Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drone

റ​ഷ്യ​ൻ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ യു​ക്രെ​യ്ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം, 12 മ​ര​ണം

മോ​സ്കോ: റ​ഷ്യ​യി​ലെ ത​താ​ർ​സ്താ​ൻ മേ​ഖ​ല​യി​ലു​ള്ള എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​യ്ക്ക് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി യു​ക്രെ​യ്ന്‍. ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ഷ്നെ​കാം​സ്ക് ന​ഗ​ര​ത്തി​ലെ വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ കേ​ന്ദ്ര​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 39 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി സി​റ്റി മേ​യ​ർ റാ​ദ്മി​ർ ബെ​ല്യാ​യേ​വ് അ​റി​യി​ച്ചു.

റ​ഷ്യ​യി​ലെ ഏ​റ്റ​വും അ​ത്യാ​ധു​നി​ക എ​ണ്ണ​ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളി​ൽ ഒ​ന്നാ​യ ടാ​നെ​ക്കോ ആ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് റി​ഫൈ​ന​റി​ക്ക് മു​ക​ളി​ൽ പു​ക ഉ​യ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ടാ​റ്റ്‌​നെ​ഫ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​നെ​ക്കോ റി​ഫൈ​ന​റി റ​ഷ്യ​യു​ടെ പ്ര​ധാ​ന ഇ​ന്ധ​ന സ്രോ​ത​സ്സു​ക​ളി​ലൊ​ന്നാ​ണ്. 2024-ൽ 1.7 ​കോ​ടി ട​ൺ അ​സം​സ്‌​കൃ​ത എ​ണ്ണ ശു​ദ്ധീ​ക​രി​ച്ച ഈ ​പ്ലാ​ന്‍റി​ൽ നി​ന്ന് 27 ല​ക്ഷം ട​ൺ പെ​ട്രോ​ളും 85 ല​ക്ഷം ട​ൺ ഡീ​സ​ലും ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി റ​ഷ്യ​യി​ലെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ൾ​ക്ക് നേ​രെ യു​ക്രൈ​ൻ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. റ​ഷ്യ​യി​ൽ ഇ​ന്ധ​ന​ക്ഷാ​മം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യു​ക്രൈ​ന്റെ ന​ട​പ​ടി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​ന്ധ​ന വി​ത​ര​ണ​ത്തി​ൽ ത​ട​സ്സ​ങ്ങ​ൾ നേ​രി​ട്ടെ​ങ്കി​ലും നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​താ​യാ​ണ് റ​ഷ്യ​ൻ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Kerala

ജ​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ൻ എഐ ഡ്രോ​ൺ നി​രീ​ക്ഷ​ണം; വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പൈ​ല​റ്റ് പ്രോ​ജ​ക്ട് ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളു​ടെ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യോ​ടെ​യു​ള്ള ഡ്രോ​ൺ നി​രീ​ക്ഷ​ണ സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പൈ​ല​റ്റ് പ്രോ​ജ​ക്ടി​ന്‍റെ ട്ര​യ​ൽ റ​ൺ ന​ട​ത്തി. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ജ​യി​ൽ സു​ര​ക്ഷ​യ്ക്കാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​നം പ​രീ​ക്ഷി​ക്കു​ന്ന​ത്.

സെ​ൻ​ട്ര​ൽ ജ​യി​ൽ, ഹൈ ​സെ​ക്യൂ​രി​റ്റി പ്രി​സ​ൺ, വ​നി​താ ജ​യി​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വി​യ്യൂ​ർ ജ​യി​ൽ കോം​പ്ല​ക്സ്. ഇ​വി​ടെ മ​തി​ലു​ക​ളി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളും മ​ര​ങ്ങ​ൾ നി​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളും ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട് നി​രീ​ക്ഷി​ക്കു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​യ​തി​നാ​ലാ​ണ് ഡ്രോ​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. മ​ര​ങ്ങ​ൾ​ക്കും മ​തി​ലു​ക​ൾ​ക്കും മു​ക​ളി​ലൂ​ടെ ജ​യി​ലി​നു​ള്ളി​ലേ​ക്ക് ല​ഹ​രി​മ​രു​ന്നു​ക​ളോ മ​റ്റ് നി​രോ​ധി​ത വ​സ്തു​ക്ക​ളോ എ​റി​യു​ന്ന​ത് പെ​ട്ടെ​ന്ന് ക​ണ്ടെ​ത്താ​ൻ ഡ്രോ​ണു​ക​ൾ​ക്ക് സാ​ധി​ക്കും.

കൂ​ടാ​തെ ത​ട​വു​കാ​രു​ടെ ജ​യി​ൽ ചാ​ട്ട ശ്ര​മ​ങ്ങ​ളും മ​റ്റ് നി​യ​മ​വി​രു​ദ്ധ നീ​ക്ക​ങ്ങ​ളും അ​തി​വേ​ഗം തി​രി​ച്ച​റി​യാ​ൻ ഇ​തി​ലൂ​ടെ ക​ഴി​യും. വി​യ്യൂ​ർ ജ​യി​ലി​ലെ വി​ജ​യ​ക​ര​മാ​യ പ​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം ഈ ​സം​വി​ധാ​നം ഘ​ട്ടം​ഘ​ട്ട​മാ​യി കേ​ര​ള​ത്തി​ലെ മ​റ്റ് പ്ര​ധാ​ന ജ​യി​ലു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

International

റഷ്യയിൽ യുക്രെയ്ന്‍റെ ഡ്രോൺ ആക്രമണം

കീ​​​വ്: റ​​​ഷ്യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​ത്തി​​​നു നേ​​​ർ​​​ക്ക് യു​​​ക്രെ​​​യ്ന്‍റെ ക​​​ന​​​ത്ത ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം. 400ല​​​ധി​​​കം ഡ്രോ​​​ണു​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചി​​​ട്ട​​​താ​​​യി മോ​​​സ്കോ മേ​​​യ​​​ർ പ​​​റ​​​ഞ്ഞു.

കീ​​​വി​​​ലും മ​​​റ്റ് യു​​​ക്രെ​​​യ്ൻ ന​​​ഗ​​​ര​​​ങ്ങ​​​ൾ​​​ക്കും നേ​​​രേ റ​​​ഷ്യ ബാ​​​ലിസ്റ്റിക് മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഡ്രോ​​​ൺ മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണം. 10 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. നി​​​ര​​​വ​​​ധി കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്ക് കേ​​​ടു​​​പാ​​​ടു​​​ക​​​ളു​​​ണ്ടാ​​​യി.

