Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electronic

Kannur

ഇ​ലക്‌ട്രോണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ത​രം തി​രി​ച്ചു

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി​വി പാ​റ്റു​ക​ളും ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​രം തി​രി​ച്ചു.

താ​ലൂ​ക്ക് ഓ​ഫീ​സ് വ​ള​പ്പി​ലെ വെ​യ​ർ ഹൗ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​വി​എം, വി​വി​പാ​റ്റ് എ​ന്നി​വ ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് കൈ​മാ​റി. 11 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ആ​ദ്യ ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​യി​രു​ന്നു. ഈ ​യ​ന്ത്ര​ങ്ങ​ൾ വീ​ണ്ടും പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ സാ​നി​ധ്യ​ത്തി​ൽ അ​താ​ത് മ​ണ്ഡ​ല​ങ്ങ​ൾ​ക്ക് വെ​യ​ർ ഹൗ​സി​ൽ സ​ജ്ജീ​ക​രി​ച്ച മു​റി​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന പ്ര​വൃ​ത്തി​യാ​ണ് തു​ട​ങ്ങി​യ​ത്.


യ​ന്ത്ര​ങ്ങ​ൾ മാ​ർ​ച്ച് 23ന് ​സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് മാ​റ്റും. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​ഹ്തെ​ദ മു​ഫ​സി​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡോ. ​എ​ൻ സി​ബി, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up