Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : England Women

ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ര​ണ്ടാം ടി20; ​ടോ​സ് നേ​ടി ഇം​ഗ്ലീ​ഷ് വ​നി​ത​ക​ൾ

ബ്രി​സ്റ്റോ​ൾ: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് വ​നി​ത​ക​ൾ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ബ്രി​സ്റ്റോ​ളി​ലെ കൗ​ണ്ടി ഗ്രൗ​ണ്ടി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഏ​ഴി​നാ​ണ് മ​ത്സ​രം.

ടീം ​ഇ​ന്ത്യ: സ്മൃ​തി മ​ന്ദാ​ന, ഷെ​ഫാ​ലി വെ​ർ​മ, യാ​സ്തി​ക ബാ​ട്ടി​യ, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), ജെ​മീ​മ റോ​ഡ്രി​ഗ​സ്, റി​ച്ചാ ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ദീ​പ്തി ശ​ർ​മ, അ​രു​ന്ധ​തി റെ​ഡ്ഢി, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ, ന​ന്ദ​നി ശ​ർ​മ, ശ്രീ ​ച​ര​ണി.

ടീം ​ഇം​ഗ്ല​ണ്ട്: ഡാ​നി വ​യാ​റ്റ്-​ഹോ​ഡ്ജ്, സോ​ഫി​യ ഡം​ക്ലി, ആ​മി ജോ​ൺ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), ആ​ലി​സ് കാ​പ്സി, ഹെ​ത​ർ ക്നൈ​റ്റ്, ഫ്രെ​യ കെം​പ്, ഡാ​നി​യെ​ല്ലെ ഗി​ബ്സ​ൺ, ഷാ​ർ​ല​റ്റ് ഡീ​ൻ (ക്യാ​പ്റ്റ​ൻ), സോ​ഫി എ​ക്ലേ​സ്റ്റോ​ൺ, ലി​ൻ​സി സ്മി​ത്ത്, ലോ​റ​ൻ ബെ​ൽ.

Latest News

Corehub Up