മോ​​​സ്കോ​​​യി​​​ലെ എ​​​ണ്ണസം​​​സ്ക​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​നു നേ​​​ർ​​​ക്കും ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. ക​​​രി​​​ങ്ക​​​ട​​​ലി​​​ൽ റ​​​ഷ്യ​​​യു​​​ടെ നാ​​​ലു ച​​​ര​​​ക്കു​​ക​​​പ്പ​​​ലു​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ ആ​​​റ് ക​​​പ്പ​​​ലു​​​ക​​​ളെ ആ​​​ക്ര​​​മി​​​ച്ച​​​താ​​​യും യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു.

National

ഇന്ത്യ-പാക് അതിർത്തിയിൽ ഡ്രോൺ കണ്ടെത്തി

ജ​​​മ്മു: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ സാം​​​ബ ജി​​​ല്ല​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ ഡ്രോ​​​ൺ ക​​​ണ്ടെ​​​ത്തി.

ചാ​​​ക് സ​​​ലാ​​​റി​​​യ സ്വ​​​ദേ​​​ശി​​​യാ​​​ണ് ദേ​​​വ​​​കി​​​ലെ തു​​​റ​​​സാ​​​യ സ്ഥ​​​ല​​​ത്ത് ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ രീ​​​തി​​​യി​​​ൽ ഒ​​​രു വ​​​സ്തു ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്.

ഉ​​​ട​​​ൻ​​​ത​​​ന്നെ സൈ​​​നി​​​ക​​​രെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. സൈ​​​നി​​​ക​​​രെ​​​ത്തി ഡ്രോ​​​ൺ ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചു.

അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്നെ​​​ത്തു​​​ന്ന ഡ്രോ​​​ണു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം സ്തം​​​ഭി​​​പ്പി​​​ക്കു​​​ന്ന ആ​​​ന്‍റി ഡ്രോ​​​ൺ പ്രോ​​​ട്ടോ​​​ക്കോ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​ത്ത​​​ര​​​ത്തി​​​ൽ ജാ​​​മിം​​​ഗി​​​നു വി​​​ധേ​​​യ​​​മാ​​​യി ഡ്രോ​​​ൺ പാ​​​ട​​​ത്തു പ​​​തി​​​ച്ച​​​താ​​​കാ​​​മെ​​​ന്നും സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

Kerala

ആറന്മുള വിമാനത്താവളം; പദ്ധതി പ്രദേശത്ത് ഡ്രോൺ സർവേ

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി പൊ​ടിത​ട്ടി​യെ​ടു​ത്ത് മൗ​ണ്ട് സി​യോ​ൺ ഗ്രൂ​പ്പ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ശാ​ല​മാ​യ ആ​റ​ന്മു​ള പു​ഞ്ച​യി​ൽ ഡ്രോ​ൺ സ​ർ​വേ ന​ട​ന്നു.

കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​മു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന, ആ​ലു​വ ആ​സ്ഥാ​ന​മാ​യ കാ​ന​റി ഡി​ജി​റ്റ​ൽ എ​ന്ന സ്ഥാ​പ​ന​മാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. ര​ണ്ടാം ഘ​ട്ട സ​ർ​വേ​യ്ക്കാ​യി അ​വ​ർ വീ​ണ്ടും എ​ത്തു​മെ​ന്ന് ഭൂ​ഉ​ട​മ​യും മൗ​ണ്ട് സി​യോ​ൺ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ പ​റ​ഞ്ഞു.

ത​ന്‍റെ കൈ​വ​ശം 400 ഏ​ക്ക​ർ ഭൂ​മി നി​ല​വി​ലു​ണ്ടെ​ന്നും 600 ഏ​ക്ക​ർ കൂ​ടി ല​ഭി​ച്ചാ​ൽ പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​മെ​ന്നു​മാ​ണ് ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ പ​റ​യു​ന്ന​ത്.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ പ​ദ്ധ​തി​ക്ക് അ​നു​കൂ​ല​മാ​യ നീ​ക്ക​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മൗ​ണ്ട് സി​യോ​ൺ ഗ്രൂ​പ്പ്. 2028 ഓ​ടെ ഇ​തു യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ പി​ന്തു​ണ ഉ​ണ്ടെ​ന്നും ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

എ​ന്നാ​ൽ പു​തി​യ ഒ​രു പ​ദ്ധ​തി​യെ​യും അ​നു​കൂ​ലി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ആ​റ​ന്മു​ള​യി​ലെ സ​മ​ര​സ​മി​തി. ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ളം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ വ്യ​ക്ത​മാ​ക്കി.

International

ന്യൂ​യോ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ൽ ഡ്രോ​ൺ ഇ​ടി​ച്ചു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്കി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ൽ ഡ്രോ​ൺ ഇ​ടി​ച്ചു. ജോ​ൺ എ​ഫ്. കെ​ന്ന​ഡി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. ലാ​സ് വെ​ഗാ​സി​ൽ നി​ന്നും ന്യൂ​യോ​ർ​ക്കി​ലേ​ക്ക് വ​ന്ന ജെ​റ്റ് ബ്ലൂ ​എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഫ്ലൈ​റ്റ് 948 എ​ന്ന എ​യ​ർ​ബ​സ് എ321 ​വി​മാ​ന​ത്തി​ലാ​ണ് ഡ്രോ​ൺ ഇ​ടി​ച്ച​ത്. വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ആ​കാ​ശ​ത്ത് ഏ​ക​ദേ​ശം 3,000 അ​ടി ഉ​യ​ര​ത്തി​ൽ വ​ച്ചാ​ണ് വി​മാ​ന​ത്തി​ന്‍റെ കോ​ക്ക്പി​റ്റി​ന് തൊ​ട്ടു​മു​ക​ളി​ലാ​യി ഡ്രോ​ൺ വ​ന്നി​ടി​ച്ച​ത്. വി​മാ​നം റ​ൺ​വേ ല​ക്ഷ്യ​മാ​ക്കി താ​ഴ്ന്നു പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡ്രോ​ൺ വ​ന്നി​ടി​ച്ച​തെ​ന്ന് പൈ​ല​റ്റ്, എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളി​ന് സ​ന്ദേ​ശം ന​ൽ​കി​യ​ത്. അ​പ​ക​ടം ന​ട​ന്ന് മി​നി​റ്റു​ക​ൾ​ക്ക​കം വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്ത് യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി. ലാ​ൻ​ഡിം​ഗി​ന് ശേ​ഷം ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ വി​മാ​ന​ത്തി​ന് യാ​തൊ​രു ത​ക​രാ​റും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്ക് സ​മീ​പം അ​ന​ധി​കൃ​ത​മാ​യി ഡ്രോ​ൺ പ​റ​ത്തു​ന്ന​ത് അ​തീ​വ അ​പ​ക​ട​ക​ര​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. പി​ഴ​യും ത​ട​വു​ശി​ക്ഷ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

 

