Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exploiting

കൂ​ലി​ക്കു പ​ക​രം മ​ദ്യം; ആ​ദി​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ചൂ​ഷ​ണം ചെ​യ്ത പ്ര​തി എ​ക്‌​സൈ​സ് പി​ടി​യി​ൽ

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ത​മി​ഴ്‌​നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ദി​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി​ക്ക് പ​ക​രം മ​ദ്യം ന​ൽ​കി ചൂ​ഷ​ണം ന​ട​ത്തി​വ​ന്ന കേ​സി​ൽ ഒ​രാ​ളെ എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ടു​വ​ൻ​ചാ​ൽ കോ​ട്ടൂ​ർ സ്വ​ദേ​ശി ത​കി​ടി​യി​ൽ എ​ൽ​ദോ​യെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്.


കോ​ട്ടൂ​രി​ലെ ആ​ദി​വാ​സി ഉ​ന്ന​തി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന ഇ​യാ​ളി​ൽ നി​ന്നും വി​ല്പ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച മ​ദ്യ​വും ക​ണ്ടെ​ടു​ത്തു. മു​ൻ​പും സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന പ്ര​തി, പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ച് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മം എ​ക്‌​സൈ​സ് സം​ഘം സാ​ഹ​സി​ക​മാ​യി ത​ട​യു​ക​യാ​യി​രു​ന്നു.

Latest News

Corehub Up