Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drive

ഇ​നി മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കി​ല്ല; ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന് അം​ഗീ​ക​രി​ക്കു​ന്നു: അ​ശ്വ​ന്ത് കോ​ക്ക്

കോ​ഴി​ക്കോ​ട്: ഇ​നി താ​ൻ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കി​ല്ലെ​ന്നും ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന് അം​ഗീ​ക​രി​ക്കു​ന്ന​താ​യും യൂ​ട്യൂ​ബ​ർ അ​ശ്വ​ന്ത് കോ​ക്ക്. നി​യ​മ​വി​രു​ദ്ധ​മാ​യി താ​ൻ ജീ​വി​ത​ത്തി​ൽ ചെ​യ്ത ഏ​ക കാ​ര്യം ഇ​തു മാ​ത്ര​മാ​ണ് എ​ന്നും അ​ശ്വ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​യി​ല​ർ ടു ​ട്രെ​യി​ല​റി​ന്‍റെ റെ​സ്പോ​ൺ​സ് വീ​ഡി​യോ​യി​ലാ​ണ് അ​ശ്വ​ന്തി​ന്‍റെ പ്ര​തി​ക​ര​ണം.

അ​ടു​ത്തി​ടെ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് അ​ശ്വ​ന്ത് കോ​ക്കി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് വെ​ച്ച് അ​ശ്വ​ന്തി​ന്‍റെ വാ​ഹ​നം കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ശ്വ​ന്ത് കോ​ക്കി​നെ പൊ​ലി​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

എ​ന്‍റെ ജ​യി​ല​ർ റി​വ്യു വ​ൺ മി​ല്യ​ൺ അ​ടി​ച്ചി​രി​ക്കും. അ​ത് എ​ന്‍റെ അ​ഹ​ങ്കാ​ര​മ​ല്ല, ആ​ത്മ​വി​ശ്വാ​സ​മാ​ണ്. കു​റേ​പ്പേ​ർ പ​റ​യു​ന്ന​ത് എ​ന്‍റെ വീ​ഡി​യോ ഇ​നി കാ​ണേ​ണ്ട, ഞാ​ൻ മോ​ശ​ക്കാ​ര​നാ​ണ് എ​ന്ന്. ചെ​യ്ത​ത് തെ​റ്റാ​ണ്. അ​ത് അം​ഗീ​ക​രി​ക്കു​ന്നു. തെ​റ്റു​ക​ൾ പ​റ്റും. പെ​ൻ​സി​ലി​ന്റെ പി​റ​കി​ലെ​ന്തി​നാ​ണ് ഇ​റേ​സ​ർ. എ​ഴു​തു​മ്പോ​ൾ തെ​റ്റും എ​ന്നു​റ​പ്പു​ള്ള​ത് കൊ​ണ്ടാ​ണ്. അ​ങ്ങ​നെ സം​ഭ​വി​ക്കും.

ഞാ​ൻ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. എ​നി​ക്കെ​ന്‍റേ​താ​യ കാ​ര​ണ​മു​ണ്ട്. പ​ക്ഷേ, ഇ​നി​യൊ​രി​ക്ക​ലും ചെ​യ്യി​ല്ല. ഇ​നി​യൊ​രി​ക്ക​ലും എ​ന്നെ മ​ദ്യ​പി​ച്ച് കാ​ണാ​ൻ പ​റ്റി​ല്ല. കേ​ര​ള പൊ​ലി​സി​ന് ഞാ​ന​തി​ന് അ​വ​സ​രം കൊ​ടു​ക്കി​ല്ല.

നി​യ​മ​വി​രു​ദ്ധ​മാ​യി ഞാ​ൻ ചെ​യ്ത ഏ​ക കാ​ര്യം ഇ​താ​ണ്. പ​ണ്ട് പ​ബ്ലി​ക് സ്മോ​ക്കിം​ഗ് ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് ഇ​ല്ല. വേ​റൊ​ന്നും ഞാ​ൻ ചെ​യ്യാ​റി​ല്ല. ഇ​ത് എ​ന്നോ‌​ടു​ള്ള പ്രോ​മി​സ് ആ​ണ്. വേ​റെ ആ​ർ​ക്കും വേ​ണ്ടി​യ​ല്ല, എ​ന്നാ​ണ് അ​ശ്വ​ന്ത് കോ​ക്ക് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്.

 

 

Kerala

ക്ലാ​സി​ക്, വി​ന്‍റേ​ജ് വാ​ഹ​ന ഡ്രൈ​വ് നാ​ളെ

കൊ​​​​ച്ചി: റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ക്ലാ​​​​സി​​​​ക് ആ​​​​ൻ​​​​ഡ് വി​​​​ന്‍റേ​​​​ജ് മോ​​​​ട്ടോ​​​​ര്‍ ക്ല​​​​ബ് കേ​​​​ര​​​​ള (സി​​​​വി​​​​എം​​​​സി​​​​കെ) സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ക്ലാ​​​​സി​​​​ക്, വി​​​​ന്‍റേ​​​​ജ് വാ​​​​ഹ​​​​ന ഡ്രൈ​​​​വ് നാ​​​​ളെ കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ക്കും.

ക്ലാ​​​​സി​​​​ക്, വി​​​​ന്‍റേ​​​​ജ് കാ​​​​റു​​​​ക​​​​ളും ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ഡ്രൈ​​​​വ് രാ​​​​വി​​​​ലെ 8.30ന് ​​​​ക​​​​ലൂ​​​​ര്‍ ജ​​​​വ​​​​ഹ​​​​ര്‍​ലാ​​​​ല്‍ നെ​​​​ഹ്റു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍നി​​​​ന്ന് ഫ്ലാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്യും.

നാ​​​​ലു​​​​ച​​​​ക്ര വാ​​​​ഹ​​​​ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ഓ​​​​സ്റ്റി​​​​ന്‍, മോ​​​​റി​​​​സ്, ഹി​​​​ല്‍​മാ​​​​ന്‍, മെ​​​​ര്‍​സി​​​​ഡ​​​​സ് ബെ​​​​ന്‍​സ് തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ശ​​​​സ്ത വി​​​​ന്‍റേ​​​​ജ് കാ​​​​റു​​​​ക​​​​ള്‍ അ​​​​ണി​​​​നി​​​​ര​​​​ക്കും. ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ബി​​​​എ​​​​സ്എ, ജാ​​​​വ, യെ​​​​സ്ഡി, രാ​​​​ജ്ദൂ​​​​ത്, ലാം​​​​ബ്രെ​​​​റ്റ, വെ​​​​സ്പ എ​​​​ന്നീ ക്ലാ​​​​സി​​​​ക് ബ്രാ​​​​ന്‍​ഡു​​​​ക​​​​ളു​​​​ടെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കും. ഫോ​​​​ൺ: 9447007978.

Latest News

Corehub Up