Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emergency Leave

പ​രോ​ൾ ല​ഭി​ക്കാ​ത്ത ത​ട​വു​കാ​ര​ന് അ​ടി​യ​ന്ത​ര അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ൽ​കാം

മ​ല​പ്പു​റം: പ​ന്ത്ര​ണ്ടു വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യും ഇ​തു​വ​രെ പ​രോ​ൾ ല​ഭി​ക്കു​ക​യും ചെ​യ്യാ​ത്ത ത​ട​വു​കാ​ര​ന് അ​ടി​യ​ന്ത​ര പ​രോ​ൾ ല​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ അം​ഗം വി. ​ഗീ​ത. അ​പേ​ക്ഷ ല​ഭി​ച്ചാ​ൽ ജ​യി​ൽ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ ഉ​ചി​ത​മാ​യ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​യ്ക്ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ ജ​യി​ൽ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നും ത​വ​നൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ടി​നും നി​ർ​ദേ​ശം ന​ൽ​കി.

എ​സ്.​ആ​ർ. രാ​ജീ​വ് എ​ന്ന ത​ട​വു​കാ​ര​ന്‍റെ അ​മ്മ തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​നി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണു ന​ട​പ​ടി. മാ​താ​പി​താ​ക്ക​ൾ രോ​ഗി​ക​ളാ​ണെ​ന്നും ഒ​രു മ​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ക്കാ​നു​ണ്ടെ​ന്നും അ​മ്മ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. മ​ക​ന് പ​രോ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല. ത​വ​നൂ​ർ ജ​യി​ലി​ലെ​ത്തി മ​ക​നെ കാ​ണാ​നു​ള്ള ആ​രോ​ഗ്യ​മി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​ഞ്ഞു. ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വി​ന് വി​ധി​ക്ക​പ്പെ​ട്ട പ്ര​തി​ക്ക് സാ​ധാ​ര​ണ അ​വ​ധി​ക്ക് അ​ർ​ഹ​ത​യി​ല്ലെ​ന്നും അ​ടി​യ​ന്ത​ര അ​വ​ധി​ക്കാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up