Kerala

വി​യ്യൂ​ർ ജ​യി​ലി​ന് മു​ക​ളി​ൽ പ​റ​ന്ന​ത് ഡ്രോ​ൺ അ​ല്ല; ചെ​റു​വി​മാ​ന​മെ​ന്ന് ക​ണ്ടെ​ത്ത​ൽ

തൃ​ശൂ​ർ: വി​യ്യൂ​ർ ജ​യി​ലി​ന് മു​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ ക​ണ്ട​ത് ഡ്രോ​ൺ അ​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​ള​രെ താ​ഴ്ന്നു പ​റ​ന്ന വി​മാ​ന​മാ​ണി​തെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് വി​യ്യൂ​ർ ജ​യി​ലി​ന് മു​ക​ളി​ൽ വ​ലി​യ ഡ്രോ​ൺ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള വ​സ്തു ക​ണ്ട​ത്. വീ​ണ്ടും പു​ല​ർ​ച്ചെ മൂ​ന്നി​ന് ശേ​ഷ​വും ഇ​ത് ക​ണ്ട​തോ​ടെ വി​യ്യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

ത​ലേ​ദി​വ​സം രാ​ത്രി​യി​ലും വി​മാ​നം സ​മാ​ന​പാ​ത​യി​ലൂ​ടെ പോ​യി​രു​ന്ന​താ​യി പൊ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ ആ​ർ. ദേ​ശ്മു​ഖ് അ​റി​യി​ച്ചു.

International

ഇ​റാ​ന്‍റെ മി​സൈ​ൽ ഡ്രോ​ൺ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി യു​എ​സ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ന്‍റെ മി​സൈ​ൽ ഡ്രോ​ൺ കേ​ന്ദ്ര​ങ്ങ​ളി​ൽ യു​എ​സ് ആ​ക്ര​മ​ണം ന​ട​ത്തി. ഹോ​ർ​മു​സി​ൽ ക​പ്പ​ൽ ആ​ക്ര​മി​ച്ച​തി​നു തി​രി​ച്ച​ടി​യ​യാ​ണ് ഇ​റാ​ന്‍റെ ഡാ​ർ കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം യു​എ​സ് സൈ​ന്യം ആ​ക്ര​മ​ണം അ​ഴി​ച്ച് വി​ട്ട​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ല​യേ​റി​യ ഭീ​മ​ൻ ച​ര​ക്കു ക​പ്പ​ലി​നു​നേ​രെ 4 ഡ്രോ​ണു​ക​ൾ ഇ​റാ​ൻ തൊ​ടു​ത്തു​വെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ആ​രോ​പി​ച്ചി​രു​ന്നു.

ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഡ്രോ​ൺ ക​പ്പ​ലി​ൽ പ​തി​ക്കു​ക​യും ക​പ്പ​ലി​ന് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. മ​റ്റ് മൂ​ന്ന് ഡ്രോ​ണു​ക​ൾ ത​ക​ർ​ത്തെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​റ​ഞ്ഞു. സി​ങ്ക​പ്പൂ​ർ പ​താ​ക ഘ​ടി​പ്പി​ച്ച ച​ര​ക്കു​ക​പ്പ​ലി​നു നേ​രെ​യാ​ണ് ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നാ​ണ് സൂ​ച​ന.

ഒ​മാ​ൻ തീ​ര​ത്തെ ദാ​ഹി​തി​നു തെ​ക്കു​കി​ഴ​ക്കാ​യാ​ണ് ക​പ്പ​ലി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നും ക​പ്പ​ലി​നു കേ​ടു​പാ​ടു​ക​ളു​ണ്ടാ​യെ​ന്നും യു​ണൈ​റ്റ‍​ഡ് കി​ങ്ഡം മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് (യു​കെ​എം​ടി​ഒ) അ​റി​യി​ച്ചു. ഇ​റാ​ൻ ന​ൽ​കി​യ റൂ​ട്ടി​ലൂ​ടെ അ​ല്ലാ​തെ പോ​യാ​ൽ ഇ​ൻ​ഷു​റ​ൻ​സോ സു​ര​ക്ഷാ ഗ്യാ​ര​ണ്ടി​യോ കി​ട്ടി​ല്ലെ​ന്നാ​ണ് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്.

പി​ന്നാ​ലെ സു​ര​ക്ഷി​ത നാ​വി​ക ഇ​ട​നാ​ഴി ഇ​റാ​ൻ അ​ട​ച്ചു. ഇ​തോ​ടെ ഹോ​ര്‍​മു​സി​ല്‍ വീ​ണ്ടും പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

International

ഉത്തരകൊറിയയിലേക്ക് ഡ്രോൺ: യൂണിന് 30 വർഷം തടവ്

സീ​​​യൂ​​​ൾ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലേ​​​ക്കു മി​​​ലി​​​ട്ട​​​റി ഡ്രോ​​​ണു​​​ക​​​ൾ അ​​​യ​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് യോ​​​ളി​​​ന് കോ​​​ട​​​തി 30 വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. 2024 ഡി​​​സം​​​ബ​​​റി​​​ലാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.

അ​​​തേ വ​​​ർ​​​ഷം ഡി​​​സം​​​ബ​​​റി​​​ൽ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു യൂ​​​ണി​​​ന്‍റെ നീ​​​ക്ക​​​മെ​​​ന്ന പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദം കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചു.

പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ് പ​​​ട്ടാ​​​ള​​​നി​​​യ​​​മം റ​​​ദ്ദാ​​​ക്കു​​​ക​​​യും യൂ​​​ണി​​​നെ ഇം​​​പീ​​​ച്ച് ചെ​​​യ്യു​​​ക​​​യു​​​മു​​​ണ്ടാ​​​യി. യൂ​​​ൺ നി​​​ല​​​വി​​​ൽ പ​​​ട്ടാ​​​ള​​​നി​​​യ​​​മ പ്ര​​​ഖ്യാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളി​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം അ​​​ട​​​ക്ക​​​മു​​​ള്ള ശി​​​ക്ഷ​​​ക​​​ൾ അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

യൂ​ണി​നു പു​റ​മേ, മു​ൻ പ്ര​തി​രോ​ധ​മ​ന്ത്രി കിം ​യോം​ഗ് ഹ്യു​ൻ അ​ട​ക്കം മൂ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കോ​ട​തി ഇ​ന്ന​ലെ ശി​ക്ഷ വി​ധി​ച്ചു. യൂ​ണി​ന്‍റെ​യും കൂ​ട്ടാ​ളി​ക​ളു​ടെ​യും ന​ട​പ​ടി ഉ​ത്ത​ര​കൊ​റി​യ​യു​മാ​യി ഏ​റ്റു​മു​ട്ട​ലി​ന് സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

