Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eautorickshaws

ഇ-​ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് സ​ബ്‌​സി​ഡി: 25 മു​ത​ൽ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ല​​​ക്‌ട്രി​​​ക് പാ​​​സ​​​ഞ്ച​​​ർ ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന 30,000 രൂ​​​പ സ​​​ർ​​​ക്കാ​​​ർ സ​​​ബ്‌​​​സി​​​ഡി​​​ക്കാ​​​യി 25 മു​​​ത​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന അ​​​ർ​​​ഹ​​​രാ​​​യ ആ​​​ദ്യ​​​ത്തെ 1,000 പേ​​​ർ​​​ക്ക് സ​​​ബ്‌​​​സി​​​ഡി ല​​​ഭി​​​ക്കും. ഇ​​​തി​​​ൽ 100 സ​​​ബ്‌​​​സി​​​ഡി​​​ക​​​ൾ വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

2019 ഏ​​​പ്രി​​​ൽ 1 മു​​​ത​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തും ഇ​​​തു​​​വ​​​രെ സ​​​ബ്‌​​​സി​​​ഡി ല​​​ഭി​​​ക്കാ​​​ത്ത​​​തു​​​മാ​​​യ ഇ-​​​പാ​​​സ​​​ഞ്ച​​​ർ ഓ​​​ട്ടോ​​​റി​​​ക്ഷ ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും മു​​​ൻ​​​പ് അ​​​പേ​​​ക്ഷി​​​ച്ച് സ​​​ബ്‌​​​സി​​​ഡി ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കും വീ​​​ണ്ടും അ​​​പേ​​​ക്ഷി​​​ക്കാം.

https://transportservices.nic.in/KeralaEV/#/dashboard/service-info ലി​​​ങ്കി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.mvd.kerala.gov.in, 0471-2333317.

Latest News

Corehub Up