Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dormant Accounts

തു​ക​ കു​റ​ഞ്ഞ നി​ഷ്ക്രി​യ അ​ക്കൗ​ണ്ടു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ ഇ​പി​എ​ഫ്ഒ

പ​​​ര​​​വൂ​​​ർ: പ്ര​​​വ​​​ർ​​​ത്ത​​​ന ര​​​ഹി​​​ത​​​മാ​​​യ ചെ​​​റി​​​യ തു​​​ക​​​യ്ക്കു​​​ള്ള അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലെ പ​​​ണം സ്വ​​​യ​​​മേ​​​വ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ഇ​​​പി​​​എ​​​ഫ്ഒ ന​​​ട​​​പ​​​ടി.

എം​​​പ്ലോ​​​യീ​​​സ് പ്രോ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നി​​​ൽ ഏ​​​ഴ് ല​​​ക്ഷ​​​ത്തോ​​​ളം ചെ​​​റു​​​കി​​​ട നി​​​ഷ്ക്രി​​​യ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഉ​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്. ഈ ​​​അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലെ 1000 രൂ​​​പ വ​​​രെ മൂ​​​ല്യ​​​മു​​​ള്ള തു​​​ക അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​ക​​​ളി​​​ൽ നി​​​ന്ന് ക്ലെ​​​യിം അ​​​പേ​​​ക്ഷ​​​യോ മ​​​റ്റ് രേ​​​ഖ​​​ക​​​ളോ ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​തെ ത​​​ന്നെ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്കാ​​​യി റീ​​​ഫ​​​ണ്ട് ചെ​​​യ്യാ​​​നാ​​​ണ് ഇ​​​പി​​​എ​​​ഫ് ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ള്ള​​​ത്. പൈ​​​ല​​​റ്റ് പ​​​ദ്ധ​​​തി എ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ഇ​​​ത് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

1000 രൂ​​​പ വ​​​രെ ബാ​​​ല​​​ൻ​​​സു​​​ള്ള നി​​​ഷ്ക്രി​​​യ അ​​​ക്കൗ​​​ണ്ടു​​​ക​​​ളു​​​ടെ ആ​​​ധാ​​​ർ ലി​​​ങ്ക് ചെ​​​യ്ത ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് നേ​​​രി​​​ട്ട് തു​​​ക കൈ​​​മാ​​​റും. അ​​​തേസ​​​മ​​​യം ക്ലെ​​​യിം ചെ​​​യ്യാ​​​ത്ത കൂ​​​ടു​​​ത​​​ൽ തു​​​ക​​​യുള്ള അം​​​ഗ​​​ങ്ങ​​​ളെ കൃ​​​ത്യ​​​മാ​​​യി ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കും ഇ​​​പി​​​എ​​​ഫ് അ​​​ധി​​​കൃ​​​ത​​​ർ തു​​​ട​​​ക്ക​​​മി​​​ട്ടി​​​ട്ടു​​​ണ്ട്.

പൈ​​​ല​​​റ്റ് പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ഏ​​​ക​​​ദേ​​​ശം 30 കോ​​​ടി രൂ​​​പ​​​യാ​​​ണ് തീ​​​ർ​​​പ്പാ​​​ക്കു​​​ക. 10,900 കോ​​​ടി രൂ​​​പ​​​യു​​​ടെ ഏ​​​ക​​​ദേ​​​ശം 31 ല​​​ക്ഷം നി​​​ഷ്ക്രി​​​യ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ ഉ​​​ണ്ടെ​​​ന്നാ​​​ണ് ഇ​​​പി​​​എ​​​ഫി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഒ​​​രു ഇ​​​പി​​​എ​​​ഫ് അ​​​ക്കൗ​​​ണ്ടി​​​ൽ അം​​​ഗം അ​​​ന്തി​​​മ സെ​​​റ്റി​​​ൽ​​​മെ​​​ന്‍റി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടി​​​യ ശേ​​​ഷം 36 മാ​​​സ​​​ത്തേ​​​ക്ക് ക്ലെ​​​യി​​​മു​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്യാ​​​തി​​​രു​​​ന്നാ​​​ൽ അ​​​ത് പ്ര​​​വ​​​ർ​​​ത്ത​​​ന ര​​​ഹി​​​ത​​​മാ​​​കും.

58 വ​​​യ​​​സ് തി​​​ക​​​ഞ്ഞ​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള വി​​​ര​​​മി​​​ക്ക​​​ൽ, വി​​​ദേ​​​ശ​​​ത്ത് സ്ഥി​​​ര​​​മാ​​​യി താ​​​മ​​​സ​​​മാ​​​ക്ക​​​ൽ, അ​​​ല്ലെ​​​ങ്കി​​​ൽ അം​​​ഗ​​​ത്തി​​​ന്‍റെ മ​​​ര​​​ണം എ​​​ന്നീ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ സാ​​​ധാ​​​ര​​​ണ​​​യാ​​​യി അ​​​ന്തി​​​മ സെ​​​റ്റി​​​ൽ​​​മെ​​​ന്‍റി​​​നു​​​ള്ള യോ​​​ഗ്യ​​​ത ല​​​ഭി​​​ക്കു​​​ന്നു. ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യോ കു​​​റ​​​ച്ച് വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ഇ​​​പി​​​എ​​​ഫി​​​ലേ​​​ക്ക് സം​​​ഭാ​​​വ​​​ന ന​​​ൽ​​​കാ​​​തി​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​ത് ഒ​​​രു അ​​​ക്കൗ​​​ണ്ടി​​​നെ നി​​​ഷ്ക്രി​​​യ​​​മാ​​​ക്കു​​​ന്ന​​​തു​​​മി​​​ല്ല.

Latest News

Corehub Up