Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ensure Bank Security

പ​ണി​മു​ട​ക്ക്: ബാ​ങ്കു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം

ക​​​​ണ്ണൂ​​​​ർ: നാ​​​​ളെ മു​​​​ത​​​​ൽ 30 വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന അ​​​​ഖി​​​​ലേ​​​​ന്ത്യാ ബാ​​​​ങ്ക് പ​​​​ണി​​​​മു​​​​ട​​​​ക്കി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം.

ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കു​​​​ള്ള ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ പി​​​​ന്തു​​​​ണ, സു​​​​ര​​​​ക്ഷാ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ച് പൊ​​​​തു​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പ് ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്കും ജി​​​​ല്ലാ പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി​​​​മാ​​​​ർ​​​​ക്കും നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി മൂ​​​​ന്നു​​​​ദി​​​​വ​​​​സം അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ബാ​​​​ങ്കു​​​​ക​​​​ളും സു​​​​പ്ര​​​​ധാ​​​​ന ആ​​​​സ്തി​​​​ക​​​​ളും സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റ പി​​​​ന്തു​​​​ണ​​​​ തേ​​​​ടി സ്റ്റേ​​​​റ്റ് ലെ​​​​വ​​​​ൽ ബാ​​​​ങ്കേ​​​​ഴ്സ് ക​​​​മ്മി​​​​റ്റി ന​​​​ൽ​​​​കി​​​​യ ക​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി.

ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കും ഫീ​​​​ൽ​​​​ഡ് ഓ​​​​ഫി​​​​സു​​​​ക​​​​ൾ​​​​ക്കും ആ​​​​വ​​​​ശ്യ​​​​മാ​​​​യ എ​​​​ല്ലാ​​​​വി​​​​ധ പി​​​​ന്തു​​​​ണ​​​​യും ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​ർ ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ബാ​​​​ങ്ക് ശാ​​​​ഖ​​​​ക​​​​ൾ, ക​​​​റ​​​​ൻ​​​​സി ചെ​​​​സ്റ്റു​​​​ക​​​​ൾ, ഭ​​​​ര​​​​ണ​​​​കാ​​​​ര്യ ഓ​​​​ഫി​​​​സു​​​​ക​​​​ൾ, എ​​​​ടി​​​​എം ശൃം​​​​ഖ​​​​ല​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ജി​​​​ല്ലാ പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി​​​​ക​​​​ൾ മ​​​​തി​​​​യാ​​​​യ പൊ​​​​ലി​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും പ​​​​ട്രോ​​​​ളിം​​​​ഗ് സം​​​​ഘ​​​​ങ്ങ​​​​ളെ​​​​യും നി​​​​യോ​​​​ഗി​​​​ക്ക​​​​ണം. വാ​​​​ണി​​​​ജ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കും സു​​​​ര​​​​ക്ഷാ പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ൾ​​​​ക്കും പ്ര​​​​ത്യേ​​​​ക ശ്ര​​​​ദ്ധ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും പൊ​​​​തു​​​​ഭ​​​​ര​​​​ണ​​​​വ​​​​കു​​​​പ്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ലു​​​​ണ്ട്.

അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​മു​​​​ണ്ടാ​​​​യാ​​​​ൽ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് ജി​​​​ല്ലാ ത​​​​ല​​​​ത്തി​​​​ൽ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്ക​​​​ണം. ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം, പൊ​​​​ലി​​​​സ്, ട്ര​​​​ഷ​​​​റി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ ഏ​​​​കോ​​​​പ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം. ബാ​​​​ങ്കു​​​​ക​​​​ൾ, കാ​​​​ഷ് കൗ​​​​ണ്ട​​​​റു​​​​ക​​​​ൾ, ശാ​​​​ഖ​​​​ക​​​​ൾ, പ്ര​​​​ധാ​​​​ന ആ​​​​സ്തി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി സ​​​​മ​​​​ഗ്ര​​​​മാ​​​​യ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മേ​​​​ധാ​​​​വി​​​​ക​​​​ൾ​​​​ക്കും നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ക​​​​യോ സു​​​​ര​​​​ക്ഷാ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഉ​​​​യ​​​​രു​​​​ക​​​​യോ ചെ​​​​യ്താ​​​​ൽ​​ ഉ​​​​ട​​​​ൻ പൊ​​​​ലി​​​​സി​​​​നെ​​​​യും ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ​​​​യും അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up