NRI

റ​ഷ്യ​ൻ ഡ്രോ​ൺ റു​മേ​നി​യ​യി​ൽ ത​ക​ർ​ന്നു​വീ​ണു; അ​മ്മ​യ്ക്കും കു​ഞ്ഞി​നും പ​രി​ക്ക്

ബു​ക്കാ​റ​സ്റ്റ് (റു​മേ​നി​യ): യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള റു​മേ​നി​യ​ൻ ന​ഗ​ര​മാ​യ ഗ​ലാ​റ്റി​യി​ലെ പ​ത്തു​നി​ല പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന് മു​ക​ളി​ൽ റ​ഷ്യ​ൻ ഡ്രോ​ൺ ത​ക​ർ​ന്നു​വീ​ണു. ഡ്രോ​ണി​ലു​ണ്ടാ​യി​രു​ന്ന സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ പൂ​ർ​ണ്ണ​മാ​യും പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രു അ​മ്മ​യ്ക്കും കു​ഞ്ഞി​നും പ​രി​ക്കേ​റ്റു.

എ​ഴു​പ​തോ​ളം താ​മ​സ​ക്കാ​രെ കെ​ട്ടി​ട​ത്തി​ൽ നി​ന്നും അ​ടി​യ​ന്തി​ര​മാ​യി ഒ​ഴി​പ്പി​ച്ചു. റ​ഷ്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ "അ​തി​ഗു​രു​ത​ര​മാ​യ പ്ര​കോ​പ​നം' എ​ന്നാ​ണ് റു​മേ​നി​യ​ൻ സ​ർ​ക്കാ​ർ ഈ ​സം​ഭ​വ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്.

പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ:

ആ​ദ്യ​മാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ൽ: റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം തു​ട​ങ്ങി​യ ശേ​ഷം റു​മേ​നി​യ​യി​ലെ ഒ​രു ജ​ന​വാ​സ മേ​ഖ​ല​യി​ൽ റ​ഷ്യ​ൻ ഡ്രോ​ൺ പ​തി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. യു​ക്രെ​യ്നി​ലെ ഇ​സ്മാ​യി​ൽ തു​റ​മു​ഖം ല​ക്ഷ്യ​മി​ട്ടെ​ത്തി​യ റ​ഷ്യ​ൻ ഡ്രോ​ണാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് റു​മേ​നി​യ​യി​ൽ വീ​ണ​ത്.

യു​ദ്ധ​വി​മാ​ന​ങ്ങ​ൾ പ​റ​ന്നു​യ​ർ​ന്നു: സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് റു​മേ​നി​യ​ൻ വ്യോ​മ​സേ​ന ത​ങ്ങ​ളു​ടെ എ​ഫ്-16 യു​ദ്ധ​വി​മാ​ന​ങ്ങ​ളും മി​ലി​ട്ട​റി ഹെ​ലി​കോ​പ്റ്റ​റു​ക​ളും അ​ടി​യ​ന്തി​ര​മാ​യി ആ​കാ​ശ​ത്തേ​ക്ക് അ​യ​ച്ചു. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്.

റ​ഷ്യ​ൻ അം​ബാ​സ​ഡ​റെ വി​ളി​ച്ചു​വ​രു​ത്തി: വാ​യു​സ​തി​ർ​ത്തി ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് റു​മേ​നി​യ​യി​ലെ റ​ഷ്യ​ൻ അം​ബാ​സ​ഡ​റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ളി​ച്ചു​വ​രു​ത്തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം ക​ഠി​ന​മാ​യി​രി​ക്കു​മെ​ന്ന് റു​മേ​നി​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നാ​റ്റോ​യു​ടെ പ്ര​തി​ക​ര​ണം: റു​മേ​നി​യ നാ​റ്റോ സ​ഖ്യ​ത്തി​ലെ അം​ഗ​മാ​യ​തി​നാ​ൽ സം​ഭ​വം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ കാ​ണു​ന്ന​ത്. റ​ഷ്യ​യു​ടേ​ത് തി​ക​ച്ചും "ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത പെ​രു​മാ​റ്റ​മാ​ണെ​ന്ന്' നാ​റ്റോ വ​ക്താ​വ് പ്ര​തി​ക​രി​ച്ചു.

കൂ​ടു​ത​ൽ ഡ്രോ​ൺ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ അ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ക്കാ​ൻ റു​മേ​നി​യ നാ​റ്റോ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

International

റ​ഷ്യ​യി​ൽ യു​ക്രെ​യ്ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം

മോ​സ്കോ: റ​ഷ്യ​യു​ടെ ഊ​ർ​ജ​കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രേ യു​ക്രെ​യ്ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം. റൊ​സ്തോ​വ് ഒ​ബ്ലാ​സ്റ്റി​ലെ ടാ​ഗ​ൻ​റോ​ഗി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഓ​യി​ൽ ടാ​ങ്ക​റി​ലും ഇ​ന്ധ​ന ടാ​ങ്കി​ലും സ​ർ​ക്കാ​ർ കെ​ട്ടി​ട​ത്തി​ലു​മാ​ണ് ഡ്രോ​ൺ പ​തി​ച്ച​ത്.

ടാ​ഗ​ൻ​റോ​ഗി​ലെ തു​റ​മു​ഖ​ത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഒ​രു വീ​ടി​നും കേ​ടു​പാ​ടു​ണ്ടാ​യി.
ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം നി​ര​വ​ധി ഡ്രോ​ണു​ക​ൾ ന​ശി​പ്പി​ച്ച​താ​യി റ​ഷ്യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

International

റഷ്യയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു.

ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു, തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്‌മെന്‍റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും എംബസി എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.

International

ഒ​ഡേ​സ​യി​ൽ റ​ഷ്യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം; 14 പേ​ർ​ക്കു പ​രി​ക്ക്

കീ​​​​വ്: യു​​​​ക്രെ​​​​യ്ന്‍റെ തെ​​​​ക്ക​​​​ൻ ന​​​​ഗ​​​​ര​​​​മാ​​​​യ ഒ​​​​ഡേ​​​​സ​​​​യി​​​​ൽ റ​​​​ഷ്യ​​​​ൻ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ട് കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ 14 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്ക്. ജ​​​​ന​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രി​​​​ൽ അ​​​​ഞ്ച് പേ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. ക​​​​രി​​​​ങ്ക​​​​ട​​​​ലി​​​​ലെ യു​​​​ക്രെ​​​​യ്ന്‍റെ പ്ര​​​​ധാ​​​​ന തു​​​​റ​​​​മു​​​​ഖ​​​​മാ​​​​യ ഒ​​​​ഡെ​​​​സ​​​​യ്ക്കു​​​​ നേ​​​​രേ നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ റ​​​​ഷ്യ​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്.

