Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Equipment Sector

നിർമാണ ഉപകരണ മേഖലയിൽ 11,000 കോടി രൂപയുടെ പദ്ധതി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ നി​ർ​മാ​ണ-​അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് 11,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ അം​ഗീ​കാ​രം ന​ൽ​കി.

നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി കു​റ​യ്ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. കൂ​ടാ​തെ അ​ത്യാ​ധു​നി​ക നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഇ​ന്ത്യ​യെ ആ​ഗോ​ള വി​പ​ണി​യി​ലെ പ്ര​ധാ​ന ശ​ക്തി​യാ​ക്കി മാ​റ്റു​ന്ന​തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്നു.

2026-27 സാ​മ്പ​ത്തി​കവ​ർ​ഷം മു​ത​ൽ എ​ട്ട് വ​ർ​ഷ​ത്തേ​ക്കാ​ണ് പ​ദ്ധ​തി. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ 97,000 കോ​ടി രൂ​പ​യു​ടെ വി​പ​ണിമൂ​ല്യ​മു​ണ്ടെ​ങ്കി​ലും, ഇ​തി​ന്‍റെ 45 ശ​ത​മാ​ന​ത്തോ​ളം ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ച്ചാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ വി​പ​ണി​യാ​ണ് ഇ​ന്ത്യ.

Latest News

Corehub Up