Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emergency Kits

Thiruvananthapuram

എ​ൻഎ​സ്എ​സ് യൂ​ണി​യ​ൻ ഓ​ണ​ക്കിറ്റ് വി​ത​ര​ണം ചെയ്തു

നേ​മം: എ​ൻഎ​സ്എ​സ് തി​രു​വ​ന​ന്ത​പു​രം താ​ലു​ക്ക് യൂ​ണി​യ​ന്‍റെ ആഭിമുഖ്യത്തിൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കും​ നി​ൽ​ക്കു​ന്ന 1500 കു​ടും​ബ​ങ്ങ​ൾക്കാണ് ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെയ്തത്. മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ വിതരണോ ദ്ഘാടനം നിർവഹിച്ചു. താ​ലൂക്ക് യു​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം. ​സം​ഗീ​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. \

വൈ​സ് പ്ര​സി​ഡന്‍റ് എം. ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി​ജൂ വി. ​നാ​യ​ർ, എം.​വി​നോ​ദ് കു​മാ​ർ, കെ.​ വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, വ​നി​താ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം. ​ഈ​ശ്വ​രി അ​മ്മ, എ​ൻഎ​സ്എ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up