Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electoral Roll Published

Alappuzha

ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു; ആ​ക്ഷേ​പ​ങ്ങ​ൾ ഡി​സം​ബ​ർ 11 വ​രെ ന​ൽ​കാം

ആ​ല​പ്പു​ഴ: യോ​ഗ്യ​താ തീ​യ​തി 2027 ജ​നു​വ​രി ഒ​ന്ന് നി​ശ്ച​യി​ച്ചു​കൊ​ണ്ടു​ള്ള വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക സം​ക്ഷി​പ്ത പു​തു​ക്ക​ൽ (സ്പെ​ഷ​ൽ സ​മ്മ​റി റി​വി​ഷ​ൻ – 2027) ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു.പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​കാ​രം ജി​ല്ല​യി​ൽ ആ​കെ 16,96,707 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. അ​തി​ൽ 8,17,689 പു​രു​ഷ​ന്മാ​രും 8,79,004 സ്ത്രീ​ക​ളും 14 ട്രാ​ൻ​സ് ജെ​ൻ​ഡ​ർ​മാ​രും ഉ​ണ്ട്.85 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ എ​ണ്ണം - 19,470, 18 വ​യ​സി​നും 19 നും ​ഇ​ട​യി​ലു​ള്ള പു​തി​യ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം - 10,224.

ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് എ​ല്ലാ വോ​ട്ട​ർ​മാ​രും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണെ​ന്ന് ജി​ല്ല ക​ള​ക്ട​ർ ഷാ​ജി വി. ​നാ​യ​ർ അ​റി​യി​ച്ചു. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്കും പു​തു​താ​യി പേ​ര് ചേ​ർ​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്കും അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. കൂ​ടാ​തെ, വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ളി​ൽ തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മാ​യ​വ​ർ​ക്കും നി​ല​വി​ലു​ള്ള എ​ൻ​ട്രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ഷേ​പ​ങ്ങ​ളു​ള്ള​വ​ർ​ക്കും നി​ശ്ചി​ത ഫോ​റ​ങ്ങ​ളി​ലൂ​ടെ അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

12 മു​ത​ൽ ഡി​സം​ബ​ർ 11 വ​രെ​യാ​ണ് അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ല​യ​ള​വ്. ഈ ​കാ​ല​യ​ള​വി​നു​ള്ളി​ൽ അ​ർ​ഹ​രാ​യ​വ​ർ​ക്ക് പേ​ര് ചേ​ർ​ക്കു​ന്ന​തി​നും തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്ന​തി​നും ഒ​ഴി​വാ​ക്ക​ലു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധി​ക്കു​ന്ന​തി​നും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക വോ​ട്ട​ർ സേ​വ​ന പോ​ർ​ട്ട​ലാ​യ https:// voters.eci.gov.in, ECI Net App എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. കൂ​ടാ​തെ, ബ​ന്ധ​പ്പെ​ട്ട ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ (ബി.​എ​ൽ.​ഓ​മാ​ർ), താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​കും.
വോ​ട്ട​ർ പ​ട്ടി​ക​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​ള്ള വോ​ട്ട​ർ സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ൾ വി​ല്ലേ​ജ് / താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ൽ 14, 15, 22, 29 എ​ന്നീ അ​വ​ധി ദി​വ​സ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഡി​സം​ബ​ർ 11 വ​രെ എ​ല്ലാ ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കും.

ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പൗ​ര​ന്മാ​രു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ക​ര​ട് വോ​ട്ട​ർ​പ​ട്ടി രി​ശോ​ധി​ച്ച് ആ​വ​ശ്മാ​യ അ​പേ​ക്ഷ​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. ജി​ല്ല ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ​കൂ​ടി​യ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ-​കൈ​മാ​റ്റ​ച്ച​ട​ങ്ങ് ന​ട​ന്നു.

ച​ട​ങ്ങി​ൽ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളും തി​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ക​ലാ ഭാ​സ്ക​ർ, അ​മ്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ഇ.​ആ​ർ.​ഓ​യും ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ കെ.​ആ​ർ.​മ​നോ​ജ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up