Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ehicles

കി​യ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല കൂ​ടും

കൊ​​​​ച്ചി: വാ​​​​ഹ​​​​ന​​​നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ കി​​​​യ ഇ​​​​ന്ത്യ വി​​​​വി​​​​ധ മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​ടെ വി​​​​ല ജൂ​​​​ലൈ ഒ​​​​ന്നു​​​മു​​​​ത​​​​ൽ ര​​​​ണ്ടു ശ​​​​ത​​​​മാ​​​​നം വ​​​​രെ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

അ​​​​സം​​​​സ്‌​​​​കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ വി​​​​ല​​​വ​​​​ർ​​​​ധ​​​​ന​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ച്ചെ​​​​ല​​​​വി​​​​ൽ ഉ​​​​ണ്ടാ​​​​യ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ വ​​​​ർ​​​​ധ​​​​ന​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണു വി​​​​ല പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up