Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug-free Kerala

Thiruvananthapuram

മ​യ​ക്കു​മരുന്നു മു​ക്ത കേ​ര​ള​ത്തി​നാ​യി ഡോ​ണ്‍ ബോ​സ്‌​കോ ഡ്രീം ​ര​ണ്ടാ​ഘ​ട്ടം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഡോ​ണ്‍ ബോ​സ്‌​കോ ഡ്രീം (​ഡ്ര​ഗ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍, എ​ഡ്യു​കേ​ഷ​ന്‍ ആ​ന്‍​ഡ് മെന്‍ററിംഗ്) പ​ദ്ധ​തി​യു​ടെ ര​ണ്ടാംഘ​ട്ട​മാ​യ ഡ്രീം ​ര​ണ്ടാംഘ​ട്ടം മാ​നാ​ക്കാ​ട്ടെ ഡോ​ണ്‍ ബോ​സ്‌​കോ വീ​ടി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ണ്‍ ബോ​സ്‌​കോ വീ​ട് റെ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ല​മ്പാ​ട​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ അം​ഗം സി​സി​ലി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ക​വി​ത റാ​ണി സ​ന്ദേ​ശം ന​ല്‍​കി.​ സിഡ​ബ്യുസി ​ചെ​യ​ര്‍​മാ​ന്‍ ഡോ. ​മോ​ഹ​ന്‍​രാ​ജ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.​ ഡ്രീം സ്റ്റേ​റ്റ് ഡ​യ​റ​ക്ട​റും ഡോ​ണ്‍ ബോ​സ്‌​കോ വീ​ട് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​പി.ഡി. തോ​മ​സ്, സ്റ്റേ​റ്റ് കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍. ഗ്രീ​ഷ്മ ജോ​സ​ഫ്, ഡി​ബി സ​ദ​നം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫി​ലി​പ്പ് പ​ര​കാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up