ​​​പ്പോ​​​ൾ പാ​​​ളി​​​യെ​​​ന്ന് സാ​​​രം. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ചി​​​നോ​​​ട് ക​​​മ്മി​​​ഷ​​​ണ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്. ന​​​ട​​​പ​​​ടി​​​ക്കു സാ​​​ധ്യ​​​ത​​യു​​​ണ്ടെ​​​ന്ന് സേ​​​ന​​​യി​​​ലു​​​ള്ള​​​വ​​​ർ​​ത​​​ന്നെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

ക​​​ഴി​​​ഞ്ഞ10 വ​​​ർ​​​ഷ​​​മാ​​​യി സം​​​ഘ​​​ട​​​നാ നേ​​​താ​​​വാ​​​യ​​​തി​​​നാ​​​ൽ ഒ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള ഡ്യൂ​​​ട്ടി​​​യും ചെ​​​യ്യാ​​​തെ വി​​​ഐ​​​പി​​​യാ​​​യി ന​​​ട​​​ക്കു​​​ക​​​യാ​​​ണ് നേ​​​താ​​​വി​​​ന്‍റെ രീ​​​തി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ഭ​​​ര​​​ണ​​​മാ​​​റ്റം ഉ​​​ണ്ടാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് നേ​​​താ​​​വി​​​നെ ഇ​​​പ്പോ​​​ൾ ഡ്യൂ​​​ട്ടി ല​​​ഭി​​​ച്ച​​​ത​​​ത്രേ.

Latest News

Corehub Up