Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug And Alcohol

Middle East and Gulf

കു​വൈ​റ്റി​ൽ മ​യ​ക്കു​മ​രു​ന്ന്, മ​ദ്യ​ക്ക​ട​ത്ത് കേ​സു​ക​ളി​ൽ നാ​ലു​പേ​ർ പി​ടി​യി​ൽ

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് ല​ഹ​രി​മ​രു​ന്നു​ക​ൾ, മാ​ന​സി​ക​നി​ല​യെ ബാ​ധി​ക്കു​ന്ന പ​ദാ​ർ​ഥ​ങ്ങ​ൾ, മ​ദ്യം എ​ന്നി​വ​യു​ടെ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ല് വ്യ​ത്യ​സ്ത കേ​സു​ക​ളി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ.

മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണ​ത്തി​നാ​യു​ള്ള ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റാ​ണ് അ​റ​സ്റ്റ് ന​ട​ത്തി​യ​ത്. ര​ണ്ടു കി​ലോ ക​ഞ്ചാ​വ്, ഒ​രു കി​ലോ കൊ​ക്കെ​യ്ൻ, 1,000 കാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ, ഷാ​ബു എ​ന്ന​റി​യ​പ്പെ​ടു​ന്ന 80 ഗ്രാം ​മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു.

രാ​സ​വ​സ്തു​ക്ക​ൾ പു​ര​ട്ടി​യ 11 എ-4 ​ഷീ​റ്റു​ക​ളും, 97 കു​പ്പി മ​ദ്യ​വും, വി​ൽ​പ്പ​ന​യി​ലൂ​ടെ ല​ഭി​ച്ച​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന 520 ദീ​നാ​റും പി​ടി​ച്ചെ​ടു​ത്ത​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സം​ശ​യി​ക്ക​പ്പെ​ടു​ന്ന​വ​രെ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളെ​യും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Latest News

Corehub Up