Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dumped

Kottayam

പാ​​ട​​ത്ത് മാ​​ലി​​ന്യം ത​​ള്ളി കൃ​​ഷി പ്ര​​തി​​സ​​ന്ധി​​യി​​ൽ​

കു​​മ​​ര​​കം: കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്തി​ന്‍റെ ഒ​​മ്പ​​താം വാ​​ർ​​ഡി​​ലെ തു​​മ്പേ​​ക്കാ​​യ​​ലി​​ൽ വ​​ൻ​​തോ​​തി​​ൽ ഭ​​ക്ഷ​​ണ​​മാ​​ലി​​ന്യ​​ങ്ങ​​ളും പ്ലാ​​സ്റ്റി​​ക്ക് മാ​​ലി​​ന്യ​​ങ്ങ​​ളും ത​​ള്ളു​​ന്ന​​തി​​നാ​​ൽ പു​​ഞ്ച​​കൃ​​ഷി പ്ര​​തി​​സ​​ന്ധി​​യി​ലെ​​ന്ന് ക​​ർ​​ഷ​​ക​​ർ.

പാ​​ട​​ത്തി​​ലേ​​ക്ക് വെ​​ള്ളം ക​​യ​​റ്റാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന തൂ​​മ്പി​​ന്‍റെ കു​​ഴി​​യി​​ലാ​​ണ് ചോ​​റും പ്ലാ​​സ്റ്റി​​ക് കു​​പ്പി​​ക​​ളും അ​​ട​​ങ്ങി​​യ 26 ചാ​​ക്ക് മാ​​ലി​​ന്യ​​ങ്ങ​​ൾ ഇ​​ന്നു രാ​​വി​​ലെ ക​​ർ​​ഷ​​ക​​ർ ക​​ണ്ടെ​​ത്തി​​യ​​ത്.

സ​​ദ്യ​​ക്ക് ശേ​​ഷം മി​​ച്ച​​മാ​​യ ഭ​​ക്ഷ​​ണ​​പ​​ദാ​​ർ​​ഥ​​ങ്ങ​​ളും അ​​നു​​ബ​​ന്ധ മാ​​ലി​​ന്യ​​ങ്ങ​​ളു​​മാ​​ണ് പാ​​ട​​ത്ത് ത​​ള്ളി​​യി​​രി​​ക്കു​​ന്ന​​ത്. പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും അ​​ല്ലാ​​ത്ത പ​​ക്ഷം പു​​ഞ്ച കൃ​​ഷി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്താ​​നാ​​കി​​ല്ലെ​​ന്നും പാ​​ട​​ശേ​​ഖ​​ര ക​​ൺ​​വീ​​ന​​ർ കെ.​​ജെ. മാ​​ത്യു പ​​റ​​ഞ്ഞു.

District News

വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ​ി​ൽ മാ​ലി​ന്യം​ത​ള്ളി

വ​ട​ക്കാ​ഞ്ചേ​രി: വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡ​രി​കി​ൽ വ​ൻ​തോ​തി​ൽ മാ​ലി​ന്യം​ത​ള്ളി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ വാ​ഴാ​നി​യി​ലേ​ക്കു​ള്ള ഓ​ട്ടു​പാ​റ - വാ​ഴാ​നി റോ​ഡി​ൽ എ​ങ്ക​ക്കാ​ട് പൊ​തു​ശ്മ​ശാ​ന​ത്തി​നു സ​മീ​പ​ത്താ​ണ് റോ​ഡ​രി​കി​ൽ വ​ൻ​തോ​തി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ക്ക​വ​റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഡാം ​സ​ന്ദ​ർ​ശി​ക്കാ​ൻ ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നു​മു​മ്പും സ​മാ​ന​മാ​യ സം​ഭ​വം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.

രാ​ത്രി​സ​മ​യ​ങ്ങ​ളി​ലെ​ത്തു​ന്ന സാ​മൂ​ഹി​ക​വി​രു​ദ്ധ​രാ​ണ് ഇ​തി​നു​പി​ന്നി​ലെ​ന്ന് സം​ശ​യം. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി നി​യ​മ​പ​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും റോ​ഡ​രു​കി​ലെ മാ​ലി​ന്യ​ങ്ങ​ൾ ഉ​ട​ൻ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Latest News

Corehub Up