യു​​​​ക്രെ​​​​യ്ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​നി​​​​വേ​​​​ശ ഖേ​​​​ർ​​​​സ​​​​ണി​​​​ൽ യു​​​​ക്രെ​​​​യ്ൻ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ട‌് വ​​​​യോ​​​​ധി​​​​ക​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 70 വ​​​​യ​​​​സു​​​​ള്ള സ്ത്രീ​​​​യും പു​​​​രു​​​​ഷ​​​​നു​​​​മാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

ഒ​​​​രാ​​​​ഴ്ച​​​​യ്ക്കി​​​​ടെ റ​​​​ഷ്യ 1,900 ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് ന​​​​ട​​​​ത്തി​​​​യ​​​​ത്. അ​​​​റു​​​​പ​​​​തോ​​​​ളം മി​​​​സൈ​​​​ലു​​​​ക​​​​ളും പ്ര​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വൊ​​​​ളോ​​​​ദി​​​​മി​​​​ർ സെ​​​​ലെ​​​​ൻ​​​​സ്‌​​​​കി പ​​​​റ​​​​ഞ്ഞു.

NRI

കു​വൈ​റ്റ് മ​ന്ത്രാ​ല​യ സ​മു​ച്ച​യ​ത്തി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി​യി​ലെ മ​ന്ത്രാ​ല​യ സ​മു​ച്ച​യ കെ​ട്ടി​ട​ത്തെ ഡ്രോ​ൺ ആ​ക്ര​മി​ച്ച​താ​യി ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ കെ​ട്ടി​ട​ത്തി​ന് നാ​ശന​ഷ്‌ട​ങ്ങ​ൾ സം​ഭ​വി​ച്ചെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മ​ന്ത്രാ​ല​യ സ​മു​ച്ച​യ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് റി​മോ​ട്ട് ജോ​ലി അ​നു​വ​ദി​ക്കു​ക​യും സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വയ്​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

District News

ജി​ല്ല​യി​ൽ ഡ്രോ​ൺ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കിയെന്നു പോലീസ്

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ്രോ​ൺ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ സു​താ​ര്യ​മാ​യും സു​ര​ക്ഷി​ത​മാ​യും പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ,ജാ​ഥ​ക​ൾ എ​ന്നി​വ നി​രീ​ക്ഷി​ക്കാ​നും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക, കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ക, സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ൾ ക​ണ്ടെ​ത്തി അ​വ നി​യ​ന്ത്രി​ക്കു​ക, സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി മാ​പ്പിം​ഗ് ന​ട​ത്താ​നും കൂ​ടു​ത​ൽ പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ക്കു​ക, ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളോ അ​പ​ക​ട​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ഏ​കോ​പി​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ഡ്രോ​ൺ കാ​മ​റ​ക​ൾ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഡ്രോ​ൺ നി​രീ​ക്ഷ​ണം തു​ട​രും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ പോ​ലീ​സു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് അ​റി​യി​ച്ചു.

NRI

മീ​നാ അ​ൽ അ​ഹ​മ്മ​ദി റി​ഫൈ​ന​റി​ക്ക് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് നാ​ഷ​ണ​ൽ പെ​ട്രോ​ളി​യം ക​മ്പ​നി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​നാ അ​ൽ-​അ​ഹ്മ​ദി റി​ഫൈ​ന​റി​യെ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി കോ​ർ​പ്പ​റേ​ഷ​ൻ (കെ​പി​സി) അ​റി​യി​ച്ചു.

ഇ​തേ തു​ട​ർ​ന്ന് നി​ര​വ​ധി യൂ​ണി​റ്റു​ക​ളി​ൽ തീ​പി​ടു​ത്തം ഉ​ണ്ടാ​യി. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും പ​രി​സ്ഥി​തി​യി​ലേ​ക്ക് യാ​തൊ​രു ദോ​ഷ​വും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും സാ​ധാ​ര​ണ നി​ല​യി​ൽ തു​ട​രു​ന്നു​വെ​ന്നും കെപിസി ​അ​റി​യി​ച്ചു.

International

റഷ്യൻ ആക്രമണം: യുക്രെയ്നിൽ ആറു പേർ കൊല്ലപ്പെട്ടു

കീ​​വ്: യു​​ക്രെ​​യ്നി​​ലെ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ റ​​ഷ്യ​​ൻ ഡ്രോ​​ൺ, മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആറു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 46 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി 400 ദീ​​ർ​​ഘ​​ദൂ​​ര ഡ്രോ​​ണു​​ക​​ളാ​​ണ് റ​​ഷ്യ പ്ര​​യോ​​ഗി​​ച്ച​​ത്.

23 ക്രൂ​​സ് മി​​സൈ​​ലു​​ക​​ളും ഏ​​ഴു ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലു​​ക​​ളും റ​​ഷ്യ യു​​ക്രെ​​യ്നു നേ​​ർ​​ക്കു തൊ​​ടു​​ത്തു.

പ​​ത്തി​​ട​​ത്താ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. നാ​​ലു ദി​​വ​​സ​​ത്തി​​നി​​ടെ 619 ആ​​ക്ര​​മ​​ണ​​ങ്ങ​​ളാ​​ണ് റ​​ഷ്യ ന​​ട​​ത്തി​​യ​​തെ​​ന്ന് യു​​ക്രെ​​യ്ൻ സേ​​നാ ത​​ല​​വ​​ൻ അ​​ലെ​​ക്സാ​​ണ്ട​​ർ സി​​ർ​​സ്കി പ​​റ​​ഞ്ഞു.

National

താപവൈദ്യുത നിലയങ്ങള്‍ക്കു ഡ്രോണ്‍ ആക്രമണ ഭീഷണി

നാ​​​​​ഗ്പു​​​​​ര്‍: ഡ്രോ​​​​​ണ്‍ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്ന ഭീ​​​​​ഷ​​​​​ണി​​​​​യെ​​​​​ത്തു​​​​​ട​​​​​ര്‍ന്ന് മ​​​​​ഹാ​​​​​രാ​​​ഷ്‌​​​ട്ര ​​വി​​​​​ദ​​​​​ര്‍ഭ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ നാ​​​​​ല് പ്ര​​​​​ധാ​​​​​ന താ​​​​​പ​​​​​വൈ​​​​​ദ്യു​​​​​ത നി​​​​​ല​​​​​യ​​​​​ങ്ങ​​​​​ള്‍ക്ക് അ​​​​​ധി​​​​​ക​​​​​സു​​​​​ര​​​​​ക്ഷ ഏ​​​​​ര്‍പ്പെ​​​​​ടു​​​​​ത്തി.

