Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drive In The Vicinity

Thrissur

കൊ​ര​ട്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് മെ​ഗാ ശു​ചീ​ക​ര​ണം

കൊ​ര​ട്ടി: "നി​ർ​മ​ലം - പു​തു​യു​ഗ ശു​ചി​ത്വ കേ​ര​ളം' കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മെ​ഗാ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം സം​ഘ​ടി​പ്പി​ച്ചു. കൊ​ര​ട്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം ബ​സ് സ്റ്റോ​പ്പ്, വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന വെ​യി​റ്റിം​ഗ് ഷെ​ഡ് എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ശു​ചീ​ക​ര​ണം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ, സെ​ക്ര​ട്ട​റി കെ.​എ. ശ്രീ​ല​ത, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​ർ, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, ഹ​രി​ത​ക​ർ​മ​സേ​ന, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up