Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ends In

പു​ക​യാ​യി കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി; ചർച്ചയിൽ ക​ത്തി​യ​ത് ഫോ​സി​ൽ

അ​​​​ന്‍റാ​​​​ലി​​​​യ: ഫോ​​​​സി​​​​ൽ ഇ​​​​ന്ധ​​​​ന​​​​ത്തി​​​​ൽ തെ​​​​ന്നി ഐ​​​​ക്യ​​​​രാ​​ഷ്‌​​ട്ര​​സ​​​​ഭ​​​​യു​​​​ടെ 31-ാം കാ​​​​ലാ​​​​വ​​​​സ്ഥാ ഉ​​​​ച്ച​​​​കോ​​​​ടി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. ആ​​​​ഗോ​​​​ള​​​​താ​​​​പ​​​​ന​​​​ത്തി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന ഫോ​​​​സി​​​​ൽ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്തി​​​​മ ക​​​​രാ​​​​റി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​​ച്ചൊ​​​​ല്ലി​​​​യു​​​​ണ്ടാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ച്ച​​​​കോ​​​​ടി ഫ​​​​ലം​​​​കാ​​​​ണാ​​​​തെ പി​​​​രി​​​​യാ​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ​​​​ത്.


തു​​​​ർ​​​​ക്കി​​​​യി​​​​ലെ അ​​​​ന്‍റാ​​​​ലി​​​​യ​​​​യി​​​​ൽ ര​​​​ണ്ടാ​​​​ഴ്ച നീ​​​​ണ്ട ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു തു​​​​ട​​​​ക്കം കു​​​​റി​​​​ക്കു​​​​മ്പോ​​​​ൾ​​ത്ത​​​​ന്നെ വ​​​​ലി​​​​യ പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഫോ​​​​സി​​​​ൽ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ളെ ക​​​​രാ​​​​റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ സ​​​​മ​​​​വാ​​​​യ​​​​ത്തി​​​​ലെ​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ല. ഇ​​​​തോ​​​​ടെ ഉ​​​​ച്ച​​​​കോ​​​​ടി ഒ​​​​രു പ്രധാ​​​​ന​​ ക​​​​രാ​​​​റി​​​​ലെ​​​​ത്താ​​​​നാ​​​​കാ​​​​തെ പി​​​​രി​​​​ഞ്ഞു. തു​​​​ർ​​​​ക്കി​​​​യും ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​യും ചേ​​​​ർ​​​​ന്ന് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ഫോ​​​​സി​​​​ൽ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​ത്ത അ​​​​ന്തി​​​​മ ക​​​​രാ​​​​ർ നി​​​​ർ​​​​ദേ​​​​ശം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നു യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നും മ​​​​റ്റ് ചി​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളും നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ക്കു​​​​ക​​യാ​​ണു​​ണ്ടാ​​യ​​ത്.


വെ​​​​ള്ളി​​​​യാ​​​​ഴ്ച അ​​​​വ​​​​സാ​​​​നി​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന സ​​​​മ്മേ​​​​ള​​​​നം, സ​​​​മ​​​​വാ​​​​യ​​​​മാ​​​​കാ​​​​തെ ഞാ​​​​യ​​​​റാ​​​​ഴ്ച വ​​​​രെ നീ​​​​ണ്ടു. പ​​​​ല​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും എ​​​​തി​​​​ർ​​​​പ്പ​​​​റി​​​​യി​​​​ച്ച് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്നു മ​​​​ട​​​​ങ്ങി​​​​പ്പോ​​​​യി​​​​രു​​​​ന്നു.

ആ​​​​ഗോ​​​​ള​​​​താ​​​​പ​​​​ന​​​​ത്തി​​​​ന് പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​മാ​​​​യ ഫോ​​​​സി​​​​ൽ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചോ, വാ​​​​യു മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു വ​​​​ഴി​​​​വ​​​​യ്ക്കു​​​​ന്ന ക​​​​ൽ​​​​ക്ക​​​​രി, എ​​​​ണ്ണ, പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​കം എ​​​​ന്നി​​​​വ‌‌ ഒ​​​​ഴി​​​​വാ​​​​ക്കേ​​​​ണ്ട​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചോ ക​​​​ര​​​​ടി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മി​​​​ല്ലാ​​​​തി​​​​രു​​​​ന്ന​​​​താ​​​​ണു ഭൂ​​​​രി​​​​പ​​​​ക്ഷം രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും എ​​​​തി​​​​ർ​​​​പ്പി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്. കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം മൂ​​​​ല​​​​മു​​​​ണ്ടാ​​​​കു​​​​ന്ന ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ളെ നേ​​​​രി​​​​ടാ​​​​ൻ നി​​​​ല​​​​വി​​​​ലെ ക​​​​ര​​​​ട് രേ​​​​ഖ പ​​​​ര്യാ​​​​പ്ത​​​​മ​​​​ല്ലെ​​​​ന്നു പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഫോ​​​​സി​​​​ൽ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​ത്ത ക​​​​രാ​​​​ർ അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നെ പ്ര​​​​ത​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​യ​​ർ​​​​ല​​​​ൻ​​​​ഡ് കാ​​​​ലാ​​​​വ​​​​സ്ഥാ മ​​​​ന്ത്രി ദാ​​​​രോ ഒ​​​​ബ്രി​​​​ൻ പ​​​​റ​​​​ഞ്ഞു. കാ​​​​ലാ​​​​വ​​​​സ്ഥാ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലെ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഇ​​​​ത്ര​​​​യ​​​​ധി​​​​കം സ​​​​മ​​​​യം നീ​​​​ളു​​​​ന്ന​​​​ത് ഇ​​​​താ​​​​ദ്യ​​​​മാ​​​​ണ്.

അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​ന്തി​​​​മ ക​​​​രാ​​​​റി​​​​ൽ /”ഫോ​​​​സി​​​​ൽ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ൾ/”​​​​എ​​​​ന്ന പ​​​​രാ​​​​മ​​​​ർ​​​​ശം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​ത്തെ റ​​​​ഷ്യ പി​​​​ന്തു​​​​ണ​​​​ച്ചു.ഫോ​​​​സി​​​​ൽ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം ആ​​​​ദ്യ ക​​​​ര​​​​ടി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും സൗ​​​​ദി ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള എ​​​​ണ്ണ, വാ​​​​ത​​​​ക ഉ​​​​ത്​​​​പാ​​​​ദ​​​​ക രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ എ​​​​തി​​​​ർ​​​​പ്പി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി. അ​​​​ടു​​​​ത്ത കാ​​​​ലാ​​​​വ​​​​സ്ഥാ ഉ​​​​ച്ച​​​​കോ​​​​ടി 2027 ന​​​​വം​​​​ബ​​​​റി​​​​ൽ എ​​​​ത്യോ​​​​പ്യ​​​​യു​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ആഡി​​​​സ് അ​​​​ബാ​​​​ബ​​​​യി​​​​ൽ ന​​​​ട​​​​ക്കും.

Latest News

Corehub Up