Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dug Up For

Kottayam

പ​ഴ​യ കെ​കെ റോ​ഡ് ന​ന്നാ​ക്കാ​ൻ കു​ത്തി​പ്പൊ​ളി​ച്ചു; തു​ട​ർ​ന​ട​പ​ടി​യി​ല്ല

മ​​ണ​​ർ​​കാ​​ട്: ന​വീ​ക​ര​ണ​മെ​ന്ന പേ​രി​ൽ കു​ത്തി​പ്പൊ​ളി​ച്ച കെ​കെ റോ​ഡ് ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ.പ​​ല​​ത​​വ​​ണ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ത്തി​​യി​​ട്ടും മാ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ പൊ​​ളി​​യു​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് റോ​​ഡ് അ​​ടി​മു​​ടി പു​​ന​​ർ​​നി​​ർ​​മി​​ക്കാ​​ൻ ന​​ട​​പ​​ടി​​യാ​​യ​​ത്. മ​​ണ​​ർ​​കാ​​ട് ക​​വ​​ല മു​​ത​​ൽ ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ആ​​റാം മൈ​​ൽ ഇ​​ള​​പ്പു​​ങ്ക​​ൽ ക​​വ​​ല​​വ​​രെ​​യു​​ള്ള പ​​ഴ​​യ കെ​​കെ റോ​​ഡി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന ടാ​​റിം​​ഗ​​ട​​ക്കം ആ​​ദ്യ​​ഘ​​ട്ട​​മാ​​യി കു​​ത്തി​​പ്പൊ​​ളി​​ച്ചു. റോ​​ഡ് നി​​ർ​​മാ​​ണ​​ത്തി​​ന്‍റെ പേ​​രി​​ൽ റോ​​ഡ് അ​​ട​​ച്ച് വാ​​ഹ​​ന​​ഗ​​താ​​ഗ​​ത​​വും നി​​രോ​​ധി​​ച്ചു.

ഇ​​തോ​​ടെ വ​​ർ​​ഷ​​ങ്ങ​​ളാ​​യു​​ള്ള ദു​​രി​​തം തീ​​രു​​ന്നു​​വെ​​ന്ന് ക​​രു​​തി സ​​ന്തോ​​ഷി​​ച്ച നാ​​ട്ടു​​കാ​​ർ​​ക്കാ​​ണ് ഇ​​പ്പോ​​ഴ​​ത് ഇ​​രു​​ട്ട​​ടി​​യാ​​യി മാ​​റി​​യ​​ത്. കു​​ത്തി​​പ്പൊ​​ളി​​ച്ച റോ​​ഡി​​ൽ മാ​​സ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞും തു​​ട​​ർ​​പ​​ണി​​ക​​ൾ ന​​ട​ത്താ​​ൻ അ​​ധി​​കൃ​​ത​​ർ ത​​യാ​​റാ​​കാ​​ത്ത​​തോ​​ടെ നാ​​ട്ടു​​കാ​​ർ​​ക്ക് ഉ​​ണ്ടാ​​യി​​രു​​ന്ന റോ​​ഡും പോ​​യി, ഇ​​തു​​വ​​ഴി​​യു​​ള്ള യാ​​ത്ര​​യും മു​​ട​​ങ്ങി​​യ അ​​വ​​സ്ഥ​​യി​​ലാ​​യി. ഈ ​​ഭാ​​ഗ​​ത്തെ നാ​​ട്ടു​​കാ​​ർ ഇ​​ട​​വ​​ഴി​​ക​​ളി​​ലൂ​​ടെ​​യാ​​ണ് ഇ​​പ്പോ​​ൾ പ്ര​​ധാ​​ന റോ​​ഡി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്.

മ​​ണ​​ർ​​കാ​​ട് ക​​വ​​ല​​യി​​ലെ ഗ​​താ​​ഗ​​ത ക്ര​​മീ​​ക​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ബൈ​​പാ​​സ് റോ​​ഡി​​ലൂ​​ടെ വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ പ​​ഴ​​യ കെ​​കെ റോ​​ഡി​​ന്‍റെ മ​​ണ​​ർ​​കാ​​ട് ക​​വ​​ല​​യോ​​ട് ചേ​​ർ​​ന്നു​​ള്ള ഭാ​​ഗ​​ത്തു​​കൂ​​ടി​​യാ​​ണ് ദേ​​ശീ​​യ​​പാ​​ത​​യി​​ലേ​​ക്കി​​റ​​ങ്ങു​​ന്ന​​ത്.

എ​​ന്നാ​​ൽ, റോ​​ഡ് പൂ​​ർ​​ണ​​മാ​​യും കു​​ത്തി​​പ്പൊ​​ളി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​തുവ​​ഴി​​യു​​ള്ള യാ​​ത്ര കൂ​​ടു​​ത​​ൽ ദു​​ഷ്ക​​ര​​മാ​​യി.കു​​ണ്ടും കു​​ഴി​​യു​​മാ​​യ ഇ​​വി​​ടം ക​​ട​​ക്കാ​​ൻ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന യാ​​ത്രി​​ക​​ർ ദു​​രി​​ത​​പ്പെ​​ടു​​ക​​യാ​​ണ്. കു​​ഴി​​യി​​ൽ​​ചാ​​ടി മ​​റി​​യു​​ന്ന ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണ​​മാ​​ക​​ട്ടെ ദി​​നം​​പ്ര​​തി കൂ​​ടി​​വ​​രി​​ക​​യും. വ​​ലി​​യ​​ വാ​​ഹ​​ന​​ങ്ങ​​ളും കു​​ഴി​​യി​​ൽ​​ചാ​​ടി​​ പോ​​കു​​ന്ന​​തി​​നാ​​ൽ യാ​​ത്ര​​ക്കാ​​രും ബു​​ദ്ധി​​മു​​ട്ടു​​ന്നു. കോ​​ട്ട​​യം, അ​​യ​​ർ​​ക്കു​​ന്നം ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നെ​​ത്തു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ബൈ​​പാ​​സ് റോ​​ഡി​​ലൂ​​ടെ​​യാ​​ണ് മ​​ണ​​ർ​​കാ​​ട് ക​​വ​​ല​​യി​​ലേ​​ക്കും ദേ​​ശീ​​യ​​പാ​​ത​​യി​​ലേ​​ക്കും ക​​യ​​റു​​ന്ന​​ത്.

Latest News

Corehub Up