ഇ ​​​​​മെ​​​​​യി​​​​​ലി​​​​​ലൂ​​​​​ടെ ഭീ​​​​​ഷ​​​​​ണി​​​​​സ​​​​​ന്ദേ​​​​​ശം അ​​​​​യ​​​​​ച്ച​​​​​വ​​​​​രെ ക​​​​​ണ്ടെ​​​​​ത്താ​​​​​ന്‍ ശ്ര​​​​​മം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ഡി​​​​​വൈ​​​​​എ​​​​​സ്പി സ​​​​​ന്ദീ​​​​​പ് പ​​​​​ഖാ​​​​​ലെ അ​​​​​റി​​​​​യി​​​​​ച്ചു. ഭീ​​​​​ഷ​​​​​ണി​​​​​സ​​​​​ന്ദേ​​​​​ശം ല​​​​​ഭി​​​​​ച്ച​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ഖ​​​പ​​​​​ര്‍ഖേ​​​​​ഡ, കൊ​​​​​റാ​​​​​ഡി താ​​​​​പ​​​​​വൈ​​​​​ദ്യു​​​​​ത നി​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലും പ​​​​​രി​​​​​സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും പോ​​​​​ലീ​​​​​സ് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി.

സ​​​​​യ​​​​​നൈ​​​​​ഡോ അ​​​തു​​​മ​​​ല്ലെ​​​ങ്കി​​​ൽ ഗ്യാ​​​​​സ് ബോം​​​​​ബോ ഘ​​​​​ടി​​​​​പ്പി​​​​​ച്ച ഡ്രോ​​​​​ണു​​​​​ക​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ഖ​​​​​പ​​​​​ര്‍ഖേ​​​​​ഡ, കൊ​​​​​റാ​​​​​ഡി, ച​​​​​ന്ദ്ര​​​​​പു​​​​​ര്‍, പ​​​​​ര​​​​​സ് നി​​​​​ല​​​​​യ​​​​​ങ്ങ​​​​​ള്‍ ത​​​​​ക​​​​​ര്‍ക്കു​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഭീ​​​​​ഷ​​​​​ണി​​​​​സ​​​​​ന്ദേ​​​​​ശം.

International

പശ്ചിമേഷ്യൻ സംഘർഷം; ഡ്രോ​​​ൺ പ്ര​​​തി​​​രോ​​​ധ സ​​​ഹാ​​​യ​​​വു​​​മാ​​​യി യു​​​ക്രെ​​​യ്ൻ

കീ​​​വ്: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഇ​​​റാ​​​ന്‍റെ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ നേ​​​രി​​​ടാ​​​ൻ സ​​​ഹാ​​​യ​​​വു​​​മാ​​​യി യു​​​ക്രെ​​​യ്ൻ രം​​​ഗ​​​ത്ത്.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണു ഡ്രോ​​​ൺ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലെ ത​​​ങ്ങ​​​ളു​​​ടെ വൈ​​​ദ​​​ഗ്‌​​​ധ്യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വൊ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി ഇ​​​റാ​​​ൻ നി​​​ർ​​​മി​​​ത സാ​​​ഹെ​​​ദ് ഡ്രോ​​​ണു​​​ക​​​ളാ​​​ണ് യു​​​ക്രെ​​​യ്നെ​​​തി​​​രേ റ​​​ഷ്യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ ഡ്രോ​​​ണു​​​ക​​​ൾ വ​​​രെ എ​​​ത്തി​​​യ ദി​​​വ​​​സ​​​മു​​​ണ്ട്. ഇ​​​തി​​​ൽ ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷ​​​വും യു​​​ക്രെ​​​യ്ൻ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.

ഈ ​​​ഡ്രോ​​​ണു​​​ക​​​ൾ​​​ത​​​ന്നെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ​​​യും ല​​​ക്ഷ്യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​രേ​​​യും ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​രേ​​​യും ഇ​​​റാ​​​ൻ പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

International

പ്രി​ൻ​സ് സു​ൽ​ത്താ​ൻ എ​യ​ർ ബേ​സ് ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ; ആ​ക്ര​മ​ണ​ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്ന് സൗ​ദി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ പ്രി​ൻ​സ് സു​ൽ​ത്താ​ൻ എ​യ​ർ ബേ​സ് ല​ക്ഷ്യ​മി‌‌‌​ട്ട് ഇറാൻ. അ​ഞ്ച് ഡ്രോ​ണു​ക​ൾ അ​യ​ച്ചാ​ണ് ആ​ക്ര​മിക്കാൻ ശ്രമിച്ചത്.

എ​ന്നാ​ൽ അ​ഞ്ച് ഡ്രോ​ണു​ക​ളും ത​ക​ർ​ത്തെ​ന്നും ഇ​വ എ​യ​ർ​ബേ​സി​നു​ള​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും സൗ​ദി വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു. നേ​ര​ത്തെ റി​ഫൈ​ന​റി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് പു​റ​മേ​യാ​ണ് പ്രി​ൻ​സ് സു​ൽ​ത്താ​ൻ എ​യ​ർ ബേ​സി​ന് നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. എ​യ​ർ​ബേ​സി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ അ​ഞ്ച് ഡ്രോ​ണു​ക​ളും ത​ക​ർ​ത്തെ​ന്നാ​ണ് സൗ​ദി പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി സൗ​ദി​യു​ടെ പ്രി​ൻ​സ് സു​ൽ​ത്താ​ൻ എ​യ​ർ ബേ​സ് ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തു​വ​രി​ക​യാ​ണ്. നി​ല​വി​ൽ 90 മി​സൈ​ലു​ക​ളി​ല​ധി​കം ത​ക​ർ​ത്തു​ക​ള​ഞ്ഞ​താ​യാ​ണ് സൗ​ദി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ സൗ​ദി അ​രാം​കോ​യു​ടെ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ ശാ​ല​യ്ക്ക് (റി​ഫൈ​ന​റി) നേ​രെ​യും ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യി സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി റി​ഫൈ​ന​റി​യു​ടെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ശ്ര​മം ന​ട​ന്ന​തെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി അ​റി​യി​ച്ചു.

International

കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ടെ​ർ​മി​ന​ൽ ഒ​ന്നി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ത്താ​വ​ളം പൂ​ർ​ണ​മാ​യും അ​ട​ച്ചു.

