Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expert Committee

ബ​ന്ദി​പ്പൂ​ർ തു​ര​ങ്ക​പാ​ത; സാ​ധ്യ​താ പ​ഠ​ന​ത്തി​നാ​യി സ​മി​തി​യെ നി​യോ​ഗി​ച്ചു

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ബ​ന്ദി​പ്പൂ​ർ തു​ര​ങ്ക​പാ​ത​യു​ടെ സാ​ധ്യ​താ പ​ഠ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ദ്ഗ​ധ സ​മി​തി​യെ നി​യോ​ഗി​ച്ചു. ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ​യും റെ​യി​ല്‍ വ​കു​പ്പി​ന്‍റെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​സ​മി​തി​യി​ലു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി നി​ധി​ൻ ഗ​ഡ്ക​രി പ​റ​ഞ്ഞു.

ബ​ന്ദി​പ്പൂ​ലേ​ക്കു​ള്ള രാ​ത്രി​യാ​ത്ര നി​രോ​ധ​നം മ​റി​ക​ട​ക്കാ​ൻ തു​ര​ങ്ക​പാ​ത വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വ​യ​നാ​ട് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ നാ​ല് റോ​ഡിനായി 105 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up