അ​തേ​സ​മ​യം, ദു​ബാ​യി​ലെ പാം ​ജു​മൈ​റ​യി​ലെ ലേ​ക്ക് ട​വ​റി​ലും ഇ​റാ​ൻ ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

International

റഷ്യൻ ആക്രമണത്തിൽ നാലു പേർ മരിച്ചു

കീ​​​വ്: ​​​റ​​​ഷ്യ​​​യു​​​ടെ മി​​​സൈ​​​ൽ, ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ യു​​​ക്രെ​​​യ്നി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു. അ​​​മ്മ​​​യും പ​​​ത്തു വ​​​യ​​​സു​​​ള്ള മ​​​ക​​​നും മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ഖാ​​​ർ​​​കീ​​​വ്, ഒ​​​ഡേ​​​സ, ചെ​​​ർ​​​ണി​​​ഹീ​​​വ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​ക്രെ​​​യ്നി​​​ലെ വോ​​​ളി​​​ൻ പ്ര​​​ദേ​​​ശ​​​ത്ത് സ​​​ബ്സ്റ്റേ​​​ഷ​​​ൻ ത​​​ക​​​ർ​​​ന്ന​​​തു മൂ​​​ലം 80,000 പേ​​​ർ​​​ക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി.

National

ജ​മ്മു​കാ​ഷ്മീ​രി​ൽ പാ​ക് ഡ്രോ​ൺ; സു​ര​ക്ഷാ സേ​ന തെ​ര​ച്ചി​ൽ തു​ട​ങ്ങി

ശ്രീ​ന​ഗ​ർ: അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക്ക് സ​മീ​പം പാ​ക് ഡ്രോ​ൺ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ സേ​ന തെ​ര​ച്ചി​ൽ തു​ട​ങ്ങി. സാം​ബ ജി​ല്ല​യി​ലെ ചി​ല്ല്യാ​രി ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ലെ ഇ​ന്ത്യ​യു​ടെ പ്ര​ദേ​ശ​ത്തി​ന് മു​ക​ളി​ലാ​യാ​ണ് ഡ്രോ​ൺ ക​ണ്ട​ത്.

അ​തി​ർ​ത്തി​ക്കു മു​ക​ളി​ലൂ​ടെ കു​റ​ച്ചു​സ​മ​യം പ​റ​ന്ന ഡ്രോ​ൺ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഡ്രോ​ൺ വ​ഴി ആ​യു​ധ​ങ്ങ​ളോ മ​യ​ക്കു​മ​രു​ന്നോ ക​ട​ത്തി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് അ​തി​ർ​ത്തി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

സാം​ബ​യി​ലെ രാം​ഗ​ഡ് സെ​ക്‌​ട​റി​ലെ ര​ത്ത​ൻ​പു​ർ ഗ്രാ​മ​ത്തി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്‌​ച ഡ്രോ​ണെ​ത്തി​യി​രു​ന്നു. ഇ​വി​ടെ കു​റ​ച്ചു​നേ​രം പ​റ​ന്ന​ശേ​ഷം ഡ്രോ​ൺ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

 

 

 

 

National

പ്ര​കോ​പ​നം തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ; അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും ഡ്രോ​ണു​ക​ൾ

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​നം തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ. നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ ക​ണ്ടെ​ത്തി. അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക്ക് സ​മീ​പം സാം​ബ​യി​ലാ​ണ് പാ​ക് ഡ്രോ​ൺ ക​ണ്ട​ത്.

അ​ഞ്ച് മി​നു​ട്ടോ​ളം അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് ഡ്രോ​ൺ ഉ​ണ്ടാ​യി​രു​ന്ന​താ​യി സു​ര​ക്ഷാ​സേ സേ​നാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് പാ​ക് ഡ്രോ​ണു​ക​ൾ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. സു​ര​ക്ഷ സേ​ന വെ​ടി​യു​തി​ർ​ക്കു​ന്ന​തോ​ടെ പാ​ക് ഡ്രോ​ണു​ക​ൾ പി​ന്തി​രി​യു​ന്ന​താ​ണ് പ​തി​വ്. ഇ​ത്ത​രം പാ​ക് നീ​ക്ക​ങ്ങ​ൾ​ക്ക് സൈ​ന്യം കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി വാ​ർ​ഷി​ക ക​ര​സേ​നാ ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ള്ള ഏ​ത് നീ​ക്ക​ത്തെ​യും ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. നി​ല​വി​ൽ കാഷ്മീരി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

 

 

 

 

 

National

അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ; പ്ര​ദേ​ശം ക​ന​ത്ത ജാ​ഗ്ര​ത​യി​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പാ​ക് ഡ്രോ​ണു​ക​ൾ വീ​ണ്ടും ക​ണ്ടെ​ത്തി. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ര​ജൗ​രി ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പ​മാ​ണ് ര​ണ്ട് പാ​ക് ഡ്രോ​ണു​ക​ളെ ഇ​ന്ത്യ​ൻ സൈ​ന്യം ക​ണ്ടെ​ത്തി​യ​ത്.

ര​ജൗ​രി സെ​ക്ട​റി​ലെ ദും​ഗാ​ല-​ന​ബ്ല മേ​ഖ​ല​യി​ൽ ഡ്രോ​ണു​ക​ൾ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ സൈ​ന്യം അ​വ​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്തു. തു​ട​ർ​ന്ന് ഡ്രോ​ണു​ക​ൾ തി​രി​കെ പോ​യി. നി​ല​വി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്.

സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി പാ​ക്കി​സ്ഥാ​ന് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടു​മ്പോ​ഴാ​ണ് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, ക​ത്വ ജി​ല്ല​യി​ലെ ബി​ല്ല​വാ​ർ വ​ന​മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ൽ ര​ണ്ടാം ദി​വ​സ​വും തു​ട​രു​ക​യാ​ണ്.

ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ക​മാ​ൻ​ഡ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ക​ര​ർ ഈ ​വ​ന​മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. പ്ര​ദേ​ശം വ​ള​ഞ്ഞ സൈ​ന്യം തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ന് മു​ക​ളി​ൽ വീ​ണ്ടും ഡ്രോ​ൺ

ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ന് മു​ക​ളി​ൽ വീ​ണ്ടും ഡ്രോ​ൺ. സം​ഭ​വ​ത്തി​ൽ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ഡ്രോ​ൺ വ​നി​താ ജ​യി​ൽ ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യെ​ന്നാ​ണ് ജ​യി​ൽ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

ജ​നു​വ​രി 10ന് ​വൈ​കു​ന്നേ​രം 4.20നും 4.30​നും ഇ​ട​യി​ൽ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ പ​ശു​ത്തൊ​ഴു​ത്തി​ന് ഭാ​ഗ​ത്ത് കൂ​ടെ ഒ​രു ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണം വ​നി​ത ജ​യി​ൽ ഭാ​ഗ​ത്തേ​ക്ക് പ​റ​ത്തി എ​ന്നാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.

നേ​ര​ത്തെ​യും സ​മാ​ന​സം​ഭ​വം ന​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലും വ​നി​താ ജ​യി​ലി​ന് മു​ക​ളി​ലൂ​ടെ അ​ജ്ഞാ​ത ഡ്രോ​ൺ പ​റ​ന്നി​രു​ന്നു. ജ​യി​ൽ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​വും വി​ധ​മാ​ണ് ഡ്രോ​ൺ പ​റ​ത്തി​യ​ത്.

അ​ന്ന് ജ​യി​ൽ കെ​ട്ടി​ട​ത്തി​നു​ള്ളി​ലെ ഓ​ഫീ​സി​നു മു​ക​ളി​ലാ​യി 25 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ആ​യി​രു​ന്നു ഡ്രോ​ൺ പ​റ​ന്ന​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജ​യി​ൽ ജീ​വ​ന​ക്കാ​ര​ൻ സൂ​പ്ര​ണ്ടി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​ത​വ​ണ ജ​യി​ൽ കെ​ട്ടി​ട​ത്തി​ന് വ​ലം വ​ച്ചാ​ണ് ഡ്രോ​ൺ മ​ട​ങ്ങി​യ​ത്.

International

റ​ഷ്യ​ൻ ക​പ്പ​ൽ വ്യൂ​ഹ​ത്തി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി യു​ക്രെ​യ്ൻ

കീ​വ്: റ​ഷ്യ​യു​ടെ ക​പ്പ​ൽ വ്യൂ​ഹ​ത്തി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി യു​ക്രെ​യ്ൻ. മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ ആ​ക്ര​മ​ണം ആ​യാ​ണ് ടാ​ങ്ക​ർ ക​പ്പ​ൽ വ്യൂ​ഹ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തെ യു​ക്രൈ​ൻ നി​രീ​ക്ഷി​ക്കു​ന്ന​ത്.

യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 2000 കി​ലോ മീ​റ്റ​ർ അ​കെ​ല വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. നാ​ല് വ​ർ​ഷം മു​ൻ​പ് റ​ഷ്യ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം പൂ​ർ​ണ തോ​തി​ൽ ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ ന​ട​ന്ന ആ​ദ്യ ആ​ക്ര​മ​ണം ആ​യാ​ണ് വെ​ള്ളി​യാ​ഴ്ച​ത്തെ ആ​ക്ര​മ​ണ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്.

ലി​ബി​യ​യു​ടെ തീ​ര​ത്തി​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു ഡ്രോ​ൺ ആ​ക്ര​മ​ണം. ആ​ക്ര​മ​ണം ഗു​രു​ത​ര​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ​താ​യാ​ണ് അ​ന്ത​ർ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഉ​പ​രോ​ധ​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ഈ ​ക​പ്പ​ൽ വ്യൂ​ഹ​ത്തെ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ആ​രോ​പ​ണം ശ​ക്ത​മാ​വു​ന്ന​തി​നി​ട​യി​ലാ​ണ് യു​ക്രെ​യ്ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം.

National

കാഷ്മീരിൽ പാക്കിസ്ഥാനി ഡ്രോൺ കണ്ടെത്തി

സാം​​​ബാ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ സാം​​​ബാ ജി​​​ല്ല​​​യി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌ട്ര അ​​​തി​​​ർ​​​ത്തി​​​ക്ക് സ​​​മീ​​​പ​​​മു​​​ള്ള ഗ്രാ​​​മ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നി ഡ്രോ​​​ൺ പ​​റ​​ന്ന​​ത് പ​​​രി​​​ഭ്രാ​​​ന്തി പ​​​ര​​​ത്തി.

വെ​​​ള്ളി​​​യാ​​​ഴ്ച പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഛക് ​​​ഭു​​​റ പോ​​​സ്റ്റി​​​ൽ​​നി​​​ന്നാ​​​ണ് ഡ്രോ​​​ൺ പ​​​റ​​​ന്നെ​​​ത്തി​​​യ​​​ത്. ഖാ​​​ഗ്‌​​​വാ​​​ൾ മേ​​​ഖ​​​ല​​​യി​​​ലെ റീ​​​ഗ​​​ൽ ഗ്രാ​​​മ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ഏ​​​താ​​​നും മി​​​നി​​​റ്റു​​​ക​​​ൾ നി​​​ന്ന​​​ശേ​​​ഷം ഡ്രോ​​​ൺ മ​​​ട​​​ങ്ങി​​​പ്പോ​​​യി.

പ്ര​​​ദേ​​​ശ​​​ത്ത് മ​​​യ​​​ക്കു​​​മ​​​രു​​​ന്നോ ആ​​​യു​​​ധ​​​ങ്ങ​​​ളോ നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് സു​​​ര​​​ക്ഷാ സേ​​​ന​​​യു​​​ടെ തെ​​​ര​​​ച്ചി​​​ലി​​​ൽ വ്യ​​​ക്ത​​​മാ​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

National

ഉദ്ധവ് താക്കറെയുടെ വസതിക്കു മുകളിൽ ഡ്രോൺ

മും​​​ബൈ: മ​​​ഹാ​​​രാ​​ഷ്‌​​ട്ര മു​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ​​​യു​​​ടെ വ​​​സ​​​തി​​​യാ​​​യ മാ​​​തോ​​​ശ്രീ​​​യു​​​ടെ മു​​​ക​​​ളി​​​ൽ ഡ്രോ​​​ൺ ക​​​ണ്ട​​​താ​​​യി ശി​​​വ​​​സേ​​​ന ഉ​​​ദ്ധ​​​വ് വി​​​ഭാ​​​ഗം എം​​​എ​​​ൽ​​​സി അ​​​നി​​​ൽ പ​​​ര​​​ബ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.


സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ തീ​​​വ്ര​​​വാ​​​ദ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ണ്ടോ​​​യെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യും പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം എ​​​ക്സി​​​ൽ കു​​​റി​​​ച്ചു. അ​​​തീ​​​വ​​​സു​​​ര​​​ക്ഷ​​​യു​​​ള്ള വ​​​സ​​​തി​​​യാ​​​ണ് ബാ​​​ന്ദ്ര​​​യി​​​ലെ മാ​​​തോ​​​ശ്രീ.


എ​​​ന്നാ​​​ൽ, മും​​​ബൈ മെ​​​ട്രോ​​​പൊ​​​ളി​​​റ്റ​​​ൻ റീ​​​ജ​​ൺ ഡെ​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി (എം​​​എം​​​ആ​​​ർ​​​ഡി​​​എ) യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ ന​​​ട​​​ക്കു​​​ന്ന സ​​​ർ​​​വേ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു ഡ്രോ​​​ൺ നി​​​രീ​​​ക്ഷ​​​ണ​​​മെ​​​ന്ന് ഡ​​​പ്യൂ​​​ട്ടി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ മ​​​നീ​​​ഷ് ക​​​ൽ​​​വാ​​​നി​​​യ പ​​​റ​​​ഞ്ഞു.ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up